ജി.എച്ച്.എസ്.ഉമ്മിണി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
07/07/2023
ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിലേക്ക് Aptitude ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ളാസിലെ വിദ്യാർത്ഥികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് ഇന്നായിരുന്നു .
KITE ലെ മാസ്റ്റർ ട്രെയ്‌നറായ സിന്ധു ടീച്ചറാണ് ക്ലാസ് എടുത്തത്.
07/10/2024
സ്കൂൾ ലെവൽ Little Kites Camp നടത്തി. GVHSS Malampuzha യിലെ Little kites Mistress Smt. Sindhu ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പിൽ Opentoonz, Scratch തുടങ്ങി സോഫ്റ്റ്‌വെയർ ഉപയോഗിച്ചഅനിമേഷൻ ൻ വിഡിയോയും, ഗെയിംമുനിർമ്മിക്കുന്നതിൽ എല്ലാ കുട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
11/09/2025
ഗ്രൂപ്പ് പ്രോജെക്റ്റിന്റെ ഭാഗമായി സൈബർ സുരക്ഷയെ കുറിച്ചും, കമ്പ്യൂട്ടർ സാക്ഷരതയെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രക്ഷകര്താക്കൾക്ക് ക്ലാസ്സ് എടുത്തു .



| 21135-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21135 |
| യൂണിറ്റ് നമ്പർ | LK/2018/21135 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 19 |
| റവന്യൂ ജില്ല | Palakkad |
| വിദ്യാഭ്യാസ ജില്ല | Palakkad |
| ഉപജില്ല | Palakkad |
| ലീഡർ | Sinan M |
| ഡെപ്യൂട്ടി ലീഡർ | Athul S Kumar |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Dhanya P |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Vidya G |
| അവസാനം തിരുത്തിയത് | |
| 17-09-2025 | 21135 |
| Sl
No |
Name | Admn
No: |
|---|---|---|
| 1 | ABHINAV S | 5605 |
| 2 | AFNA A | 4933 |
| 3 | AHALYA H | 4945 |
| 4 | ANAITHA M | 4975 |
| 5 | ANJANA P A | 4925 |
| 6 | ANUSREE R | 5400 |
| 7 | ATHUL S KUMAR | 5542 |
| 8 | FATHIMA NAJILA M | 4956 |
| 9 | FATHIMA RIFA R | 5655 |
| 10 | FIDHA NASRIN S | 4967 |
| 11 | LAL NEERADH P | 6219 |
| 12 | MISHAB H | 5855 |
| 13 | NAJIM A | 5795 |
| 14 | PRANAV J | 6285 |
| 15 | SAHIL S | 5808 |
| 16 | SAJISHA S | 4927 |
| 17 | SINAN M | 6088 |
| 18 | TEJASREE R | 6193 |
| 19 | SAFVAN S | 6462 |
