"ജി.എച്ച്.എസ്.ഉമ്മിണി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21135 (സംവാദം | സംഭാവനകൾ)
No edit summary
21135 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 14: വരി 14:
|size=250px
|size=250px
}}
}}
'''08/08/2024'''
'''<u>08/08/2024</u>'''

ലിറ്റിൽ  കൈറ്റ്സ് 2024 -27 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ളാസിലെ  വിദ്യാർത്ഥികൾക്കുള്ള പ്രീലിമിനറി ക്യാമ്പ്  ഇന്നായിരുന്നു .  

വരി 33: വരി 33:

'''27/05/2025'''
'''<u>27/05/2025</u>'''

2024-2027 Little Kites ബാച്ചിന്റെ ആദ്യഘട്ട സ്കൂൾ ലെവൽ ക്യാമ്പ് ഇന്ന് നടന്നു .   

വരി 60: വരി 60:

'''23/09/2025'''
'''<u>23/09/2025</u>'''

ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 23ന് അസ്സംബ്ലിയിൽ  സംസ്ഥാനതലത്തിൽ നിന്ന് ലഭിച്ച ഫ്രീഡം സോഫ്റ്റവെയറിനെ  കുറിച്ചുള്ള പ്രതിജ്ഞ എടുത്തു .  സ്കൂളിലെ നോട്ടീസ് ബോർഡിൽ ഇൻഫർമേഷൻ കിറ്റുകൾ പ്രിന്റ് എടുത്തു വച്ചു . ലിറ്റിൽ കൈറ്റ്സ് മെന്റർസ് ജില്ലയിൽ നിന്ന് ലഭിച്ച പ്രസന്റേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾക്ക് ഫ്രീഡം സോഫ്ട്‍വെയറിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നൽകി .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിലെ മറ്റ്  കുട്ടികൾക്ക് GIMP , INKSCAPE , തുടങ്ങിയ ഫ്രീഡം സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി .  

വരി 154: വരി 154:
|4994
|4994
|}
|}
'''25/10/2025'''
'''<u>25/10/2025</u>'''

2024-2027 Little Kites ബാച്ചിന്റെ രണ്ടാം ഘട്ട സ്കൂൾ ലെവൽ ക്യാമ്പ് ഇന്ന് നടന്നു . GVHSS മലമ്പുഴയിലെ LITTLE KITE മിസ്‌ട്രെസ്സായ ശ്രീമതി വിദ്യ ടീച്ചറാണ് ക്ലാസ്സ് നയിച്ചത്.

വരി 203: വരി 203:

'''28/03/2026'''
'''<u>28/03/2026</u>'''

രക്ഷാകർത്താക്കൾക്കായി AI  ബോധവൽകരണ ക്ലാസ് നടത്തി . ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി സുജാത ടീച്ചർ ഉദ്‌ഘാടനം ചെയ്തു. PTA എക്സിക്യൂട്ടീവ് അംഗം ശ്രീ അഷ്‌റഫ് അടക്കം അറുപതോളം രക്ഷകർത്താക്കൾ പങ്കെടുത്തു, ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് മെംബേർസ് ആയ അഭിഷേക് അരുണും, സർവപ്രിയയും ക്ലാസ് നയിച്ചു  

വരി 210: വരി 210:
[[പ്രമാണം:Screenshot 20260328 144023 Gallery.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:20260328 103709.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:20260328 111039.jpg|ഇടത്ത്‌|ലഘുചിത്രം|lk members helping the parents]]'''01/04/2026'''
[[പ്രമാണം:20260328 111039.jpg|ഇടത്ത്‌|ലഘുചിത്രം|lk members helping the parents]]
 
<u>'''01/04/2026'''</u>

രക്ഷാകർത്താക്കൾക്കായി AI  ബോധവൽകരണ ക്ലാസ് നടത്തി . ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി സുജാത ടീച്ചർ ഉദ്‌ഘാടനം ചെയ്തു. നാല്പത്തിയഞ്ചോളം രക്ഷകർത്താക്കൾ പങ്കെടുത്തു, ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് മെംബേർസ് ആയ അൻഷിഫ് , അനുഷ്‌ക എന്നിവർ ക്ലാസ്സെടുത്തു.  

[[പ്രമാണം:Screenshot 20260401 222517 Gallery.jpg|ഇടത്ത്‌|ലഘുചിത്രം|AI AWARENESS CLASS]]  

[[പ്രമാണം:20260328 111717.jpg|ഇടത്ത്‌|ലഘുചിത്രം]]