ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Njama (സംവാദം | സംഭാവനകൾ)
ശൂന്യമായ താൾ സൃഷ്ടിച്ചു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പ്രവേശനോത്സവം''' 2026-27 ==
[[പ്രമാണം:47571-Praveshanolsavam-2026-WA0082.jpg|ലഘുചിത്രം]]

== 2026 ജൂൺ 1 തിങ്കളാഴ്ച ഈ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു . വാർഡ് മെമ്പർ ശ്രീമതി സാജിദ ഉൽഘാടന കർമ്മം നിർവ്വഹിച്ചു . HM ഇൻചാർജ് ശർബാനുടീച്ചർ സ്വാഗതവും പിടിഎ ചെയർമാൻ ശ്രീ ഷാഫി സക്കറിയ അധ്യക്ഷ സ്ഥാനവും വഹിച്ചു. മുൻ HM അബൂബക്കർ സാർ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് കൊടുത്തു.സ്റ്റാഫ് സെക്രട്ടറി സലാം സാർ നന്ദിയും പറഞ്ഞു.കുട്ടികൾക്ക് പായസം വിതരണം നടത്തി . ==
== '''പരിസ്ഥിതി ദിനാഘോഷം – ജിഎംയുപിഎസ് പൂനൂർ''' ==
[[പ്രമാണം:47571-environment day-2026-00000000a0087208ac843612fcaafb0b.png|ലഘുചിത്രം]]
ജിഎംയുപിഎസ് പൂനൂരിൽ പരിസ്ഥിതി ദിനം ആചരിച്ചു. വാർഡ് മെമ്പർ സാജിത ഉദ്ഘാടനം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് റിഷാന ചടങ്ങിൽ പങ്കെടുത്തു.
ഫോറസ്റ്റ് ക്ലബ് കൺവീനർ രജീഷ് ലാൽ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു.
മഴയിലും ആവേശത്തോടെ കുട്ടികൾ പങ്കെടുത്തത് പരിപാടിക്ക് പ്രത്യേക ഭംഗി നൽകി.

06:33, 7 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2026-27

2026 ജൂൺ 1 തിങ്കളാഴ്ച ഈ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു . വാർഡ് മെമ്പർ ശ്രീമതി സാജിദ ഉൽഘാടന കർമ്മം നിർവ്വഹിച്ചു . HM ഇൻചാർജ് ശർബാനുടീച്ചർ സ്വാഗതവും പിടിഎ ചെയർമാൻ ശ്രീ ഷാഫി സക്കറിയ അധ്യക്ഷ സ്ഥാനവും വഹിച്ചു. മുൻ HM അബൂബക്കർ സാർ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് കൊടുത്തു.സ്റ്റാഫ് സെക്രട്ടറി സലാം സാർ നന്ദിയും പറഞ്ഞു.കുട്ടികൾക്ക് പായസം വിതരണം നടത്തി .

പരിസ്ഥിതി ദിനാഘോഷം – ജിഎംയുപിഎസ് പൂനൂർ