ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പ്രവേശനോത്സവം 2026 ജ‍ൂൺ 1 തിങ്കൾ''' ==
{| class="wikitable"
|[[പ്രമാണം:19042 Pravesanolsavam 2026.jpg|thumb|പ്രവേശനോത്സവം - ഡയസ്|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 4 Pravesanolsavam 2026.jpg|thumb|പ്രവേശനോത്സവം-ഉദ്ഘാടനം|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 3 Pravesanolsavam 2026.jpg|thumb|പ്രവേശനോത്സവം - സദസ്|നടുവിൽ|300x300ബിന്ദു]]
|}
പ്രവേശനോത്സവം 2026 കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സൈഫുന്നിസ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഒ.കെ സേത‍ുമാധവൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.എസ് ബാബ‍ുരാജ് സ്വാഗതം പറഞ്ഞ‍ു. കുട്ടികൾക്കുള്ള പഠനോപകരണ കിറ്റുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സ്മിത നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി സുലൈഖ പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദ് മുസ്തഫ എസ്.എം.സി ചെയർമാൻ അബ്ദ്ദ‍ുൾ റസാഖ് .വി.എ ,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ.നിസാർ.സി.പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സജിത്ത്.ടി നന്ദി അറിയിച്ചു.

[[പ്രമാണം:19042 Learning Kit 2026.jpg|ലഘുചിത്രം|ക‍ുട്ടികൾ പഠനോപകരണങ്ങള‍ുമായി]]
== '''ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിൽ ഫുട്ബോൾ ടീം സെലക്ഷൻ ക്യാമ്പ് - 2026 മെയ് 19 ചൊവ്വ''' ==
[[പ്രമാണം:19042 Learning Kit Inauguration.jpg|ലഘുചിത്രം|പഠനോപകരണ കിറ്റ് വിതരണം പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യ‍ുന്ന‍ു]]
[[പ്രമാണം:19042 Football selection Camp 2026.jpg|ലഘുചിത്രം]]
[[പ്രമാണം:19042 Learning Kit Programme.jpg|ലഘുചിത്രം]]
ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിൽ സ്കൂൾ ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ച‍ു. മേയ് 19-ന് ചൊവ്വാഴ്ച രാവിലെ 6.30 മുതൽ 9.30 വരെ സ്കൂൾ ഗ്രൗണ്ടിലാണ് സെലക്ഷൻ നടന്നത്. 2009 ജനുവരി 1-ന് ശേഷം ജനിച്ച, അമ്പതുക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുത്ത‍ു. കായികരംഗത്ത് മികവ് തെളിയിക്കാൻ ഒര‍ുങ്ങ‍ുന്ന പേരശ്ശന്ന‍ൂരിന് ഇത് മികച്ച ത‍ുടക്കമായി.

== '''പഠനോപകരണ കിറ്റ് വിതരണം - 2026 മെയ് 5,ചൊവ്വ''' ==
{| class="wikitable"
|[[പ്രമാണം:19042 Learning Kit 2026.jpg|thumb|ക‍ുട്ടികൾ പഠനോപകരണങ്ങള‍ുമായി|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 Learning Kit Inauguration.jpg|thumb|പഠനോപകരണ കിറ്റ് വിതരണം പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യ‍ുന്ന‍ു|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 Learning Kit Programme.jpg|നടുവിൽ|300x300ബിന്ദു]]
|}

പേരശ്ശന്നൂർ സ്കൂളിൽ 2026-27 അധ്യയന വർഷത്തിൽ പുതിയതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് ഒ.കെ സേതുമാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സബ്‍ന (എം പി ടി എ പ്രസിഡൻറ്),മുഹമ്മദ് മുസ്തഫ വി എ (പിടിഎ വൈസ് പ്രസിഡൻറ്), അബ്ദുൽ റസാഖ്.വി.ടി,(എസ് എം സി ചെയർമാൻ),സുലൈഖ എ( പ്രിൻസിപ്പൽ), ബാബുരാജ് പി എസ് (ഹെഡ്മാസ്റ്റർ),സ്റ്റാഫ് സെക്രട്ടറി സജിത്ത് ടി എന്നിവർ സംസാരിച്ച‍ു.

[[വർഗ്ഗം:19042]]
[[വർഗ്ഗം:19042]]

21:10, 1 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2026 ജ‍ൂൺ 1 തിങ്കൾ

പ്രവേശനോത്സവം - ഡയസ്
പ്രവേശനോത്സവം-ഉദ്ഘാടനം
പ്രവേശനോത്സവം - സദസ്

പ്രവേശനോത്സവം 2026 കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സൈഫുന്നിസ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഒ.കെ സേത‍ുമാധവൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.എസ് ബാബ‍ുരാജ് സ്വാഗതം പറഞ്ഞ‍ു. കുട്ടികൾക്കുള്ള പഠനോപകരണ കിറ്റുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സ്മിത നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി സുലൈഖ പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദ് മുസ്തഫ എസ്.എം.സി ചെയർമാൻ അബ്ദ്ദ‍ുൾ റസാഖ് .വി.എ ,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ.നിസാർ.സി.പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സജിത്ത്.ടി നന്ദി അറിയിച്ചു.

ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിൽ ഫുട്ബോൾ ടീം സെലക്ഷൻ ക്യാമ്പ് - 2026 മെയ് 19 ചൊവ്വ

ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിൽ സ്കൂൾ ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ച‍ു. മേയ് 19-ന് ചൊവ്വാഴ്ച രാവിലെ 6.30 മുതൽ 9.30 വരെ സ്കൂൾ ഗ്രൗണ്ടിലാണ് സെലക്ഷൻ നടന്നത്. 2009 ജനുവരി 1-ന് ശേഷം ജനിച്ച, അമ്പതുക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുത്ത‍ു. കായികരംഗത്ത് മികവ് തെളിയിക്കാൻ ഒര‍ുങ്ങ‍ുന്ന പേരശ്ശന്ന‍ൂരിന് ഇത് മികച്ച ത‍ുടക്കമായി.

പഠനോപകരണ കിറ്റ് വിതരണം - 2026 മെയ് 5,ചൊവ്വ

ക‍ുട്ടികൾ പഠനോപകരണങ്ങള‍ുമായി
പഠനോപകരണ കിറ്റ് വിതരണം പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യ‍ുന്ന‍ു