"ഗവ. എൽ. പി. എസ്. നോർത്ത് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyur l|  Govt. L. P. S. North Kadungalloor}}
{{prettyurl|  Govt. L. P. S. North Kadungalloor}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= CHAMAPPARAMB
{{Infobox School
| വിദ്യാഭ്യാസ ജില്ല= ആലുവ
|സ്ഥലപ്പേര്=കടുങ്ങല്ലൂർ
| റവന്യൂ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല=ആലുവ
| സ്കൂള്‍ കോഡ്= 25206
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവര്‍ഷം=1947
|സ്കൂൾ കോഡ്=25206
| സ്കൂള്‍ വിലാസം=N.Kadungalloor <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=683102
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9947153455
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= glpsucc133@gmail.com
|യുഡൈസ് കോഡ്=32080101701
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=ആലുവ
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1947
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=യു  സി കോളേജ് പി ഒ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=683102
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=0484 2605530
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=glpsucc133@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 13
|ഉപജില്ല=ആലുവ
| പെൺകുട്ടികളുടെ എണ്ണം= 29
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  കരുമാല്ലൂർ 
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 42
|വാർഡ്=13
| അദ്ധ്യാപകരുടെ എണ്ണം= 4   
|ലോകസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകന്‍= ZABETH P S
|നിയമസഭാമണ്ഡലം=കളമശ്ശേരി
| പി.ടി.. പ്രസിഡണ്ട്=   k murukesan       
|താലൂക്ക്=ആലുവ
| സ്കൂള്‍ ചിത്രം= [[പ്രമാണം:25206-1.png|thumb|G.L.P.S.NORTH KADUNGALLOOR]]‎|
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
}}
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫാത്തിമ കെ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബേബി സി എ
|എം.പി.ടി.എ. പ്രസിഡണ്ട്=മീര സിജേഷ്
|സ്കൂൾ ചിത്രം=Glps north kadungalloor.jpeg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}  
................................
................................
== ചരിത്രം ==
== ചരിത്രം ==
യു.സി കോളേജിൻറെ കിഴക്കുവശത്ത് ആലുവ-പറവൂർ റോഡിനു തെക്കുഭാഗത്ത് 8.7.1947 ൽ (മലയാളമാസം  24-11-1122)  താത്കാലികമായി  നോർത്ത് കടുങ്ങല്ലൂർ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ  എന്ന പേരിൽ യു.സി . കോളേജിന് സമീപത്തു ഓല ഷെഡിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ആർ.രാമൻകർത്താ ഹെഡ്മാസ്റ്ററായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി.

== ഭൗതികസൗകര്യങ്ങള്‍ ==
2495/55 Dt 22/11/55 എന്ന സർക്കാർ ഉത്തരവ് പ്രകാരം കോണോടത്ത് കേശവപിള്ള മുതൽ പേരുടെ  53/A2-50 സെൻറ് തൃശൂർ ഡിവിഷണൽ ഓഫീസറുടെ ഗസറ്റ് പരസ്യപ്രകാരം പൊന്നുംവില നൽകി സർക്കാർ ഏറ്റെടുത്താണ് ഇപ്പോഴത്തെ കെട്ടിടം നിർമിച്ചത്. പുതിയ കെട്ടിടത്തിൽ ശ്രി . ഗോവിന്ദപിള്ള ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ.1964 മുതൽ 1995 വരെ നീണ്ട മുപ്പത് വർഷം ശ്രി. വി. കെ. കുഞ്ഞുമുഹമ്മദ് പ്രധാന അധ്യാപകൻ ആയി സേവനം അനുഷ്‌ഠിച്ചു. 1966-67 കാലഘട്ടങ്ങളിൽ 12 അധ്യാപകരോളം ഉണ്ടായിരുന്നു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.നാട്ടുകാർ രൂപീകരിച്ച ഒരു കമ്മിറ്റി പിരിവെടുത്തു കുട്ടികൾക്കായി ഉച്ചക്കഞ്ഞി നൽകിയിരുന്നു. പിന്നീട് അമേരിക്കയിലെ കെയർ എന്ന സംഘടന സ്കൂളിൽ ഉപ്പുമാവ് വിതരണം ചെയ്തിരുന്നു. സർക്കാർ ഉച്ചഭക്ഷണം ആരംഭിച്ചതോടെ കുട്ടികൾക്ക് കഞ്ഞിയും പയറും നൽകി തുടങ്ങി.
== ഭൗതികസൗകര്യങ്ങൾ ==
പരമ്പരാഗത രീതിയിലുളളതും,ആധുനിക രീതിയിലുളളതുമായ ക്ലാസ്മുറികൾ ഉണ്ട്.സ്മാർട്ട് ക്ലാസ്സ്‌റൂം ഉപയോഗപ്രദം ആക്കിയുള്ള  മികച്ച അധ്യയനം. ബഹുമാനപ്പെട്ട കളമശ്ശേരി എം.എൽ.എ ശ്രീ ഇബ്രാഹിംകുഞ്ഞ് നടപ്പിലാക്കിയ ഉണ‌൪വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുളള മൂത്രപ്പുരകൾ നിർമിച്ചിട്ടുണ്ട്.ശുദ്ധമായ കിണർവെളളം ലഭ്യമാണ്. വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന ചിത്രങ്ങൾകൊണ്ട് മനോഹരം ആക്കിയ ചുവരുകൾ. ശിശുസൗഹൃദ അന്തരീക്ഷം. മികച്ച അധ്യാപകർ. ജൈവ വൈവിധ്യ ഉദ്യാനം. പൂക്കളും ചെടികളും നിറഞ്ഞ ശാന്തമായ അന്തരീക്ഷം. ഉച്ചഭക്ഷണം തയ്യാറാക്കാൻ പാചക വാതക സൗകര്യത്തോട് കൂടിയ  അടുക്കള. രുചികരമായ ഉച്ചഭക്ഷണം. കലാപരിപാടികൾക്കായി സ്റ്റേജ്.  കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ കളിയുപകരണങ്ങൾ. മഴവെള്ള ശേഖരണത്തിനായി സംഭരണി. അടുക്കളത്തോട്ടം. വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഇംഗ്ലീഷ് - മലയാളം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ വായനാമുറി.  പഠനത്തിനായി ടീവി സൗകര്യം. പ്രൈമറി ക്ലാസ് മുതൽ കമ്പ്യൂട്ടർ പഠനം. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രീപ്രൈമറി. നീരിക്ഷണ പരീക്ഷണങ്ങളോട്  കൂടിയ രസകരമായ പഠനം. കുട്ടികളോടും രക്ഷിതാക്കളോടും കൂടിയ മികച്ച ബന്ധം.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
* വായനമൂല
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേ൪ക്കാഴ്ച|നേ൪ക്കാഴ്ച.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#    S.GOVINDA PILLAI
#    S.GOVINDA PILLAI
#    V.K. KUNJUMUHAMMED
#    V.K. KUNJUMUHAMMED
# KAMALAMMA
# KADHEEJA
# ALIYAR
# JAMEELA
# O JAGADHA
# K.K. SANTHOSH
# ALIAMMA V ABRHAM
# P.S. ZABETH
#
#

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
-ഉണർവ് പരീക്ഷയിൽ ഒന്നാം സ്ഥാനം.
 
-ശാസ്ത്രമേളയിൽ എ ഗ്രേഡ്.
 
-ഉപജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം.
 
-2018ൽ ഏറ്റവും മികച്ച പ്രധാന അധ്യാപിക. ( P.S. ZABETH)
 
-2019ൽ ശാസ്ത്രമേളയിൽ  എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം.
 
-കലാമേളയിൽ മികച്ച വിജയം.
 
-ഉണർവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ നാലാം സ്ഥാനം , മികച്ച അധ്യാപകർ മികച്ച കോഓർഡിനേറ്റർ .
 
-2019ൽ  മൂന്ന് കുട്ടികൾക്കു എൽ.എസ്. എസ് നേട്ടം.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നര കിലോമീറ്റർ).
| style="background: #ccf; text-align: center; font-size:99%;" |
*നാഷണൽ ഹൈവെയിൽ നിന്നും ഒന്നര കിലോമീറ്റർ.
|-
*ആലുവ - പറവൂർ റൂട്ടിൽ യു.സി. കോളേജ് ബസ് സ്റ്റോപ്പിൽ നിന്ന് യു. സി - കടുങ്ങല്ലൂർ റോഡിൽ വലതു വശത്തായി കനാലിനു സമീപത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
https://goo.gl/maps/ygLcrvnciCazpy7HA
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=10.122825063200555|lon= 76.33268800687665|zoom=18|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. നോർത്ത് കടുങ്ങല്ലൂർ
വിലാസം
കടുങ്ങല്ലൂർ

യു സി കോളേജ് പി ഒ പി.ഒ.
,
683102
,
എറണാകുളം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0484 2605530
ഇമെയിൽglpsucc133@gmail.com
കോഡുകൾ
സ്കൂൾ കോഡ്25206 (സമേതം)
യുഡൈസ് കോഡ്32080101701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കരുമാല്ലൂർ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ24
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫാത്തിമ കെ എസ്
പി.ടി.എ. പ്രസിഡണ്ട്ബേബി സി എ
എം.പി.ടി.എ. പ്രസിഡണ്ട്മീര സിജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

യു.സി കോളേജിൻറെ കിഴക്കുവശത്ത് ആലുവ-പറവൂർ റോഡിനു തെക്കുഭാഗത്ത് 8.7.1947 ൽ (മലയാളമാസം 24-11-1122) താത്കാലികമായി നോർത്ത് കടുങ്ങല്ലൂർ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ യു.സി . കോളേജിന് സമീപത്തു ഓല ഷെഡിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ആർ.രാമൻകർത്താ ഹെഡ്മാസ്റ്ററായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി.

2495/55 Dt 22/11/55 എന്ന സർക്കാർ ഉത്തരവ് പ്രകാരം കോണോടത്ത് കേശവപിള്ള മുതൽ പേരുടെ  53/A2-50 സെൻറ് തൃശൂർ ഡിവിഷണൽ ഓഫീസറുടെ ഗസറ്റ് പരസ്യപ്രകാരം പൊന്നുംവില നൽകി സർക്കാർ ഏറ്റെടുത്താണ് ഇപ്പോഴത്തെ കെട്ടിടം നിർമിച്ചത്. പുതിയ കെട്ടിടത്തിൽ ശ്രി . ഗോവിന്ദപിള്ള ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ.1964 മുതൽ 1995 വരെ നീണ്ട മുപ്പത് വർഷം ശ്രി. വി. കെ. കുഞ്ഞുമുഹമ്മദ് പ്രധാന അധ്യാപകൻ ആയി സേവനം അനുഷ്‌ഠിച്ചു. 1966-67 കാലഘട്ടങ്ങളിൽ 12 അധ്യാപകരോളം ഉണ്ടായിരുന്നു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.നാട്ടുകാർ രൂപീകരിച്ച ഒരു കമ്മിറ്റി പിരിവെടുത്തു കുട്ടികൾക്കായി ഉച്ചക്കഞ്ഞി നൽകിയിരുന്നു. പിന്നീട് അമേരിക്കയിലെ കെയർ എന്ന സംഘടന സ്കൂളിൽ ഉപ്പുമാവ് വിതരണം ചെയ്തിരുന്നു. സർക്കാർ ഉച്ചഭക്ഷണം ആരംഭിച്ചതോടെ കുട്ടികൾക്ക് കഞ്ഞിയും പയറും നൽകി തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

പരമ്പരാഗത രീതിയിലുളളതും,ആധുനിക രീതിയിലുളളതുമായ ക്ലാസ്മുറികൾ ഉണ്ട്.സ്മാർട്ട് ക്ലാസ്സ്‌റൂം ഉപയോഗപ്രദം ആക്കിയുള്ള  മികച്ച അധ്യയനം. ബഹുമാനപ്പെട്ട കളമശ്ശേരി എം.എൽ.എ ശ്രീ ഇബ്രാഹിംകുഞ്ഞ് നടപ്പിലാക്കിയ ഉണ‌൪വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുളള മൂത്രപ്പുരകൾ നിർമിച്ചിട്ടുണ്ട്.ശുദ്ധമായ കിണർവെളളം ലഭ്യമാണ്. വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന ചിത്രങ്ങൾകൊണ്ട് മനോഹരം ആക്കിയ ചുവരുകൾ. ശിശുസൗഹൃദ അന്തരീക്ഷം. മികച്ച അധ്യാപകർ. ജൈവ വൈവിധ്യ ഉദ്യാനം. പൂക്കളും ചെടികളും നിറഞ്ഞ ശാന്തമായ അന്തരീക്ഷം. ഉച്ചഭക്ഷണം തയ്യാറാക്കാൻ പാചക വാതക സൗകര്യത്തോട് കൂടിയ  അടുക്കള. രുചികരമായ ഉച്ചഭക്ഷണം. കലാപരിപാടികൾക്കായി സ്റ്റേജ്.  കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ കളിയുപകരണങ്ങൾ. മഴവെള്ള ശേഖരണത്തിനായി സംഭരണി. അടുക്കളത്തോട്ടം. വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഇംഗ്ലീഷ് - മലയാളം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ വായനാമുറി.  പഠനത്തിനായി ടീവി സൗകര്യം. പ്രൈമറി ക്ലാസ് മുതൽ കമ്പ്യൂട്ടർ പഠനം. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രീപ്രൈമറി. നീരിക്ഷണ പരീക്ഷണങ്ങളോട്  കൂടിയ രസകരമായ പഠനം. കുട്ടികളോടും രക്ഷിതാക്കളോടും കൂടിയ മികച്ച ബന്ധം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. S.GOVINDA PILLAI
  2. V.K. KUNJUMUHAMMED
  3. KAMALAMMA
  4. KADHEEJA
  5. ALIYAR
  6. JAMEELA
  7. O JAGADHA
  8. K.K. SANTHOSH
  9. ALIAMMA V ABRHAM
  10. P.S. ZABETH

നേട്ടങ്ങൾ

-ഉണർവ് പരീക്ഷയിൽ ഒന്നാം സ്ഥാനം.

-ശാസ്ത്രമേളയിൽ എ ഗ്രേഡ്.

-ഉപജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം.

-2018ൽ ഏറ്റവും മികച്ച പ്രധാന അധ്യാപിക. ( P.S. ZABETH)

-2019ൽ ശാസ്ത്രമേളയിൽ  എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം.

-കലാമേളയിൽ മികച്ച വിജയം.

-ഉണർവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ നാലാം സ്ഥാനം , മികച്ച അധ്യാപകർ മികച്ച കോഓർഡിനേറ്റർ .

-2019ൽ  മൂന്ന് കുട്ടികൾക്കു എൽ.എസ്. എസ് നേട്ടം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നര കിലോമീറ്റർ).
  • നാഷണൽ ഹൈവെയിൽ നിന്നും ഒന്നര കിലോമീറ്റർ.
  • ആലുവ - പറവൂർ റൂട്ടിൽ യു.സി. കോളേജ് ബസ് സ്റ്റോപ്പിൽ നിന്ന് യു. സി - കടുങ്ങല്ലൂർ റോഡിൽ വലതു വശത്തായി കനാലിനു സമീപത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

https://goo.gl/maps/ygLcrvnciCazpy7HA

Map