ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്സ്. കട്ടപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26 എന്ന താൾ ഗവ. എൽ.പി.എസ്സ്. കട്ടപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26 എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
2025 26 ലെ വാർഷികാഘോഷം
 
2025 26ലെ വാർഷികാഘോഷം  അതിവിപുലമായി ആഘോഷിച്ചു.[[പ്രമാണം:42402 school annual day inaguration.jpeg|ലഘുചിത്രം|school annual day inauguration]]ഈ വേളയിൽ ശ്രീമതി സന്ധ്യാ എസ് സ്വാഗതവും ശ്രീ രാജീവ് അധ്യക്ഷ സ്ഥാനം വഹിക്കുകയും ശ്രീ കരിം മെമ്പർ അവർകൾ ഉദ്ഘാടനവും ചെയ്തു .
 
രാവിലെ 9 മണിയോടുകൂടി കുട്ടി കളുടെ കലാപരിപാടികൾ ആരംഭിച്ചു കൃത്യം 12 30ന് തന്നെ ഉച്ച ഭക്ഷണം വിതരണം ചെയ്യുകയും തുടർന്നുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു തുടർന്ന് മൂന്നുമണിയോടുകൂടി പൊതുസമ്മേളനം ആരംഭിക്കുകയും എല്ലാ വിശിഷ്ട വ്യക്തികളും സ്കൂളിലെ കുട്ടികൾക്കും എല്ലാവർക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു 5 30 ഓടുകൂടി പരിപാടികൾ അവസാനിച്ചു{{Yearframe/Pages}}

15:04, 21 മാർച്ച് 2026-നു നിലവിലുള്ള രൂപം

2025 26 ലെ വാർഷികാഘോഷം

2025 26ലെ വാർഷികാഘോഷം അതിവിപുലമായി ആഘോഷിച്ചു.

school annual day inauguration

ഈ വേളയിൽ ശ്രീമതി സന്ധ്യാ എസ് സ്വാഗതവും ശ്രീ രാജീവ് അധ്യക്ഷ സ്ഥാനം വഹിക്കുകയും ശ്രീ കരിം മെമ്പർ അവർകൾ ഉദ്ഘാടനവും ചെയ്തു . രാവിലെ 9 മണിയോടുകൂടി കുട്ടി കളുടെ കലാപരിപാടികൾ ആരംഭിച്ചു കൃത്യം 12 30ന് തന്നെ ഉച്ച ഭക്ഷണം വിതരണം ചെയ്യുകയും തുടർന്നുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു തുടർന്ന് മൂന്നുമണിയോടുകൂടി പൊതുസമ്മേളനം ആരംഭിക്കുകയും എല്ലാ വിശിഷ്ട വ്യക്തികളും സ്കൂളിലെ കുട്ടികൾക്കും എല്ലാവർക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു 5 30 ഓടുകൂടി പരിപാടികൾ അവസാനിച്ചു

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float