ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11022 (സംവാദം | സംഭാവനകൾ)
June 1
11022 (സംവാദം | സംഭാവനകൾ)
June 1
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:11022 june 1-01.jpg|ലഘുചിത്രം|നവാഗതർക്കൊപ്പം]]
[[പ്രമാണം:11022 june 1-01.jpg|ലഘുചിത്രം|നവാഗതർക്കൊപ്പം]]
[[പ്രമാണം:11022 -june 1-02.jpg|ലഘുചിത്രം|പ്രിൻസിപ്പൽ ഇൻചാർജ് റംല ടീച്ചർ കുട്ടികളോടൊപ്പം]]
[[പ്രമാണം:11022 -june 1-02.jpg|ലഘുചിത്രം|പ്രിൻസിപ്പൽ ഇൻചാർജ് റംല ടീച്ചർ കുട്ടികളോടൊപ്പം]]
[[പ്രമാണം:11022 -june 1-03.jpg|ലഘുചിത്രം|ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ് കൈമാറുന്നു]]
[[പ്രമാണം:11022 -june 1-04.jpg|ലഘുചിത്രം|L  S  S ,U S S വിജയികൾക്കുള്ള ക്യാഷ് അവാർഡ് ഉം മോമെന്റോയും കൈമാറുന്നു]]
'''പ്രവേശനോത്സവം 2026-2027'''
'''പ്രവേശനോത്സവം 2026-2027'''



07:36, 5 ജൂൺ 2026-നു നിലവിലുള്ള രൂപം

നവാഗതർക്കൊപ്പം
പ്രിൻസിപ്പൽ ഇൻചാർജ് റംല ടീച്ചർ കുട്ടികളോടൊപ്പം
ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ് കൈമാറുന്നു
L S S ,U S S വിജയികൾക്കുള്ള ക്യാഷ് അവാർഡ് ഉം മോമെന്റോയും കൈമാറുന്നു

പ്രവേശനോത്സവം 2026-2027

2026-2027 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1ന് വിപുലമായി നടത്തി. മെയ് അവസാനവാരം അധ്യാപകരുടെയും PTA അംഗങ്ങളുടെയും നേതൃത്വത്തിൽ സ്കൂൾ അങ്കണവും ക്ലാസ് റൂമുകളും ശുചിയാക്കുകയും നവാഗതർക്കായി ക്രമീകരിക്കുകയും ചെയ്തു.

             മെയ് 30ന് എച്ച് എം ഇൻ ചാർജ് ശ്രീ ഹക്കി മാഷിൻറെ നേതൃത്വത്തിൽ എസ് ആർ ജി മീറ്റിംഗ് കൂടുകയും എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി ചുമതലകൾ വിഭജിച്ചു നൽകുകയും ചെയ്തു. അന്നേദിവസം എൽ പി അധ്യാപകർ ചേർന്ന് നവാഗതർക്കായി ഫോട്ടോ ഫ്രെയിം, പെൻസിൽ പൂക്കൾ എന്നിവ തയ്യാറാക്കി.

                  പ്രവേശനോത്സവ പൊതുപരിപാടി ജൂൺ 1ന് തിങ്കളാഴ്ച 10 മണിക്ക് ആരംഭിച്ചു. പരിപാടിയിൽ HM ഇൻചാർജ് ശ്രീ ഹക്കീം മാഷ് സ്വാഗതം പറഞ്ഞു . PTA  പ്രസിഡൻറ് ശ്രീ അബൂബക്കർ എ അധ്യക്ഷ സ്ഥാനവും വഹിച്ചു .മുഖ്യ അതിഥിയായി ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ മാഹിൻ എത്തുകയും ഉദ്ഘാടന പരിപാടി നിർവഹിക്കുകയും.

ചെയ്തു . ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു ഒപ്പം പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡ് നൽകി. കൂടാതെ എൽ എസ്  എസ് ,യു എസ് എസ്  വിജയികൾക്ക് ക്യാഷ് അവാർഡ്, മൊമെന്റോയും നൽകി .LP സെക്ഷൻ സീനിയർ അസിസ്റ്റൻറ് ശ്രീമതി എമിലിയ ടീച്ചർ പരിപാടിയിൽ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് മധുരം നൽകി എല്ലാവരെയും ക്ലാസിലേക്ക് ആനയിച്ചു.

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float