"ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 132 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. PUTHUPARAMBA}}
{{prettyurl|G.H.S.S. PUTHUPARAMBA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= പുതുപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18019
| സ്കൂൾ കോഡ്= 19077
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 20
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 04
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവർഷം= 1919
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
| സ്കൂൾ വിലാസം=  
| പിന്‍ കോഡ്= 676519
| പിൻ കോഡ്= 676 501
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂൾ ഫോൺ= 04832 750430
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
| സ്കൂൾ ഇമെയിൽ= puthuparambaghss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മങ്കട  
| ഉപ ജില്ല=വേങ്ങര  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= എൽ.പി, യു.പി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾ
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| ആൺകുട്ടികളുടെ എണ്ണം=  737+279
| പെൺകുട്ടികളുടെ എണ്ണം= 750+292
| വിദ്യാർത്ഥികളുടെ എണ്ണം= 1998
| അദ്ധ്യാപകരുടെ എണ്ണം= 57
| പ്രിൻസിപ്പൽ=  അബ്ദുൾറഷീദ് 
| പ്രധാന അദ്ധ്യാപകൻ=  കദീജ ചക്കരത്തൊടി 
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ് റാഫി. ടി
| സ്കൂൾ ചിത്രം= 19077_.jpg}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.  
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
=='''ചരിത്രം''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1919 ഏപ്രിൽ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുൾബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ. പി. സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 1974 ൽ യു. പി. ആയി ഉയർത്തപ്പെട്ടു. 1980 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർസെക്കന്ററിയായും മാറിയ ഈ സ്ഥാപനം പ്രദേശത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്.  രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
[[പുതുപ്പറമ്പ്]]
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
=='''ഗൈഡ്സ് '''==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സേവനപാതയിലെ അർപ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക്  പുതുപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂൺ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചർ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂൾ അങ്കണത്തിൽ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിവും അർപ്പണബോധവുമുള്ള 32 പെൺകുട്ടികൾ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്. 32 കുട്ടികളേയും 8 പേർ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകൾക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോൾ ലീഡറേയും നിയമിച്ചു. ആരംഭംമുതൽക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാൻ കഴിഞ്ഞ ഒരു യൂണിറ്റാണ് [[ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഗൈഡ് പ്രസ്ഥാനം]].


== മുന്‍ സാരഥികള്‍ ==
== '''വിദ്യാരംഗം കലാസാഹിത്യവേദി''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വർഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നാടൻപാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങൾ, മാഗസിൻ നിർമ്മാണം, വായനാമത്സരങ്ങൾ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്തിൽ നടന്നു വരുന്നു. കഴിഞ്ഞ എട്ടോളം വർഷങ്ങളായി മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. ചന്ദ്രൻ മാസ്റ്റർക്കായിരുന്നു വിദ്യരംഗത്തിന്റെ ചുമതല. 2009-10 വർഷ കാലയളവിൽ മലയാളം അദ്ധ്യാപികയായ ശ്രീമതി. സജിത ടീച്ചർക്കാണ് വിദ്യാരംഗത്തിന്റെ ചുമതല.
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==<font size=4 color=blue>'''ക്ലബ്ബ് പ്രവർത്തനങ്ങൾ''' </font>==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
*  [[ഗൈഡ്സ്]]
*  [[കാർഷിക ക്ലൂബ്ബ്]]
* [[പരിസ്ഥിതി ക്ളബ്ബ് ‍‍]]
*  [[ക്ലാസ് മാഗസിൻ]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
 
 
 
 
== <font size=4 color=blue>'''മുൻ സാരഥികൾ '''</font>==
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1963- 64
| ഏ. മുഹമ്മദ്
|-
|1964 - 65
| ഏ. മുഹമ്മദ്
|-
|1965 - 66
| ഏ. മുഹമ്മദ്
|-
|1966 - 67
|ടി. പി. യൂസഫ്
|-
|-
|1967 - 69
|(വിവരമില്ല)
|-
|1969 - 70
|പി. കെ. മനോജ്‍ (ഇൻചാർജ്)
|-
|1970 - 71
|(വിവരമില്ല)
|-
|1980 - 81
|ടി. മുഹമ്മദാലി
|-
|1980- 81
|വാസുദേവൻ. പി. എം (ഇൻചാർജ്)
|-
|1981 - 82
|രാമൻ  തമ്പി (ഇൻചാർജ്)
|-
|1982 - 83
|ഫ്രാൻസിസ്. ടി
|-
|1982 - 83
|കെ.കെ.ജോർജ്
|-
|1983 - 84
|കെ. ജോസഫ്
|-
|1984- 85
|പി. കെ. അബ്ദുൾമജീദ് (ഇൻചാർജ്)
|-
|1984 - 85
|പി. കെ. മുഹമ്മദുകുട്ടി
|-
|1985 - 86
|പി. കെ. മുഹമ്മദുകുട്ടി
|-
|1986-87
|പി. കെ. മുഹമ്മദുകുട്ടി
|-
|1986 - 87
|വിൽഫ്രഡ്
|-
|1987- 88
|എസ്. വിൽഫ്രഡ്
|-
|1988- 89
|എസ്. വിൽഫ്രഡ്
|-
|1988 - 89
|എം. സരസമ്മ
|-
|1989- 90
| കെ. വിജയലക്ഷ്മി
|-
|1991 - 92
| പി.രത്നാബായി
|-
|1992 - 93
| ഏ. ആർ. സത്യദേവൻ
|-
|1993 - 94
|സൂസൻവില്ല്യം
|-
|1994 - 95
|ഷറഫുദ്ദീൻ താഹ
|-
|1995 - 96
|ജെയ്നമ്മ ജോർജ്
|-
|1995 - 96
|ദാക്ഷായണി. കെ
|-
|1996- 97
|ദാക്ഷായണി. കെ
|-
|1997 - 2001
|കെ. പുരുഷോത്തമൻ
|-
|2001 - 2006
|എം. ചന്ദ്രിക
|-
|2001 - 06
|സോമശേഖരൻ നായർ
|-
|2007 - 08
|വിലാസിനി. സി.പി
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
|-
|----
|2008 - 2009
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|ഖദീജ ചക്കരത്തൊടി (തുടരുന്നു.......)
|-


|-
|}
|}
|}
 
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
== <font size=4 color=blue>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' </font>==
</googlemap>
വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു....
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
**
 
== '''വഴികാട്ടി''' ==
 
*കോട്ടക്കലിൽ നിന്നും 5 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം 
*തിരൂർ മഞ്ചേരി റോഡിൽ ദേശീയ പാതയിൽ എടരിക്കോടിനും ചങ്കുവെട്ടിക്കുമിടയിൽ ആയുർവേദ ആശുപത്രിയോട്  ചേർന്നാണ് പുതുപ്പറമ്പിലേക്കുള്ള റോഡ്. ഈ റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുതുപ്പറമ്പിലെത്താം.  
*കോട്ടക്കൽ ടൗണിൽനിന്നും പുതുപ്പറമ്പ് പ്രദേശത്തേക്ക് നിരവധി ബസുകൾ സർവ്വീസുണ്ട്. </font>    
 
{{map}}

13:11, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം


മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്
വിലാസം
പുതുപ്പറമ്പ്

676 501
,
മലപ്പുറം ജില്ല
സ്ഥാപിതം20 - 04 - 1919
വിവരങ്ങൾ
ഫോൺ04832 750430
ഇമെയിൽputhuparambaghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19077 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൾറഷീദ്
പ്രധാന അദ്ധ്യാപകൻകദീജ ചക്കരത്തൊടി
അവസാനം തിരുത്തിയത്
20-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1919 ഏപ്രിൽ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുൾബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ. പി. സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 1974 ൽ യു. പി. ആയി ഉയർത്തപ്പെട്ടു. 1980 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർസെക്കന്ററിയായും മാറിയ ഈ സ്ഥാപനം പ്രദേശത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പുതുപ്പറമ്പ്

ഗൈഡ്സ്

സേവനപാതയിലെ അർപ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതുപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂൺ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചർ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂൾ അങ്കണത്തിൽ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിവും അർപ്പണബോധവുമുള്ള 32 പെൺകുട്ടികൾ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്. 32 കുട്ടികളേയും 8 പേർ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകൾക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോൾ ലീഡറേയും നിയമിച്ചു. ആരംഭംമുതൽക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാൻ കഴിഞ്ഞ ഒരു യൂണിറ്റാണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഗൈഡ് പ്രസ്ഥാനം.

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വർഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നാടൻപാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങൾ, മാഗസിൻ നിർമ്മാണം, വായനാമത്സരങ്ങൾ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്തിൽ നടന്നു വരുന്നു. കഴിഞ്ഞ എട്ടോളം വർഷങ്ങളായി മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. ചന്ദ്രൻ മാസ്റ്റർക്കായിരുന്നു വിദ്യരംഗത്തിന്റെ ചുമതല. 2009-10 വർഷ കാലയളവിൽ മലയാളം അദ്ധ്യാപികയായ ശ്രീമതി. സജിത ടീച്ചർക്കാണ് വിദ്യാരംഗത്തിന്റെ ചുമതല.

ക്ലബ്ബ് പ്രവർത്തനങ്ങൾ



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1963- 64 ഏ. മുഹമ്മദ്
1964 - 65 ഏ. മുഹമ്മദ്
1965 - 66 ഏ. മുഹമ്മദ്
1966 - 67 ടി. പി. യൂസഫ്
1967 - 69 (വിവരമില്ല)
1969 - 70 പി. കെ. മനോജ്‍ (ഇൻചാർജ്)
1970 - 71 (വിവരമില്ല)
1980 - 81 ടി. മുഹമ്മദാലി
1980- 81 വാസുദേവൻ. പി. എം (ഇൻചാർജ്)
1981 - 82 രാമൻ തമ്പി (ഇൻചാർജ്)
1982 - 83 ഫ്രാൻസിസ്. ടി
1982 - 83 കെ.കെ.ജോർജ്
1983 - 84 കെ. ജോസഫ്
1984- 85 പി. കെ. അബ്ദുൾമജീദ് (ഇൻചാർജ്)
1984 - 85 പി. കെ. മുഹമ്മദുകുട്ടി
1985 - 86 പി. കെ. മുഹമ്മദുകുട്ടി
1986-87 പി. കെ. മുഹമ്മദുകുട്ടി
1986 - 87 വിൽഫ്രഡ്
1987- 88 എസ്. വിൽഫ്രഡ്
1988- 89 എസ്. വിൽഫ്രഡ്
1988 - 89 എം. സരസമ്മ
1989- 90 കെ. വിജയലക്ഷ്മി
1991 - 92 പി.രത്നാബായി
1992 - 93 ഏ. ആർ. സത്യദേവൻ
1993 - 94 സൂസൻവില്ല്യം
1994 - 95 ഷറഫുദ്ദീൻ താഹ
1995 - 96 ജെയ്നമ്മ ജോർജ്
1995 - 96 ദാക്ഷായണി. കെ
1996- 97 ദാക്ഷായണി. കെ
1997 - 2001 കെ. പുരുഷോത്തമൻ
2001 - 2006 എം. ചന്ദ്രിക
2001 - 06 സോമശേഖരൻ നായർ
2007 - 08 വിലാസിനി. സി.പി
2008 - 2009 ഖദീജ ചക്കരത്തൊടി (തുടരുന്നു.......)


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു....

വഴികാട്ടി

  • കോട്ടക്കലിൽ നിന്നും 5 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം
  • തിരൂർ മഞ്ചേരി റോഡിൽ ദേശീയ പാതയിൽ എടരിക്കോടിനും ചങ്കുവെട്ടിക്കുമിടയിൽ ആയുർവേദ ആശുപത്രിയോട് ചേർന്നാണ് പുതുപ്പറമ്പിലേക്കുള്ള റോഡ്. ഈ റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുതുപ്പറമ്പിലെത്താം.
  • കോട്ടക്കൽ ടൗണിൽനിന്നും പുതുപ്പറമ്പ് പ്രദേശത്തേക്ക് നിരവധി ബസുകൾ സർവ്വീസുണ്ട്.
  ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.