ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22026 (സംവാദം | സംഭാവനകൾ)
'== '''പ്രവേശനോത്സവം''' == 2026-27 അധ്യയന വർഷത്തിലെ അന്തിക്കാട് ബ്ലോക്ക് തല പ്രവേശനോത്സവം പെരിങ്ങോട്ടുകര ഗവ ഹയർസെക്കണ്ടറി സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു. ജില്ലാ പഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
22026 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
2026-27 അധ്യയന വർഷത്തിലെ അന്തിക്കാട് ബ്ലോക്ക് തല  പ്രവേശനോത്സവം പെരിങ്ങോട്ടുകര ഗവ ഹയർസെക്കണ്ടറി സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ. കെ പി സന്ദീപ് അധ്യക്ഷനായ വേദിയിൽ നാട്ടിക നിയോജക മണ്ഡലം എം എൽ എ ശ്രീമതി ഗീത ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു. രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവരാൽ സമ്പന്നമായ വേദിയിൽ വെച്ച് പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും വാങ്ങിയ ആര്യ കെ ആർ, സി എം കിഡ്സ് (യു.പി ) സ്കോളർഷിപ്പ് ലഭിച്ച ദേവനന്ദ നിഷാന്ത്, സി എം കിഡ്‌സ് (എൽ പി ) സ്‌കോളർഷിപ്പ് ലഭിച്ച അക്ഷജ് വി എസ് എന്നിവരെ ആദരിച്ചു. നവാഗതരായ വിദ്യാർത്ഥിളെ പൂർവ്വ വിദ്യാർത്ഥി സംഘടന പഠനോപകരണങ്ങൾ നൽകി സ്വീകരിച്ചു. ഹൈസ്കൂൾ വിഭാഗം  പ്രധാനാധ്യാപിക ശ്രീമതി ഗീത സി ആർ സ്വാഗതമാശംസിച്ച യോഗത്തിന് എൽ പി വിഭാഗം പ്രധാനാധ്യാപിക ശ്രീമതി റീന സി.വി നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര പലഹാരം നൽകി.

<gallery mode="packed" heights="100">
പ്രമാണം:22026 1.jpg
പ്രമാണം:22026 2.jpg
പ്രമാണം:22026 3.jpg
</gallery>

21:33, 4 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം