"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 202: വരി 202:
ഇക്കൊല്ലത്തെ സ്കൂൾ വാർഷികം പ്രൗഢഗംഭീരമായി തന്നെ നടത്തി. വളരെ പ്രത്യേകത നിറഞ്ഞ വാർഷികാഘോഷമായിരുന്നു ഇത്തവണ നടത്തിയത്. വിശിഷ്ടാതിഥിയായി നമ്മുടെ സ്കൂളിലെ കൊച്ചുമിടുക്കന്മാരും മിടുക്കികളുമായിരുന്നു ഉണ്ടായിരുന്നത്. ചിരട്ട കൊണ്ട് കരകൗശലവസ്തുക്കൾ നിർമ്മിച്ച് സംസ്ഥാന കലോത്സവത്തിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ആർച്ചയാണ് ഉദ്ഘാടനക‌ർമ്മം നിർവ്വഹിച്ചത്. ഹയർസെക്കണ്ടറി വിഭാഗത്തിലെ പ്രതിഭകളും ഉണ്ടായിരുന്നു.

[[പ്രമാണം:23051 anniversary.jpg|നടുവിൽ|ലഘുചിത്രം|509x509ബിന്ദു|ആർച്ച ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:23051 anniversary.jpg|നടുവിൽ|ലഘുചിത്രം|509x509ബിന്ദു|ആർച്ച ഉദ്ഘാടനം ചെയ്യുന്നു]]
== '''റിപ്പബ്ലിക് ദിനം''' ==
77മത് റിപ്പബ്ലിക് ദിനം 26 ന് ആഘോഷിച്ചു. പ്രധാനാദ്ധ്യാപിക, പിടിഎ ഭാരവാഹികൾ, എസ്.പി.സി, ജെ ആർ സി കുട്ടികൾ, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു. ഫ്ലാഗ് ഓഫ് നടത്തി. മധുരവിതരണം ഉണ്ടായിരുന്നു.
[[പ്രമാണം:23051 republic day.jpg|നടുവിൽ|ലഘുചിത്രം|511x511ബിന്ദു]]
== '''അറബിക് ഫുട്ബോൾ മത്സരം''' ==
കൊടുങ്ങല്ലൂർ ഉപജില്ല അറബിക് അക്കാദമിക കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എറിയാട് ടർഫിൽ വച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ കരൂപ്പടന്ന സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും യു.പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരാവുകയും ചെയ്തു. അറബിക് അദ്ധ്യാപകൻ ഷാജി മാസ്റ്ററും പിടി അദ്ധ്യാപകൻ ഹരി മാസ്റ്ററും ആണ് കുട്ടികളെ നയിച്ചത്. സ്കൂളിൽ വിജയാഘോഷവും നടത്തി.
[[പ്രമാണം:23051 arabic football.jpg|നടുവിൽ|ലഘുചിത്രം|511x511ബിന്ദു|ടീമംഗങ്ങൾ വിജയാഹ്ലാദത്തിൽ]]
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്