ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31076 (സംവാദം | സംഭാവനകൾ)
31076 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
== സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം ==
== സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം ==
<gallery>
<gallery>
പ്രമാണം:31076sanitisation complex1.jpg|<gallery> പ്രമാണം:31076 sanitization complex3.jpg </gallery><gallery> പ്രമാണം:31076 sanitization complex4.jpg  
പ്രമാണം:31076sanitisation complex1.jpg|alt=
</gallery><gallery> പ്രമാണം:31076 sanitization complex3.jpg
പ്രമാണം:31076 sanitization complex3.jpg|alt=
</gallery>
പ്രമാണം:31076 sanitization complex4.jpg |alt=
</gallery>
</gallery>


== ഭരണങ്ങാനം : സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനകർമ്മം നടത്തപ്പെട്ടു .മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കലിൻ്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിൻ്റെ  ഉദ്ഘാടന കർമ്മം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പെണ്ണമ്മ ജോസഫ് നിർവഹിച്ചു. ശ്രീ. രാജേഷ് വാളിപ്ലാക്കൽ ഫലകം അനാച്ഛാദനം ചെയ്തു.  സ്കൂൾ മാനേജ്മെൻറ് വിദ്യാഭ്യാസ കൗൺസിലർ റവ. സി.ജെസ്സിൻ മരിയ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ശ്രീ. ചെയ്സ് തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. സെലിൻ ലൂക്കോസ് , കുമാരി ആഗ്നസ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു. സി. പ്രിൻസി തോമസ് യോഗത്തിന് കൃതജ്ഞതഅർപ്പിച്ചു. ==
== ഭരണങ്ങാനം : സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനകർമ്മം നടത്തപ്പെട്ടു .മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കലിൻ്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിൻ്റെ  ഉദ്ഘാടന കർമ്മം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പെണ്ണമ്മ ജോസഫ് നിർവഹിച്ചു. ശ്രീ. രാജേഷ് വാളിപ്ലാക്കൽ ഫലകം അനാച്ഛാദനം ചെയ്തു.  സ്കൂൾ മാനേജ്മെൻറ് വിദ്യാഭ്യാസ കൗൺസിലർ റവ. സി.ജെസ്സിൻ മരിയ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ശ്രീ. ചെയ്സ് തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. സെലിൻ ലൂക്കോസ് , കുമാരി ആഗ്നസ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു. സി. പ്രിൻസി തോമസ് യോഗത്തിന് കൃതജ്ഞതഅർപ്പിച്ചു. ==
<gallery>
പ്രമാണം:31076sanitisation complex2.jpg
</gallery>

23:11, 26 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025 - 2026

2025-26 അധ്യാന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി സമുചിതമായി നടത്തപ്പെട്ടു. മുൻ ഹെഡ്മിസ്ട്രസ്സും, മാനേജ്മെന്റ് പ്രതിനിധിയുമായ റവ. സി. ഷൈൻ റോസ് ഈ സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി ലിസി സണ്ണി ഈ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയത് ഈരാറ്റുപേട്ട എസ് ഐ ശ്രീ ബിനോയ് സാർ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് മാതാപിതാക്കളെയും കുട്ടികളെയും ബോധവൽക്കരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി ഈ സമ്മേളനം 1 pm ന് സമാപിച്ചു.

വിജയോത്സവം 2025

merit day

ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹെെസ്കൂളിൽ വിജയദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനദിനാചരണവും 4-7-2025 1.15 pm ന് നടത്തപ്പെട്ടു.റവ.സി.ജെസ്സിൻ മരിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന ടോമി ഉദ്ഘാടനകർമ്മം നിർവഹിച്ച് സംസാരിക്കുകയും കോട്ടയം ജില്ലാപ‍ഞ്ചായത്ത് മെമ്പർ ശ്രീ.രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് ശ്രീ.ചെയ്സ് തോമസ് ,സി.പ്രിൻസി തോമസ് ,കുമാരി അഞ്ജന ആർ നാഥ് എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

പി.ടി.എ ജനറൽ ബോ‍ഡിയോഗം 2025-2026

ഇൗ അധ്യയനവർഷത്തെ പി.ടി.എ ജനറൽ ബോ‍ഡിയോഗം ജൂലെെ ഏഴാം തീയതി 1.30 pm ന് നടത്തപ്പെട്ടു.ഈരാറ്റുപേട്ട എസ് ഐ ശ്രീ ബിനോയ് സാർ അംഗങ്ങൾക്ക് ക്ലാസ്സ് എടുത്തു.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളെ തെര‍ഞ്ഞെടുത്തു.പി.ടി.എ പ്രസിഡന്റായി ശ്രീ.ചെയ്സ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

കലോത്സവം 2025-26

കലോത്സവം

2025- 2026 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 17-ാം തീയതി ബുധനാഴ്ച നടത്തപ്പെട്ടു . വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്ത് വിജയം കരസ്ഥമാക്കി.

സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം

ഭരണങ്ങാനം : സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനകർമ്മം നടത്തപ്പെട്ടു .മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കലിൻ്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിൻ്റെ  ഉദ്ഘാടന കർമ്മം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പെണ്ണമ്മ ജോസഫ് നിർവഹിച്ചു. ശ്രീ. രാജേഷ് വാളിപ്ലാക്കൽ ഫലകം അനാച്ഛാദനം ചെയ്തു.  സ്കൂൾ മാനേജ്മെൻറ് വിദ്യാഭ്യാസ കൗൺസിലർ റവ. സി.ജെസ്സിൻ മരിയ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ശ്രീ. ചെയ്സ് തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. സെലിൻ ലൂക്കോസ് , കുമാരി ആഗ്നസ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു. സി. പ്രിൻസി തോമസ് യോഗത്തിന് കൃതജ്ഞതഅർപ്പിച്ചു.