|
|
| വരി 1: |
വരി 1: |
| {{GOAL2026}}<big>'''1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026'''</big>
| | #തിരിച്ചുവിടുക [[1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026]] |
| [[പ്രമാണം:Goal2026 State Inauguration 10june2026 click Arun C Vijayan KITE TVM18.jpg|ലഘുചിത്രം|450x450ബിന്ദു]] | |
| ഫിഫ ലോകകപ്പ് മൽസരങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു കാമ്പയിനാണ് 1 മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള സ്കൂളുകളിൽ, 2026 ജൂൺ 11 മുതൽ ജൂലൈ 20 വരെ ഈ കാമ്പയിൻ നടക്കും. സ്കൂളുകളിൽ 10 ലക്ഷം ഗോളുകൾ നേടുന്ന കാമ്പയിൻ വിദ്യാഭ്യാസം, കായികം, സാങ്കേതികവിദ്യ, പരിസ്ഥിതി എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതായിരിക്കും, കൂടാതെ മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു
| |
| | |
| == സംസ്ഥാനതല ഉൽഘാടനം ==
| |
| 2026 ജൂൺ 10 ന് ബുധനാഴ്ച രാവിലെ 10.30 ന്, തിരുവനന്തപുരം അമ്പലമുക്കിലെ ഗ്ലോബൽ സ്പോർട്സ് സിറ്റി ടർഫിൽ കേരള ആഭ്യന്തരവകുപ്പ് മന്ത്രി [[രമേശ് ചെന്നിത്തല|രമേശ് ചെന്നിത്തലയും]] പൊതുവിദ്യാഭ്യാസ മന്ത്രി [[എൻ. ഷംസുദ്ദീൻ|എൻ. ഷംസുദ്ദീനും]] ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കാമ്പയിനുവേണ്ടി, [[കൈറ്റ്|കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ]] (കൈറ്റ്) തയ്യാറാക്കിയ ഡാഷ്ബോർഡും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.<gallery mode="packed">
| |
| പ്രമാണം:Goal2026 State Inauguration 10june2026 click Arun C Vijayan KITE TVM09.jpg
| |
| പ്രമാണം:Goal2026 State Inauguration 10june2026 click Arun C Vijayan KITE TVM16.jpg
| |
| പ്രമാണം:Goal2026 State Inauguration 10june2026 click Arun C Vijayan KITE TVM17.jpg
| |
| </gallery>
| |
| | |
| | |
| {{Under construction}}
| |