ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42356 (സംവാദം | സംഭാവനകൾ)
'2025 - 26 അധ്യയന വർഷം പാഠ്യ - പാഠേൄതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി തന്നെ സ്കൂളിൽ നടന്നു വരുന്നു. പാഠ്യ പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ അധ്യാപകരുടെ കാര്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
42356 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2025 - 26 അധ്യയന വർഷം പാഠ്യ - പാഠേൄതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി തന്നെ സ്കൂളിൽ നടന്നു വരുന്നു. പാഠ്യ പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ അധ്യാപകരുടെ കാര്യക്ഷമമായ ഇടപെടലുകളിലൂടെ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. അതോടൊപ്പം തന്നെ ദിനാചരണങ്ങൾ പരിസ്ഥിതി ദിനം, ബഷീർ ദിനം, വായനാദിനം തുടങ്ങി എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും കുട്ടികളുടെ മികച്ച പങ്കാളിത്തത്തോടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിക്കുകയുണ്ടായി. E cube English, IT ലാബുകളുടെ മികച്ച പ്രവർത്തനം, ശാസ്ത്ര ലാബുകളുടെ പിന്തുണ എന്നിവയിലൂടെ പഠനം കൂടുതൽ രസകരവും ലളിതവുമായി. ശാസ്ത്രമേള, കലോത്സവം, കായികമേള, പ്രവർത്തി പരിചയമേള എന്നിവയിൽ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും സബ്ജില്ലാതലത്തിൽ മത്സരിച്ച് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ലഹരി വിരുദ്ധ ദിന ക്ലാസ്, പേപ്പട്ടി വിഷബാധയ്ക്കെതിരെ ബോധവൽക്കരണം, സാഹിത്യ ക്ലാസ്, സുരക്ഷയെ കുറിച്ചുള്ള അവബോധം തുടങ്ങി കുട്ടികൾക്ക് ബോധവൽക്കരണത്തിനായി വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു. JRC നേതൃത്വത്തിൽ ചങ്ങാതിക്ക് ഒരു തൈ കൈമാറൽ എന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനം നടത്തുകയുണ്ടായി. അതുപോലെ തന്നെ കുട്ടികളിൽ മനുഷ്യത്വം, സഹജീവി സ്നേഹം എന്നിവ വളർത്തുന്നതിനായി അംബേദ്കർ മെമ്മോറിയൽ റിഹാബിലിറ്റേഷൻ സെന്റർ സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം ചെലവഴിക്കുകയും ചെയ്തു. കൂടാതെ RCC യിലേക്ക് ഭക്ഷണപ്പൊതികൾ എത്തിക്കുകയും ചെയ്തു. ഹരിത സഭയുടെ നേതൃത്വത്തിൽ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. സ്കൂളിന്റെ തനത് പ്രവർത്തനമായ പച്ചക്കറി കൃഷി നടത്തുകയും ചെയ്തു. കൂടെ പൂ കൃഷിയും നടത്തുകയുണ്ടായി. പ്രവർത്തനങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് കിഴിവിലം പഞ്ചായത്തിലെ മികച്ച രണ്ടാമത്തെ ഹരിത വിദ്യാലയമായി മാറി. ഭക്ഷണം കഴിക്കുന്നതിനുള്ള പ്രാധാന്യം,പോഷകാഹാരം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ബോധം ഉളവാക്കാൻ FOOD FEST നടത്തി. കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിച്ചും വികസിപ്പിച്ചും കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ സംഭവബഹുലമായ ഒരു അധ്യയന വർഷമാണിത്. അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിയാണ് മുന്നോട്ടുപോകുന്നത്.
𝟮𝟬𝟮𝟱-𝟮𝟲 '''ലെ പ്രവർത്തനങ്ങൾ'''
[[പ്രമാണം:42356 praveshanolsavam.jpg|ലഘുചിത്രം|171x171ബിന്ദു]]
'''1. പ്രവേശനോത്സവം''' : വർണ്ണാഭമായ സ്കൂൾ അന്തരീക്ഷം ഒരുക്കി അക്ഷരപമ്പരം അക്ഷര കാർഡ് തുടങ്ങി വിവിധങ്ങളായ ഒരുക്കങ്ങളോടുകൂടി കുട്ടികളെ മധുരം നൽകി സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട എംഎൽഎ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:42356 paristhithidinam.jpg|ലഘുചിത്രം|193x193ബിന്ദു]]
'''2. പരിസ്ഥിതി ദിനം''' : പരിസ്ഥിതി ദിനം വിവിധ പ്രവർത്തനങ്ങളോടുകൂടി ഗംഭീരമായ ആഘോഷിച്ചു. കൃഷിഭവൻ സന്ദർശിച്ചു.
 
'''3. വായനാദിനാചരണം''' : ഗിരിജ ടീച്ചറിന്റെ ഉദ്ഘാടന കർമ്മത്തോട് കൂടി വായനാദിനം ആരംഭിച്ചു. വായന പതിപ്പ് നിർമ്മാണം കുട്ടികളുടെ പ്രകടനങ്ങൾ എന്നിവയിലൂടെ വായനാദിനം മികച്ച പ്രവർത്തനമായി മാറി.
[[പ്രമാണം:42356-vayanadinam.jpg|ലഘുചിത്രം|231x231ബിന്ദു]]
'''4. ആയുർ വിദ്യ മാതൃവനം''' : ആയുർ മിഷന്റെ നേതൃത്വത്തിൽ ഡോക്ടർ മീനു മോഹൻദാസ് ഔഷധ ചെടികൾ നൽകി ഉദ്ഘാടനം ചെയ്തു.
 
'''5. സൂമ്പാ ഡാൻസ്''' : യോഗ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ മാനസികവും ഇല്ലാത്തതിന് വേണ്ടി സൂമ്പ ഡാൻസ് നടത്തി.
 
'''6. ലഹരി വിരുദ്ധ ദിനാചരണം''' : ജൂൺ ആദ്യവാരം മുതൽ തന്നെ തുടങ്ങിയ ഒരു പ്രവർത്തനമാണ്. പ്ലക്കാർഡ് പോസ്റ്റർ ലഹരി വിരുദ്ധ ക്ലാസ് സ്‌കിറ്റ് എന്നിവ നടത്തിക്കൊണ്ട് ദിനാചരണത്തിന്റെ ലക്ഷ്യം കുട്ടികളിലേക്ക് എത്തിച്ചു.
 
'''7. വനമഹോത്സവം''': വനവൽക്കരണത്തിന്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനായി സ്കൂളിൽ നടത്തുകയുണ്ടായി.
 
'''8. വർണ്ണ കൂടാരം''' : പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടി വളരെ മികച്ച രീതിയിൽ സ്കൂളിൽ വർണ്ണ കൂടാരം നിർമ്മിച്ചു.
[[പ്രമാണം:42356 annam amritham.jpg|ലഘുചിത്രം]]
'''9. സംസ്കൃത ദിനാചരണം''' : സംസ്കൃതത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം നടത്തി.
 
'''10. ചങ്ങാതിക്ക് തൈകൈ മാറൽ''' : ജെ ആർ സിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരസ്പരം കൈമാറുന്ന പ്രവർത്തനം നടത്തി.
 
'''11. സ്കൂൾ സുരക്ഷാ ക്ലാസ്:''' സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ക്ലാസ് സംഘടിപ്പിച്ചു.
 
'''12. രുചി മേള''': പോഷകാഹാരത്തിന് പ്രാധാന്യം കുട്ടികളിൽ ലഭിക്കുന്നതിന് വേണ്ടി സ്കൂളിൽ വിവിധ പലഹാരങ്ങൾ ഉൾപ്പെടുത്തി രുചി മേള  സംഘടിപ്പിച്ചു.
 
'''13. റിപ്പബ്ലിക് ഡേ''' : വർണ്ണാഭമായ രീതിയിൽ വിവിധ പരിപാടികളോടുകൂടി റിപ്പബ്ലിക് ഡേ ആഘോഷിച്ചു.
 
'''14. സ്നേഹവാരാചരണം''': കുട്ടികളുമായി അധ്യാപകർ സ്നേഹം പങ്കുവെക്കുന്നതിനുവേണ്ടി സ്നേഹവാരാചരണം ആഘോഷിച്ചു.
[[പ്രമാണം:42356 suchithvam.jpg|ഇടത്ത്‌|ലഘുചിത്രം|206x206ബിന്ദു|[[പ്രമാണം:42356 snehavaracharanam.jpg|ഇടത്ത്‌|ലഘുചിത്രം|snehavaracharanam]]]]
'''15. രക്തസാക്ഷി ദിനം''' : ഗാന്ധി ദർശന്റെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം അനുസ്മരിച്ചു.
 
'''16. ശുചിത്വ സന്ദേശ റാലി''': ഗാന്ധി ജയന്തിയുടെ അനുബന്ധിച്ച് കുട്ടികളിൽ ശുചീത്വ ബോധം ഉണ്ടാക്കുന്നതിന് വേ
 
ണ്ടി ശുചിത്വ സന്ദേശ റാലി നടത്തി.
 
'''17. സ്കൂൾ പഠനയാത്ര''': കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അറിവുകൾ വർധിപ്പിക്കുന്നതിനും ആയി വാഗമണ്ണിലേക്ക് യാത്ര പോയി.
[[പ്രമാണം:42356 narangamittayi.jpg|ലഘുചിത്രം|126x126ബിന്ദു]]
'''18.FLS/NUMATS/STEPS''': മൂന്നാം ക്ലാസ്സിനും ആറാം ക്ലാസിനു വേണ്ടി വിവിധ ക്ലാസുകൾ, പരീക്ഷകൾ സംഘടിപ്പിച്ചു.
 
'''19. നാരങ്ങ മിഠായി :''' ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറി ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ      മാഗസിൻ.
[[പ്രമാണം:42356 harithasabha.jpg|ലഘുചിത്രം]]
'''20. ഹരിത സഭ''': കിഴുവിലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടിനെ ഹരിതാഭം ആക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കിയ പദ്ധതി. ഇതിൽ മത്സരിച്ച് സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തി.
 
'''21. അന്നം അമൃതം പദ്ധതി:''' ജെ ആർ സി യുടെ നേതൃത്വത്തിൽ ആർസിസിയിലേക്ക് പൊതിച്ചോറുകൾ നൽകി.
 
'''22. ശ്രദ്ധ:''' പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ശ്രദ്ധ ക്ലാസ്സുകൾ നടത്തി വരുന്നു.

23:57, 14 മാർച്ച് 2026-നു നിലവിലുള്ള രൂപം

𝟮𝟬𝟮𝟱-𝟮𝟲 ലെ പ്രവർത്തനങ്ങൾ

1. പ്രവേശനോത്സവം : വർണ്ണാഭമായ സ്കൂൾ അന്തരീക്ഷം ഒരുക്കി അക്ഷരപമ്പരം അക്ഷര കാർഡ് തുടങ്ങി വിവിധങ്ങളായ ഒരുക്കങ്ങളോടുകൂടി കുട്ടികളെ മധുരം നൽകി സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട എംഎൽഎ ഉദ്ഘാടനം ചെയ്തു.

2. പരിസ്ഥിതി ദിനം : പരിസ്ഥിതി ദിനം വിവിധ പ്രവർത്തനങ്ങളോടുകൂടി ഗംഭീരമായ ആഘോഷിച്ചു. കൃഷിഭവൻ സന്ദർശിച്ചു.

3. വായനാദിനാചരണം : ഗിരിജ ടീച്ചറിന്റെ ഉദ്ഘാടന കർമ്മത്തോട് കൂടി വായനാദിനം ആരംഭിച്ചു. വായന പതിപ്പ് നിർമ്മാണം കുട്ടികളുടെ പ്രകടനങ്ങൾ എന്നിവയിലൂടെ വായനാദിനം മികച്ച പ്രവർത്തനമായി മാറി.

4. ആയുർ വിദ്യ മാതൃവനം : ആയുർ മിഷന്റെ നേതൃത്വത്തിൽ ഡോക്ടർ മീനു മോഹൻദാസ് ഔഷധ ചെടികൾ നൽകി ഉദ്ഘാടനം ചെയ്തു.

5. സൂമ്പാ ഡാൻസ് : യോഗ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ മാനസികവും ഇല്ലാത്തതിന് വേണ്ടി സൂമ്പ ഡാൻസ് നടത്തി.

6. ലഹരി വിരുദ്ധ ദിനാചരണം : ജൂൺ ആദ്യവാരം മുതൽ തന്നെ തുടങ്ങിയ ഒരു പ്രവർത്തനമാണ്. പ്ലക്കാർഡ് പോസ്റ്റർ ലഹരി വിരുദ്ധ ക്ലാസ് സ്‌കിറ്റ് എന്നിവ നടത്തിക്കൊണ്ട് ദിനാചരണത്തിന്റെ ലക്ഷ്യം കുട്ടികളിലേക്ക് എത്തിച്ചു.

7. വനമഹോത്സവം: വനവൽക്കരണത്തിന്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനായി സ്കൂളിൽ നടത്തുകയുണ്ടായി.

8. വർണ്ണ കൂടാരം : പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടി വളരെ മികച്ച രീതിയിൽ സ്കൂളിൽ വർണ്ണ കൂടാരം നിർമ്മിച്ചു.

9. സംസ്കൃത ദിനാചരണം : സംസ്കൃതത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം നടത്തി.

10. ചങ്ങാതിക്ക് തൈകൈ മാറൽ : ജെ ആർ സിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരസ്പരം കൈമാറുന്ന പ്രവർത്തനം നടത്തി.

11. സ്കൂൾ സുരക്ഷാ ക്ലാസ്: സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ക്ലാസ് സംഘടിപ്പിച്ചു.

12. രുചി മേള: പോഷകാഹാരത്തിന് പ്രാധാന്യം കുട്ടികളിൽ ലഭിക്കുന്നതിന് വേണ്ടി സ്കൂളിൽ വിവിധ പലഹാരങ്ങൾ ഉൾപ്പെടുത്തി രുചി മേള സംഘടിപ്പിച്ചു.

13. റിപ്പബ്ലിക് ഡേ : വർണ്ണാഭമായ രീതിയിൽ വിവിധ പരിപാടികളോടുകൂടി റിപ്പബ്ലിക് ഡേ ആഘോഷിച്ചു.

14. സ്നേഹവാരാചരണം: കുട്ടികളുമായി അധ്യാപകർ സ്നേഹം പങ്കുവെക്കുന്നതിനുവേണ്ടി സ്നേഹവാരാചരണം ആഘോഷിച്ചു.

snehavaracharanam

15. രക്തസാക്ഷി ദിനം : ഗാന്ധി ദർശന്റെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം അനുസ്മരിച്ചു.

16. ശുചിത്വ സന്ദേശ റാലി: ഗാന്ധി ജയന്തിയുടെ അനുബന്ധിച്ച് കുട്ടികളിൽ ശുചീത്വ ബോധം ഉണ്ടാക്കുന്നതിന് വേ

ണ്ടി ശുചിത്വ സന്ദേശ റാലി നടത്തി.

17. സ്കൂൾ പഠനയാത്ര: കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അറിവുകൾ വർധിപ്പിക്കുന്നതിനും ആയി വാഗമണ്ണിലേക്ക് യാത്ര പോയി.

18.FLS/NUMATS/STEPS: മൂന്നാം ക്ലാസ്സിനും ആറാം ക്ലാസിനു വേണ്ടി വിവിധ ക്ലാസുകൾ, പരീക്ഷകൾ സംഘടിപ്പിച്ചു.

19. നാരങ്ങ മിഠായി : ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറി ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ മാഗസിൻ.

20. ഹരിത സഭ: കിഴുവിലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടിനെ ഹരിതാഭം ആക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കിയ പദ്ധതി. ഇതിൽ മത്സരിച്ച് സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തി.

21. അന്നം അമൃതം പദ്ധതി: ജെ ആർ സി യുടെ നേതൃത്വത്തിൽ ആർസിസിയിലേക്ക് പൊതിച്ചോറുകൾ നൽകി.

22. ശ്രദ്ധ: പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ശ്രദ്ധ ക്ലാസ്സുകൾ നടത്തി വരുന്നു.