ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stclares (സംവാദം | സംഭാവനകൾ)
Stclares (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
}}
}}
==അംഗങ്ങൾ==
==അംഗങ്ങൾ==
<gallery>
പ്രമാണം:22049 2024-2027 batch.jpg
</gallery><gallery>
</gallery>.
== പ്രവർത്തനങ്ങൾ ==
'''<big>ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ്  2024</big>'''


.
2024- 2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ 24-ാം തിയ്യതി മാസ്റ്റർ ട്രെയ്‌നർ വിനോദ് സർ ഉദ്ഘാടനം ചെയ്യുന്നു.<gallery>
== പ്രവർത്തനങ്ങൾ ==
പ്രമാണം:22049 pre camp1.jpg
ലിറ്റിൽ കൈറ്റ്സ് സ്കൂൾതലക്യാമ്പ്  2025 - 2026
പ്രമാണം:22049 pre camp2.jpg
പ്രമാണം:22049 pre camp3.jpg
</gallery>
 
'''<big>''മൾട്ടിമീ‍ഡിയ ലാബ് സന്ദർശനം''</big>'''


2025 - 2026 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 27-10-2025 തിങ്കളാഴ്ച സെന്റ് ക്ലെയേഴ്സ് സ്കൂളിൽവച്ച് നടക്കുകയുണ്ടായി. ഇതിൽ 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ സി.ജി.എച്ച്.എസിലെ രോഷ്‌മി സിറിയക് ടീച്ചറ‌ും ഈ വിദ്യാലയത്തിലെ തന്നെ സിജ ടീച്ചറ‌ും ആർ.പി. മാരായി ഉണ്ടായിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് വളരെ നല്ല ബോധവൽക്കരണവും പരിശീലനവും നൽകി. എൽ.കെ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്ക് കുട്ടികൾക്ക്  ഉച്ചഭക്ഷണവും നൽകുകയുണ്ടായി.
ഒമ്പതാംക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ 2025 സെപ്റ്റംമ്പർ 29-ാംതിയ്യതി ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മൾട്ടിമീഡിയ ഡിപ്പാർട്ട്മെന്റ് സന്ദർശിച്ചു.


* '''[https://www.youtube.com/shorts/ekN4L7qveG4 മൾട്ടിമീഡിയ ലാബ് സന്ദർശനം - വീഡിയോ കാണുക]'''


== ''''''ലിറ്റിൽ കൈറ്റ്സ് സ്കൂൾതലക്യാമ്പ്  2025 - 2026'''''' ==
<gallery mode="packed" caption="">
</gallery>2025 - 2026 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 27-10-2025 തിങ്കളാഴ്ച സെന്റ് ക്ലെയേഴ്സ് സ്കൂളിൽവച്ച് നടക്കുകയുണ്ടായി. ഇതിൽ 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ സി.ജി.എച്ച്.എസിലെ രോഷ്‌മി സിറിയക് ടീച്ചറ‌ും ഈ വിദ്യാലയത്തിലെ തന്നെ സിജ ടീച്ചറ‌ും ആർ.പി. മാരായി ഉണ്ടായിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് വളരെ നല്ല ബോധവൽക്കരണവും പരിശീലനവും നൽകി. എൽ.കെ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്ക് കുട്ടികൾക്ക്  ഉച്ചഭക്ഷണവും നൽകുകയുണ്ടായി.<gallery>
പ്രമാണം:22049 school lk camp 1.jpg
പ്രമാണം:22049 school lk camp 2.jpg
പ്രമാണം:22049 school lk camp 4.jpg
പ്രമാണം:22049 school lk camp 3 .jpg
</gallery>


----
== '''മാസ്റ്റർ ട്രെയിനേഴ്‌സിന്റെ സന്ദർശനം''' ==
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}2025-2026 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ  പ്രവർത്തനങ്ങളെ നേരിൽ കണ്ട് വിലയിരുത്താനും അവരെ അഭിനന്ദിക്കാനുമായി തൃശ്ശൂർ കൈറ്റ് ഓഫീസിൽനിന്നും 2026 മാർച്ച് 3-ാം തിയ്യതി മാസ്റ്റർ ട്രെയിനേഴ്‍സ് ജെസ്‍ലിൻ ടീച്ചറും ഹസിൻ ടീച്ചറും വരികയുണ്ടായി. 9-ാം ക്ലാസിന്റെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നേരിൽകണ്ട് അവരെ അഭിനന്ദിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്‍തു.<gallery>
പ്രമാണം:22049 LK visit.jpg
</gallery>

16:02, 7 മാർച്ച് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
07-03-2026Stclares

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024

2024- 2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ 24-ാം തിയ്യതി മാസ്റ്റർ ട്രെയ്‌നർ വിനോദ് സർ ഉദ്ഘാടനം ചെയ്യുന്നു.

മൾട്ടിമീ‍ഡിയ ലാബ് സന്ദർശനം

ഒമ്പതാംക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ 2025 സെപ്റ്റംമ്പർ 29-ാംതിയ്യതി ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മൾട്ടിമീഡിയ ഡിപ്പാർട്ട്മെന്റ് സന്ദർശിച്ചു.

'ലിറ്റിൽ കൈറ്റ്സ് സ്കൂൾതലക്യാമ്പ് 2025 - 2026'

2025 - 2026 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 27-10-2025 തിങ്കളാഴ്ച സെന്റ് ക്ലെയേഴ്സ് സ്കൂളിൽവച്ച് നടക്കുകയുണ്ടായി. ഇതിൽ 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ സി.ജി.എച്ച്.എസിലെ രോഷ്‌മി സിറിയക് ടീച്ചറ‌ും ഈ വിദ്യാലയത്തിലെ തന്നെ സിജ ടീച്ചറ‌ും ആർ.പി. മാരായി ഉണ്ടായിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് വളരെ നല്ല ബോധവൽക്കരണവും പരിശീലനവും നൽകി. എൽ.കെ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകുകയുണ്ടായി.

മാസ്റ്റർ ട്രെയിനേഴ്‌സിന്റെ സന്ദർശനം

2025-2026 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ നേരിൽ കണ്ട് വിലയിരുത്താനും അവരെ അഭിനന്ദിക്കാനുമായി തൃശ്ശൂർ കൈറ്റ് ഓഫീസിൽനിന്നും 2026 മാർച്ച് 3-ാം തിയ്യതി മാസ്റ്റർ ട്രെയിനേഴ്‍സ് ജെസ്‍ലിൻ ടീച്ചറും ഹസിൻ ടീച്ചറും വരികയുണ്ടായി. 9-ാം ക്ലാസിന്റെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നേരിൽകണ്ട് അവരെ അഭിനന്ദിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്‍തു.