"Schoolwiki:എഴുത്തുകളരി/974525000225" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
| വരി 8: | വരി 8: | ||
NIYAS MUHAMMED M, [[21501|TECHNICAL H S S CHITTUR]], പാലക്കാട് | NIYAS MUHAMMED M, [[21501|TECHNICAL H S S CHITTUR]], പാലക്കാട് | ||
അനുഭവക്കുറിപ്പ് 01}}}'''
This camp remains an unforgettable memory etched in my heart. It continues to shine brightly whenever I encounter the wonders of animation, coding, exhibitions, and AI. Through it, I gained invaluable knowledge that so many others never even get the chance to explore. My deepest thanks to the dedicated hands that made this program possible. | This camp remains an unforgettable memory etched in my heart. It continues to shine brightly whenever I encounter the wonders of animation, coding, exhibitions, and AI. Through it, I gained invaluable knowledge that so many others never even get the chance to explore. My deepest thanks to the dedicated hands that made this program possible. | ||
| വരി 15: | വരി 21: | ||
അനുഭവക്കുറിപ്പ് 01}}}'''
ഏപ്രിൽ 29, 30 തീയതികളിൽ കളമശ്ശേരി startup വില്ലേജിൽ വെച്ച് നടന്ന little kites സംസ്ഥാനതല ക്യാമ്പ് വളരെയധികം പ്രയോജനപ്രദവും പൊതു അറിവുകളും അനുഭവങ്ങളും എനിക്ക് നൽകിയ ഒരു ക്യാമ്പ് ആയിരുന്നു. AI agents, machine learning, എ ഐ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട ഉത്തരവാദിത്വം, Animation എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ എനിക്ക് ഒട്ടേറെ പുതു അറിവുകൾ നൽകി.Victers ചാനലുമായുള്ള അഭിമുഖം,Kerala startup mission FAB Lab സന്ദർശനം , പുതിയ സൗഹൃദങ്ങൾ, എല്ലാവരും നിർമിച്ച ആനിമേഷൻ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചതും ഒരു വേറിട്ട, എന്നും ജീവിതത്തിൽ ഓർത്തുവയ്ക്കാൻ പറ്റുന്ന ഒരു അനുഭവം തന്നെയായിരുന്നു. ക്യാമ്പ് നടന്ന രണ്ട് ദിവസവും ഞങ്ങൾക്ക് കരുതലും ഉപദേശവും നൽകി ഞങ്ങളെ നയിച്ച സുനിൽകുമാർ സാറിനും, ആശ ടീച്ചറിനും,ഉണ്ണി സാറിനും ഒരുപാട് നന്ദി പറയുന്നു. | ഏപ്രിൽ 29, 30 തീയതികളിൽ കളമശ്ശേരി startup വില്ലേജിൽ വെച്ച് നടന്ന little kites സംസ്ഥാനതല ക്യാമ്പ് വളരെയധികം പ്രയോജനപ്രദവും പൊതു അറിവുകളും അനുഭവങ്ങളും എനിക്ക് നൽകിയ ഒരു ക്യാമ്പ് ആയിരുന്നു. AI agents, machine learning, എ ഐ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട ഉത്തരവാദിത്വം, Animation എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ എനിക്ക് ഒട്ടേറെ പുതു അറിവുകൾ നൽകി.Victers ചാനലുമായുള്ള അഭിമുഖം,Kerala startup mission FAB Lab സന്ദർശനം , പുതിയ സൗഹൃദങ്ങൾ, എല്ലാവരും നിർമിച്ച ആനിമേഷൻ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചതും ഒരു വേറിട്ട, എന്നും ജീവിതത്തിൽ ഓർത്തുവയ്ക്കാൻ പറ്റുന്ന ഒരു അനുഭവം തന്നെയായിരുന്നു. ക്യാമ്പ് നടന്ന രണ്ട് ദിവസവും ഞങ്ങൾക്ക് കരുതലും ഉപദേശവും നൽകി ഞങ്ങളെ നയിച്ച സുനിൽകുമാർ സാറിനും, ആശ ടീച്ചറിനും,ഉണ്ണി സാറിനും ഒരുപാട് നന്ദി പറയുന്നു. | ||
രണ്ടുദിവസം എന്നുള്ള പരിധിയ്ക്കുള്ളിൽ ഭാവിയിലേക്കുള്ള വഴിയും അതിലേറെ അനുഭവങ്ങളും അറിവും നൽകിയ ഈ ക്യാമ്പ് തികച്ചും ഒരു വിജയകരമായ ക്യാമ്പ് തന്നെയായിരുന്നു. | രണ്ടുദിവസം എന്നുള്ള പരിധിയ്ക്കുള്ളിൽ ഭാവിയിലേക്കുള്ള വഴിയും അതിലേറെ അനുഭവങ്ങളും അറിവും നൽകിയ ഈ ക്യാമ്പ് തികച്ചും ഒരു വിജയകരമായ ക്യാമ്പ് തന്നെയായിരുന്നു. | ||
| വരി 26: | വരി 37: | ||
അനുഭവക്കുറിപ്പ് 01}}}'''
ഏപ്രിൽ 29, 30 തീയതികളിൽ കളമശ്ശേരി startup വില്ലേജിൽ വെച്ച് നടന്ന little kites സംസ്ഥാനതല ക്യാമ്പ് വളരെയധികം പ്രയോജനപ്രദവും പൊതു അറിവുകളും അനുഭവങ്ങളും എനിക്ക് നൽകിയ ഒരു ക്യാമ്പ് ആയിരുന്നു. AI agents, machine learning, എ ഐ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട ഉത്തരവാദിത്വം, Animation എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ എനിക്ക് ഒട്ടേറെ പുതു അറിവുകൾ നൽകി.Victers ചാനലുമായുള്ള അഭിമുഖം,Kerala startup mission FAB Lab സന്ദർശനം , പുതിയ സൗഹൃദങ്ങൾ, എല്ലാവരും നിർമിച്ച ആനിമേഷൻ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചതും ഒരു വേറിട്ട, എന്നും ജീവിതത്തിൽ ഓർത്തുവയ്ക്കാൻ പറ്റുന്ന ഒരു അനുഭവം തന്നെയായിരുന്നു. ക്യാമ്പ് നടന്ന രണ്ട് ദിവസവും ഞങ്ങൾക്ക് കരുതലും ഉപദേശവും നൽകി ഞങ്ങളെ നയിച്ച സുനിൽകുമാർ സാറിനും, ആശ ടീച്ചറിനും,ഉണ്ണി സാറിനും ഒരുപാട് നന്ദി പറയുന്നു. | ഏപ്രിൽ 29, 30 തീയതികളിൽ കളമശ്ശേരി startup വില്ലേജിൽ വെച്ച് നടന്ന little kites സംസ്ഥാനതല ക്യാമ്പ് വളരെയധികം പ്രയോജനപ്രദവും പൊതു അറിവുകളും അനുഭവങ്ങളും എനിക്ക് നൽകിയ ഒരു ക്യാമ്പ് ആയിരുന്നു. AI agents, machine learning, എ ഐ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട ഉത്തരവാദിത്വം, Animation എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ എനിക്ക് ഒട്ടേറെ പുതു അറിവുകൾ നൽകി.Victers ചാനലുമായുള്ള അഭിമുഖം,Kerala startup mission FAB Lab സന്ദർശനം , പുതിയ സൗഹൃദങ്ങൾ, എല്ലാവരും നിർമിച്ച ആനിമേഷൻ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചതും ഒരു വേറിട്ട, എന്നും ജീവിതത്തിൽ ഓർത്തുവയ്ക്കാൻ പറ്റുന്ന ഒരു അനുഭവം തന്നെയായിരുന്നു. ക്യാമ്പ് നടന്ന രണ്ട് ദിവസവും ഞങ്ങൾക്ക് കരുതലും ഉപദേശവും നൽകി ഞങ്ങളെ നയിച്ച സുനിൽകുമാർ സാറിനും, ആശ ടീച്ചറിനും,ഉണ്ണി സാറിനും ഒരുപാട് നന്ദി പറയുന്നു. | ||
| വരി 37: | വരി 53: | ||
അനുഭവക്കുറിപ്പ് 01}}}'''
My Name Is Safeer. I'm Studying at SMHSS AYALUR, PKD.The Little Kites State Camp at Kalamassery, KSUM was one of the best experiences I’ve ever had. CEO of KITE,Anvar Sadath inaugurated it, and his words inspired us to think big and use technology in creative ways. Students from all over Kerala gathered. It felt amazing to be part of such an energetic group. I was in the animation section, which was fun and interesting. Felix Devasya’s class made animation feel easy and exciting. We also learned about AI from Prahlad Sir, and we had great sessions with Anoop Sr, Sunil Sr, and Dr. Nishad Sr. They shared many new ideas about the future of technology.Our escorting teachers, Aasha teacher, Sindu teacher and Rajeev sir were really helpful to us. They supported us the time we were, at the camp.More than anything, I made many new friends and shared happy moments. These two days were full of learning, fun, and memories I’ll never forget. I truly loved this camp! | My Name Is Safeer. I'm Studying at SMHSS AYALUR, PKD.The Little Kites State Camp at Kalamassery, KSUM was one of the best experiences I’ve ever had. CEO of KITE,Anvar Sadath inaugurated it, and his words inspired us to think big and use technology in creative ways. Students from all over Kerala gathered. It felt amazing to be part of such an energetic group. I was in the animation section, which was fun and interesting. Felix Devasya’s class made animation feel easy and exciting. We also learned about AI from Prahlad Sir, and we had great sessions with Anoop Sr, Sunil Sr, and Dr. Nishad Sr. They shared many new ideas about the future of technology.Our escorting teachers, Aasha teacher, Sindu teacher and Rajeev sir were really helpful to us. They supported us the time we were, at the camp.More than anything, I made many new friends and shared happy moments. These two days were full of learning, fun, and memories I’ll never forget. I truly loved this camp! | ||
അനുഭവക്കുറിപ്പ് 01}}}'''
2026 ഏപ്രിൽ 29/30 തീയതികളിൽ എറണാകുളത്ത് കളമശ്ശേരി കേരള start up വില്ലേജിൽ വച്ച് നടന്ന ദ്വദിന ക്യാമ്പ് ഞങ്ങൾക്ക് ഒട്ടേറെ അനുഭവങ്ങളും അറിവുകളും പകർന്നു നൽകി.പല വിഷയങ്ങളെക്കുറിച്ച് പ്രമുഖരായ ആൾക്കാർ നയിക്കുന്ന ക്ലാസുകൾ കേൾക്കുവാനും അവരുമായി സംവാദിക്കുവാനും Ai , | 2026 ഏപ്രിൽ 29/30 തീയതികളിൽ എറണാകുളത്ത് കളമശ്ശേരി കേരള start up വില്ലേജിൽ വച്ച് നടന്ന ദ്വദിന ക്യാമ്പ് ഞങ്ങൾക്ക് ഒട്ടേറെ അനുഭവങ്ങളും അറിവുകളും പകർന്നു നൽകി.പല വിഷയങ്ങളെക്കുറിച്ച് പ്രമുഖരായ ആൾക്കാർ നയിക്കുന്ന ക്ലാസുകൾ കേൾക്കുവാനും അവരുമായി സംവാദിക്കുവാനും Ai , | ||
| വരി 54: | വരി 80: | ||
അനുഭവക്കുറിപ്പ് 01}}}'''
കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ നടന്ന ഈ രണ്ടു ദിവസത്തെ ക്യാമ്പ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. AI, മെഷീൻ ലേണിംഗ് തുടങ്ങിയ പുതിയ കാര്യങ്ങളെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഈ ക്യാമ്പ് കൊണ്ട് പറ്റി. | കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ നടന്ന ഈ രണ്ടു ദിവസത്തെ ക്യാമ്പ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. AI, മെഷീൻ ലേണിംഗ് തുടങ്ങിയ പുതിയ കാര്യങ്ങളെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഈ ക്യാമ്പ് കൊണ്ട് പറ്റി. | ||
| വരി 64: | വരി 93: | ||
അനുഭവക്കുറിപ്പ് 01}}}'''
This state camp was an amazing experience! It was my first time getting to learn directly from professional animators, and it was so cool to see all the work at the exhibition. I still can't believe I got to interview Felix sir and actually meet Anvar sir. Also, the class we had on Al was just superb-it was so good that I can't even describe it in words. I had a great time and will never forget this camp!Thank you so much 🩶 | This state camp was an amazing experience! It was my first time getting to learn directly from professional animators, and it was so cool to see all the work at the exhibition. I still can't believe I got to interview Felix sir and actually meet Anvar sir. Also, the class we had on Al was just superb-it was so good that I can't even describe it in words. I had a great time and will never forget this camp!Thank you so much 🩶 | ||
| വരി 71: | വരി 104: | ||
അനുഭവക്കുറിപ്പ് 01}}}'''
First and foremost it was an honour to be a part of such a big camp. Each and every session which was conducted here gave us more information about many things which I didn't even have a clue about before. It gave me a lot of ideas on how to use Artificial Intelligence in the right way. And I wasn't even part of the animation side but the session about animation was also engaging and was enjoyable. | First and foremost it was an honour to be a part of such a big camp. Each and every session which was conducted here gave us more information about many things which I didn't even have a clue about before. It gave me a lot of ideas on how to use Artificial Intelligence in the right way. And I wasn't even part of the animation side but the session about animation was also engaging and was enjoyable. | ||
| വരി 79: | വരി 115: | ||
അനുഭവക്കുറിപ്പ് 01}}}'''
Thank you is the only word i can make out of my mind ,than explaining the whole experience which would take more than 1 sheet of a4 paper, SO i will say with 100 percent confidence all parts of it were enjoyable to me, the session with anoop ambika on ai agents, felix devasia on how to be a animator, sunil prabhakaran on how to use ai responsibly and prahlad vadakkepat on how ai works, bias etc... | Thank you is the only word i can make out of my mind ,than explaining the whole experience which would take more than 1 sheet of a4 paper, SO i will say with 100 percent confidence all parts of it were enjoyable to me, the session with anoop ambika on ai agents, felix devasia on how to be a animator, sunil prabhakaran on how to use ai responsibly and prahlad vadakkepat on how ai works, bias etc... | ||
| വരി 87: | വരി 126: | ||
അനുഭവക്കുറിപ്പ് 01}}}'''
LKG മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കഴിഞ്ഞ 11 കൊല്ലത്തെ വിദ്യാഭ്യാസ ജീവിതത്തിനിടെ ഒട്ടേറെ പുതുമയുള്ള അനുഭവങ്ങളാണ്, കഴിഞ്ഞ ഏപ്രിൽ 29,30, തിയതികളിൽ കളമശ്ശേരിയിലെ സ്റ്റാർടപ്പ് വില്ലെജിൽ നിന്നും ഉണ്ടായത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ ജില്ലകളിലെ കുട്ടികളുമായി ഇടപഴകാനും, അവരുടെയൊക്കെ കഴിവുകൾ ബോധ്യപ്പെടാനും അവസരമുണ്ടായി. "പുതിയ യുഗത്തിലേക്കുള്ള" കാൽവെപ്പുകളുമായി ഓരോരുത്തരും അവരവരുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചത് ഏറെ കൗതുകകരമായി തോന്നി. അടുത്ത വർഷം മുതൽ ഉയർന്ന ക്ലാസ്സുകളിലും ഇത്തരത്തിലുള്ള ക്യാമ്പുകൾ ഉണ്ടാകുമെന്ന അധികൃതരുടെ അറിയിപ്പ് ഏറെ സ്വാഗതർഹമാണ്. ക്ലാസ്സുകൾ നയിച്ച അധ്യാപകരും, CEO അൻവർ സാദത്ത് സാറും, ഞങ്ങൾക്ക് ഏറെ പ്രചോദനം നൽകി. വിവിധ തരത്തിലുള്ള പ്രൊജക്റ്റ്‌കൾ എല്ലാവർക്കും പുതുമയുള്ളതും അത്ഭുതകരവുമായി തോന്നി. അധ്യാപകർ ഉൾപ്പെടെ മുഴുവൻ സംഘാടകർക്കും അഭിവാദ്യമർപ്പിക്കുന്നു, ഒപ്പം ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയും. | LKG മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കഴിഞ്ഞ 11 കൊല്ലത്തെ വിദ്യാഭ്യാസ ജീവിതത്തിനിടെ ഒട്ടേറെ പുതുമയുള്ള അനുഭവങ്ങളാണ്, കഴിഞ്ഞ ഏപ്രിൽ 29,30, തിയതികളിൽ കളമശ്ശേരിയിലെ സ്റ്റാർടപ്പ് വില്ലെജിൽ നിന്നും ഉണ്ടായത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ ജില്ലകളിലെ കുട്ടികളുമായി ഇടപഴകാനും, അവരുടെയൊക്കെ കഴിവുകൾ ബോധ്യപ്പെടാനും അവസരമുണ്ടായി. "പുതിയ യുഗത്തിലേക്കുള്ള" കാൽവെപ്പുകളുമായി ഓരോരുത്തരും അവരവരുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചത് ഏറെ കൗതുകകരമായി തോന്നി. അടുത്ത വർഷം മുതൽ ഉയർന്ന ക്ലാസ്സുകളിലും ഇത്തരത്തിലുള്ള ക്യാമ്പുകൾ ഉണ്ടാകുമെന്ന അധികൃതരുടെ അറിയിപ്പ് ഏറെ സ്വാഗതർഹമാണ്. ക്ലാസ്സുകൾ നയിച്ച അധ്യാപകരും, CEO അൻവർ സാദത്ത് സാറും, ഞങ്ങൾക്ക് ഏറെ പ്രചോദനം നൽകി. വിവിധ തരത്തിലുള്ള പ്രൊജക്റ്റ്‌കൾ എല്ലാവർക്കും പുതുമയുള്ളതും അത്ഭുതകരവുമായി തോന്നി. അധ്യാപകർ ഉൾപ്പെടെ മുഴുവൻ സംഘാടകർക്കും അഭിവാദ്യമർപ്പിക്കുന്നു, ഒപ്പം ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയും. | ||
| വരി 94: | വരി 136: | ||
അനുഭവക്കുറിപ്പ് 01}}}'''
Christina Binu Mathai | Christina Binu Mathai | ||
| വരി 104: | വരി 149: | ||
അനുഭവക്കുറിപ്പ് 01}}}'''
The LK State Camp 2026 held at Kerala Startup Mission, Kalamassery, Ernakulam, was a truly enriching and inspiring experience. The engaging sessions helped enhance participants’ leadership qualities. The interaction with experts in animation and robotics was especially memorable, offering valuable insights into emerging technologies and creative fields. The opportunity to interact with students from different places was valuable. The teachers were very friendly and provided great support to the students throughout the camp. Every moment was filled with freshness and enthusiasm. The excellent coordination and dedication of the organizers played a key role in the success of the camp. This camp, which gifted new friendships and ideas, became an unforgettable memory and a valuable experience that inspires participants to move forward in life. | The LK State Camp 2026 held at Kerala Startup Mission, Kalamassery, Ernakulam, was a truly enriching and inspiring experience. The engaging sessions helped enhance participants’ leadership qualities. The interaction with experts in animation and robotics was especially memorable, offering valuable insights into emerging technologies and creative fields. The opportunity to interact with students from different places was valuable. The teachers were very friendly and provided great support to the students throughout the camp. Every moment was filled with freshness and enthusiasm. The excellent coordination and dedication of the organizers played a key role in the success of the camp. This camp, which gifted new friendships and ideas, became an unforgettable memory and a valuable experience that inspires participants to move forward in life. | ||
| വരി 114: | വരി 163: | ||
അനുഭവക്കുറിപ്പ് 01}}}'''
The Little Kites State Camp at Startup Village, Ernakulam was a very memorable experience for me. I feel really happy and thankful to be a part of this camp. The atmosphere was very positive, and I got the chance to meet many students who are interested in technology like me. Everything was well organized, and it made the camp very enjoyable. | The Little Kites State Camp at Startup Village, Ernakulam was a very memorable experience for me. I feel really happy and thankful to be a part of this camp. The atmosphere was very positive, and I got the chance to meet many students who are interested in technology like me. Everything was well organized, and it made the camp very enjoyable. | ||
| വരി 126: | വരി 179: | ||
അനുഭവക്കുറിപ്പ് 01}}}'''
ഈ വർഷം നടന്ന Little Kites State Camp എനിക്ക് വളരെ മനോഹരവും മറക്കാനാകാത്തതുമായ ഒരു അനുഭവമായി. പഠിക്കാനും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും സഹായിച്ച എല്ലാ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. രണ്ടു ദിവസങ്ങളിലുടനീളം ക്യാമ്പ് മികച്ച രീതിയിൽ സംഘടിപ്പിച്ചിരുന്നു. | ഈ വർഷം നടന്ന Little Kites State Camp എനിക്ക് വളരെ മനോഹരവും മറക്കാനാകാത്തതുമായ ഒരു അനുഭവമായി. പഠിക്കാനും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും സഹായിച്ച എല്ലാ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. രണ്ടു ദിവസങ്ങളിലുടനീളം ക്യാമ്പ് മികച്ച രീതിയിൽ സംഘടിപ്പിച്ചിരുന്നു. | ||
ക്യാമ്പിനിടെ എപ്പോഴും നമ്മളോടൊപ്പം നിന്ന അധ്യാപകർക്ക് പ്രത്യേകം നന്ദി. ഈ camp ഇങ്ങനെ വിജയകരമാക്കാൻ സഹായിച്ച Startup Village-ിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. | ക്യാമ്പിനിടെ എപ്പോഴും നമ്മളോടൊപ്പം നിന്ന അധ്യാപകർക്ക് പ്രത്യേകം നന്ദി. ഈ camp ഇങ്ങനെ വിജയകരമാക്കാൻ സഹായിച്ച Startup Village-ിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. | ||
| വരി 133: | വരി 191: | ||
അനുഭവക്കുറിപ്പ് 01}}}'''
Taking part in the Little Kites State Camp for Programming and Animation at Kerala Startup Mission in Kochi was an unforgettable experience. It gave us a chance to step outside regular learning and explore coding and animation in a more creative and exciting way. | Taking part in the Little Kites State Camp for Programming and Animation at Kerala Startup Mission in Kochi was an unforgettable experience. It gave us a chance to step outside regular learning and explore coding and animation in a more creative and exciting way. | ||
| വരി 148: | വരി 208: | ||
അനുഭവക്കുറിപ്പ് 01}}}'''
The Little Kites State Camp for Programming and Animation held at Kerala Startup Mission, Kochi, was an excellent and inspiring experience. The camp provided a great platform for students to explore creativity in coding and animation. | The Little Kites State Camp for Programming and Animation held at Kerala Startup Mission, Kochi, was an excellent and inspiring experience. The camp provided a great platform for students to explore creativity in coding and animation. | ||
15:11, 10 മേയ് 2026-നു നിലവിലുള്ള രൂപം
എന്റെ പേര് നിയാസ് മുഹമ്മദ്. ഞാൻ T H S CHITTUR നിന്നാണ് വരുന്നത്.ഞാൻ എന്റെ 29-30 തിയതിയിലെ Little KITEs ന്റെ state camp നെ കുറിച്ച് എന്റെ അനുഭവങ്ങൾ പറയുകയാണ്. ഞാൻ ഇതുവരെ പോയ ക്യാമ്പിൽ മികച്ചതാണ് ഈ ക്യാമ്പ്. ഞാൻ വളരെ അതികം excited ആയിരുന്നു എറണാകുളമാണ് ക്യാമ്പ് എന്ന് പറന്നപ്പോൾ. പിന്നെ startup mission, അതും വല്ലാത്തൊരു excite ആയിരുന്നു .അങ്ങനെ അവിടെ എത്തിയതിനുശേഷമാണ് ഇത്രയും വലിയ സംഭവമാണെന്ന് അറിയുന്നത് .ശരിക്കും അത്ഭുതപ്പെട്ടു. ആദ്യമായിട്ടാണ് എനിക്ക് ഇങ്ങനെ ഒരു experience കിട്ടുന്നത്. കൂട്ടുകാരും ടീച്ചർ മാരും എല്ലാവരും വളരെ friendly ആയിരുന്നു അവിടത്തെ ക്ലാസുകൾ വളരെ ഉപകാരമുള്ളതായിരുന്നു. ഞങ്ങളുടെ project അവിടെ പ്രദർശിപ്പിച്ചു . ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. അവിടെ ഉള്ള food best ആണ്, നല്ല taste ഉണ്ടായിരുന്നു. അങ്ങനെ ആ ദിവസത്തിന്റെ രാത്രി കിടക്കാൻ നല്ല സൗകര്യമുള്ള മുറികളായിരുന്നു. പിന്നെ രാവിലെ വീണ്ടും ക്ലാസ്സ് ഉണ്ടായിരുന്നു അതിലും എല്ലാ അറിയാത്ത കാര്യങ്ങളും മനസ്സിലായി .എനിക്ക് ഇതുവരെ കിട്ടാത്ത അനുഭവങ്ങൾ state camp ൽ കിട്ടി. അതിനു പിന്തുണയായ ഇല്ല ടീച്ചർമാർക്കും സർമാർക്കും വളരെയധികം നന്ദി അറിയിക്കുന്നു. Thank you
NIYAS MUHAMMED M, TECHNICAL H S S CHITTUR, പാലക്കാട്
അനുഭവക്കുറിപ്പ് 01
This camp remains an unforgettable memory etched in my heart. It continues to shine brightly whenever I encounter the wonders of animation, coding, exhibitions, and AI. Through it, I gained invaluable knowledge that so many others never even get the chance to explore. My deepest thanks to the dedicated hands that made this program possible.
With warm regards, Faraz Mohammed
അനുഭവക്കുറിപ്പ് 01
ഏപ്രിൽ 29, 30 തീയതികളിൽ കളമശ്ശേരി startup വില്ലേജിൽ വെച്ച് നടന്ന little kites സംസ്ഥാനതല ക്യാമ്പ് വളരെയധികം പ്രയോജനപ്രദവും പൊതു അറിവുകളും അനുഭവങ്ങളും എനിക്ക് നൽകിയ ഒരു ക്യാമ്പ് ആയിരുന്നു. AI agents, machine learning, എ ഐ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട ഉത്തരവാദിത്വം, Animation എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ എനിക്ക് ഒട്ടേറെ പുതു അറിവുകൾ നൽകി.Victers ചാനലുമായുള്ള അഭിമുഖം,Kerala startup mission FAB Lab സന്ദർശനം , പുതിയ സൗഹൃദങ്ങൾ, എല്ലാവരും നിർമിച്ച ആനിമേഷൻ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചതും ഒരു വേറിട്ട, എന്നും ജീവിതത്തിൽ ഓർത്തുവയ്ക്കാൻ പറ്റുന്ന ഒരു അനുഭവം തന്നെയായിരുന്നു. ക്യാമ്പ് നടന്ന രണ്ട് ദിവസവും ഞങ്ങൾക്ക് കരുതലും ഉപദേശവും നൽകി ഞങ്ങളെ നയിച്ച സുനിൽകുമാർ സാറിനും, ആശ ടീച്ചറിനും,ഉണ്ണി സാറിനും ഒരുപാട് നന്ദി പറയുന്നു.
രണ്ടുദിവസം എന്നുള്ള പരിധിയ്ക്കുള്ളിൽ ഭാവിയിലേക്കുള്ള വഴിയും അതിലേറെ അനുഭവങ്ങളും അറിവും നൽകിയ ഈ ക്യാമ്പ് തികച്ചും ഒരു വിജയകരമായ ക്യാമ്പ് തന്നെയായിരുന്നു.
നന്ദി.
Aswin Balaji
T. D. H. S. S.Alappuzha
Alappuzha
അനുഭവക്കുറിപ്പ് 01
ഏപ്രിൽ 29, 30 തീയതികളിൽ കളമശ്ശേരി startup വില്ലേജിൽ വെച്ച് നടന്ന little kites സംസ്ഥാനതല ക്യാമ്പ് വളരെയധികം പ്രയോജനപ്രദവും പൊതു അറിവുകളും അനുഭവങ്ങളും എനിക്ക് നൽകിയ ഒരു ക്യാമ്പ് ആയിരുന്നു. AI agents, machine learning, എ ഐ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട ഉത്തരവാദിത്വം, Animation എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ എനിക്ക് ഒട്ടേറെ പുതു അറിവുകൾ നൽകി.Victers ചാനലുമായുള്ള അഭിമുഖം,Kerala startup mission FAB Lab സന്ദർശനം , പുതിയ സൗഹൃദങ്ങൾ, എല്ലാവരും നിർമിച്ച ആനിമേഷൻ ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചതും ഒരു വേറിട്ട, എന്നും ജീവിതത്തിൽ ഓർത്തുവയ്ക്കാൻ പറ്റുന്ന ഒരു അനുഭവം തന്നെയായിരുന്നു. ക്യാമ്പ് നടന്ന രണ്ട് ദിവസവും ഞങ്ങൾക്ക് കരുതലും ഉപദേശവും നൽകി ഞങ്ങളെ നയിച്ച സുനിൽകുമാർ സാറിനും, ആശ ടീച്ചറിനും,ഉണ്ണി സാറിനും ഒരുപാട് നന്ദി പറയുന്നു.
രണ്ടുദിവസം എന്നുള്ള പരിധിയ്ക്കുള്ളിൽ ഭാവിയിലേക്കുള്ള വഴിയും അതിലേറെ അനുഭവങ്ങളും അറിവും നൽകിയ ഈ ക്യാമ്പ് തികച്ചും ഒരു വിജയകരമായ ക്യാമ്പ് തന്നെയായിരുന്നു.
നന്ദി.
Aswin Balaji
T. D. H. S. S.Alappuzha
Alappuzha
അനുഭവക്കുറിപ്പ് 01
My Name Is Safeer. I'm Studying at SMHSS AYALUR, PKD.The Little Kites State Camp at Kalamassery, KSUM was one of the best experiences I’ve ever had. CEO of KITE,Anvar Sadath inaugurated it, and his words inspired us to think big and use technology in creative ways. Students from all over Kerala gathered. It felt amazing to be part of such an energetic group. I was in the animation section, which was fun and interesting. Felix Devasya’s class made animation feel easy and exciting. We also learned about AI from Prahlad Sir, and we had great sessions with Anoop Sr, Sunil Sr, and Dr. Nishad Sr. They shared many new ideas about the future of technology.Our escorting teachers, Aasha teacher, Sindu teacher and Rajeev sir were really helpful to us. They supported us the time we were, at the camp.More than anything, I made many new friends and shared happy moments. These two days were full of learning, fun, and memories I’ll never forget. I truly loved this camp!
അനുഭവക്കുറിപ്പ് 01
2026 ഏപ്രിൽ 29/30 തീയതികളിൽ എറണാകുളത്ത് കളമശ്ശേരി കേരള start up വില്ലേജിൽ വച്ച് നടന്ന ദ്വദിന ക്യാമ്പ് ഞങ്ങൾക്ക് ഒട്ടേറെ അനുഭവങ്ങളും അറിവുകളും പകർന്നു നൽകി.പല വിഷയങ്ങളെക്കുറിച്ച് പ്രമുഖരായ ആൾക്കാർ നയിക്കുന്ന ക്ലാസുകൾ കേൾക്കുവാനും അവരുമായി സംവാദിക്കുവാനും Ai , machine learning എന്നിവയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും സാധിച്ചു.നമ്മളെപ്പോലുള്ള കുട്ടികളുടെ കഴിവുകൾ കാണുവാനും Programming വിഭാഗത്തിലുള്ള കുട്ടികളുടെ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ കാണുവാനും അവയെ ആസ്വദിക്കുവാനും നിരീക്ഷിക്കുവാനും ഞങ്ങൾക്ക് സാധിച്ചു. കൂടാതെ Fab Lab പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കുവാനും ഞങ്ങൾക്ക് സാധിച്ചു.നമ്മൾ നിർമ്മിച്ച ആനിമേഷൻ വലിയ സ്ക്രീനിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.ഈ ക്യാമ്പിൽ ഞങ്ങളെ കൊണ്ടുപോവുകയും ഞങ്ങൾക്ക് വേണ്ട എല്ലാം മാർഗ്ഗ നിർദ്ദേശങ്ങളും നൽകി ഞങ്ങളെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്ത എല്ലാ അധ്യാപകരോടും എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. കുട്ടികളായ ഞങ്ങൾക്ക് ഭാവിയെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുവാൻ ഈ ക്യാമ്പ് വളരെയധികം പ്രയോജനകരമായി.ഞങ്ങൾക്ക് എല്ലാവിധമായ അറിവും സ്നേഹവും അനുഭവങ്ങളും പുതിയ സൗഹൃദങ്ങളും നൽകിയ ഈ ക്യാമ്പ് തികച്ചും ഒരു മനോഹരമായ ക്യാമ്പ് തന്നെയായിരുന്നു.
Thankyou.
Eben Thomas
S.V.H.S.PANDANAD
ALLAPUZHA
അനുഭവക്കുറിപ്പ് 01
കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ നടന്ന ഈ രണ്ടു ദിവസത്തെ ക്യാമ്പ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. AI, മെഷീൻ ലേണിംഗ് തുടങ്ങിയ പുതിയ കാര്യങ്ങളെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഈ ക്യാമ്പ് കൊണ്ട് പറ്റി. പ്രോഗ്രാമിംഗ് ചെയ്യുന്ന മറ്റു കൂട്ടുകാരുടെ പ്രോജക്റ്റുകൾ കാണാനും അവരിൽ നിന്ന് പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു. ഫാബ് ലാബ് സന്ദർശനവും വലിയ സ്ക്രീനിൽ ആനിമേഷൻ കണ്ടതും ഒക്കെ എനിക്ക് പുതിയ അറിവുകളായിരുന്നു. അടുത്ത വർഷം മുതൽ ഹയർ സെക്കന്ററി തലത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ഉണ്ടാകുമെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളെ നന്നായി നോക്കിയ എല്ലാ അധ്യാപകർക്കും നന്ദി. ഒരുപാട് പുതിയ കൂട്ടുകാരെ കിട്ടിയതും നല്ല ക്ലാസുകൾ കേൾക്കാൻ പറ്റിയതും ഈ ക്യാമ്പിനെ മനോഹരമാക്കി. താങ്ക്യൂ!
ആരോൺ ബി ജോസഫ് St. Johns HSS Mattom
അനുഭവക്കുറിപ്പ് 01
This state camp was an amazing experience! It was my first time getting to learn directly from professional animators, and it was so cool to see all the work at the exhibition. I still can't believe I got to interview Felix sir and actually meet Anvar sir. Also, the class we had on Al was just superb-it was so good that I can't even describe it in words. I had a great time and will never forget this camp!Thank you so much 🩶
Regards Tojo Clement
അനുഭവക്കുറിപ്പ് 01
First and foremost it was an honour to be a part of such a big camp. Each and every session which was conducted here gave us more information about many things which I didn't even have a clue about before. It gave me a lot of ideas on how to use Artificial Intelligence in the right way. And I wasn't even part of the animation side but the session about animation was also engaging and was enjoyable.
To be honest I have enjoyed spending my time there individually and in a group.
Thank you so much Little Kites and teachers for arranging such an amazing camp for us. I am both proud and glad to be a part of this entire journey.🖤!
~Barzah.A.Manzoor
അനുഭവക്കുറിപ്പ് 01
Thank you is the only word i can make out of my mind ,than explaining the whole experience which would take more than 1 sheet of a4 paper, SO i will say with 100 percent confidence all parts of it were enjoyable to me, the session with anoop ambika on ai agents, felix devasia on how to be a animator, sunil prabhakaran on how to use ai responsibly and prahlad vadakkepat on how ai works, bias etc...
THANK YOU KITE FOR THIS WONDERFUL CAMP
-Christy Abraham
അനുഭവക്കുറിപ്പ് 01
LKG മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കഴിഞ്ഞ 11 കൊല്ലത്തെ വിദ്യാഭ്യാസ ജീവിതത്തിനിടെ ഒട്ടേറെ പുതുമയുള്ള അനുഭവങ്ങളാണ്, കഴിഞ്ഞ ഏപ്രിൽ 29,30, തിയതികളിൽ കളമശ്ശേരിയിലെ സ്റ്റാർടപ്പ് വില്ലെജിൽ നിന്നും ഉണ്ടായത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ ജില്ലകളിലെ കുട്ടികളുമായി ഇടപഴകാനും, അവരുടെയൊക്കെ കഴിവുകൾ ബോധ്യപ്പെടാനും അവസരമുണ്ടായി. "പുതിയ യുഗത്തിലേക്കുള്ള" കാൽവെപ്പുകളുമായി ഓരോരുത്തരും അവരവരുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചത് ഏറെ കൗതുകകരമായി തോന്നി. അടുത്ത വർഷം മുതൽ ഉയർന്ന ക്ലാസ്സുകളിലും ഇത്തരത്തിലുള്ള ക്യാമ്പുകൾ ഉണ്ടാകുമെന്ന അധികൃതരുടെ അറിയിപ്പ് ഏറെ സ്വാഗതർഹമാണ്. ക്ലാസ്സുകൾ നയിച്ച അധ്യാപകരും, CEO അൻവർ സാദത്ത് സാറും, ഞങ്ങൾക്ക് ഏറെ പ്രചോദനം നൽകി. വിവിധ തരത്തിലുള്ള പ്രൊജക്റ്റ്‌കൾ എല്ലാവർക്കും പുതുമയുള്ളതും അത്ഭുതകരവുമായി തോന്നി. അധ്യാപകർ ഉൾപ്പെടെ മുഴുവൻ സംഘാടകർക്കും അഭിവാദ്യമർപ്പിക്കുന്നു, ഒപ്പം ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയും.
Muhammed Ali Farhan John F Kennedy MVHSS Kattachira, Kayamkulam
അനുഭവക്കുറിപ്പ് 01
Christina Binu Mathai
St. Theresas BCHSS, Chengaroor
Taking part in the Little Kites State Camp was one of the most exciting experiences I’ve ever had. I never imagined I would qualify for something like this, especially because talking to new people used to feel difficult for me. I honestly didn’t think I would reach this far, but by God’s grace, I did. When I first joined the sub‑district camp, I only knew the basics of OpenToonz. But the district and state camps opened a whole new world for me. I learned so much about Blender and how animations are actually made. Our group animation project taught me not just new skills, but also helped me understand my teammates better. Time management was a big challenge for us, but we still learned a lot, modeling, rigging, and the hardest part of all, rendering. Sometimes rendering took one or two hours, and even three. There were days we stayed up until midnight, and one of us even had to stay awake until 2:30 AM just to finish rendering. But all those struggles made us better and stronger. The state camp felt completely different from the district and sub‑district camps. Almost everything was new to me. Even simple things surprised me, the chair that kept spinning even after I sat down, or the tap that wouldn’t work no matter how much I turned it left or right, until I realized I had to lift it instead. Sitting in that huge hall felt amazing, like I was part of something big. The state camp inspired me to look forward to more opportunities like this. It made me want to grow, learn, and challenge myself even more.
അനുഭവക്കുറിപ്പ് 01
The LK State Camp 2026 held at Kerala Startup Mission, Kalamassery, Ernakulam, was a truly enriching and inspiring experience. The engaging sessions helped enhance participants’ leadership qualities. The interaction with experts in animation and robotics was especially memorable, offering valuable insights into emerging technologies and creative fields. The opportunity to interact with students from different places was valuable. The teachers were very friendly and provided great support to the students throughout the camp. Every moment was filled with freshness and enthusiasm. The excellent coordination and dedication of the organizers played a key role in the success of the camp. This camp, which gifted new friendships and ideas, became an unforgettable memory and a valuable experience that inspires participants to move forward in life.
By
Vaishnav V Govt. HSS Marayamuttom, TVM
അനുഭവക്കുറിപ്പ് 01
The Little Kites State Camp at Startup Village, Ernakulam was a very memorable experience for me. I feel really happy and thankful to be a part of this camp. The atmosphere was very positive, and I got the chance to meet many students who are interested in technology like me. Everything was well organized, and it made the camp very enjoyable.
The sessions on programming and animation were very useful and interesting. The teachers explained everything in a simple way, so it was easy to understand. I learned new things about coding and also got to try animation tools. These sessions increased my interest in technology and gave me more confidence.
Staying together for two days also helped me make new friends and improve my communication skills. We shared ideas, worked together, and supported each other. It was not only about studying, but also about enjoying and learning together.
I am very grateful to all the teachers and organizers for giving us such a wonderful experience. This camp is something I will always remember. It inspired me to learn more about programming and animation in the future.
By, Mohammed Irfan H, St. Joseph's HSS, Thiruvananthapuram
അനുഭവക്കുറിപ്പ് 01
ഈ വർഷം നടന്ന Little Kites State Camp എനിക്ക് വളരെ മനോഹരവും മറക്കാനാകാത്തതുമായ ഒരു അനുഭവമായി. പഠിക്കാനും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും സഹായിച്ച എല്ലാ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. രണ്ടു ദിവസങ്ങളിലുടനീളം ക്യാമ്പ് മികച്ച രീതിയിൽ സംഘടിപ്പിച്ചിരുന്നു.
ക്യാമ്പിനിടെ എപ്പോഴും നമ്മളോടൊപ്പം നിന്ന അധ്യാപകർക്ക് പ്രത്യേകം നന്ദി. ഈ camp ഇങ്ങനെ വിജയകരമാക്കാൻ സഹായിച്ച Startup Village-ിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
Nidhi S P St. Xaviers HSS Peyad, TVM
അനുഭവക്കുറിപ്പ് 01
Taking part in the Little Kites State Camp for Programming and Animation at Kerala Startup Mission in Kochi was an unforgettable experience. It gave us a chance to step outside regular learning and explore coding and animation in a more creative and exciting way.
The sessions were lively and easy to follow, even when the topics were a bit challenging. The mentors were always there to help, and they constantly motivated us to share ideas and collaborate with each other.
The setting at Kerala Startup Mission made the whole experience even better. It felt inspiring to be in a place where innovation is happening, and it showed us how technology can be used to bring creative ideas to life.
I also got to meet many new friends during the camp. Everyone was friendly and full of energy, and we had a great time together—whether it was learning, playing games, or just enjoying the moments in between.
Overall, it was a meaningful and enjoyable experience that I’ll always remember. It helped me build confidence and increased my interest in technology. I truly hope I get opportunities like this again in the future.
Ananthu S J Nair Govt. BHSS Mithirmala, TVM
അനുഭവക്കുറിപ്പ് 01
The Little Kites State Camp for Programming and Animation held at Kerala Startup Mission, Kochi, was an excellent and inspiring experience. The camp provided a great platform for students to explore creativity in coding and animation.
The sessions were well-structured and interactive, making even complex topics easy to understand. The mentors were highly supportive and encouraged us to think and work as a team.
The environment at Kerala Statup Mission was very nice , it exposed us to a professional and innovative atmosphere. It also helped us understand how technology and creativity can be combined to build useful projects.
And i made many new friends and they were awesome and cheerful. We enjoyed every single moment at the camp played gams and had a lot of fun
Overall, the camp was highly beneficial and memorable. It enhanced our confidence, and interest in technology. I sincerely hope more such camps are conducted in the future
Surya Kiran K N SSP BHSS Kadakkavur, TVM