"ഗവ. യു.പി.എസ് പുതിയങ്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 89: വരി 89:


=== '''ഹൃദയം തൊട്ട നിമിഷങ്ങൾ''' ===
=== '''ഹൃദയം തൊട്ട നിമിഷങ്ങൾ''' ===
*[[പ്രമാണം:21253-consult your teacher.jpg|ഇടത്ത്‌|ചട്ടരഹിതം|700x700ബിന്ദു]]
*[[പ്രമാണം:21253-consult your teacher.jpg|ഇടത്ത്‌|ചട്ടരഹിതം|500x500px]]
*
*
*
*
വരി 105: വരി 105:


= '''ടീച്ചേർസ് ചാലഞ്ച് ''' =
= '''ടീച്ചേർസ് ചാലഞ്ച് ''' =
[[പ്രമാണം:21253-Teachers challenge.jpg|ഇടത്ത്‌|ചട്ടരഹിതം|647x647ബിന്ദു]]
[[പ്രമാണം:21253-Teachers challenge1.jpg|ചട്ടരഹിതം|700x700ബിന്ദു|നടുവിൽ]]
 
പഠനത്തിൽ പിന്നോക്കക്കാരായ  മുഴുവൻ കുട്ടികളെയും മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രത്യേക പഠന പിന്തുണ പരിപാടി സംഘടിപ്പിക്കുന്നു. ക്ലാസുകളിലെ എഴുത്തും വായനയും അറിയാത്ത കുട്ടികളെ തിരിച്ചറിഞ്ഞ്, ഓരോ കുട്ടിക്കും ഒരു അധ്യാപകനെ പ്രത്യേകമായി ചുമതലപ്പെടുത്തി വ്യക്തിഗത പഠനപരിപാലനം ഉറപ്പാക്കി കുട്ടിയെ അടിസ്ഥാന മലയാള ഭാഷശേഷി ആർജിക്കാൻ സഹായിക്കുന്ന പ്രവർത്തനമാണ് ടീച്ചേർസ് ചാലഞ്ച്.
 
ഹെഡ്മാസ്റ്റർ ശ്രീ. ജോൺസൺ മാഷിന്റെ നേതൃത്വത്തിൽ ചേർന്ന എസ്‌.ആർ‌.ജി യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുന്ന “ടീച്ചേഴ്സ് ചാലഞ്ച്” പരിപാടി ആരംഭിച്ചത്. ഓരോ കുട്ടിയുടെയും നിലവാരം പരിഗണിച്ച് അധ്യാപകർ ദിവസേന നിശ്ചിതമായ വാക്കുകളും ലഘുവായ വായനാ-എഴുത്ത് പരിശീലനവും നൽകി. തുടർച്ചയായ വിലയിരുത്തലും പ്രോത്സാഹനവും വഴിയാക്കി കുട്ടികളുടെ പുരോഗതി നിരീക്ഷിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തുവരുന്നു.
 
 
 
 
 
 


=== ഊഷ്മളം, കൂട്ടുകൂടാം ഒപ്പമെത്താം,ഇൻസൈറ്റ്, കൺസൾട്ട് യുവർ ടീച്ചർ,റിങ് മാസ്റ്റർ  പരിപാടികൾക്ക് തുടർച്ചയായി ടീച്ചേർസ് ചാലഞ്ചും . ===
[[പ്രമാണം:21253-Teacher challenge.jpg|ഇടത്ത്‌|ചട്ടരഹിതം|500x500ബിന്ദു]]
[[പ്രമാണം:21253-Teachers challenge2.jpg|ചട്ടരഹിതം|500x500px|ടീച്ചേർസ് ചാലഞ്ച് |ഇടത്ത്‌]]അടിസ്ഥാന മലയാള ഭാഷാ ശേഷി കൈവരിക്കാത്ത 3.4ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും കണ്ടെത്തി ഒരു കുട്ടിക്ക് ഒരു അധ്യാപകൻ എന്ന നിലയിൽ വ്യക്തികത പിന്തുണ നൽകിക്കൊണ്ട് അടിസ്ഥാന ശേഷികൾ നേടാത്ത കുട്ടികളില്ലാത്ത ക്ലാസ്സ്‌ മുറികൾ രൂപപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.


പ്രത്യേകം തയ്യാറാക്കിയ വാക്കുകൾ, വായന, എഴുത്ത് എന്നിവയിലൂടെ ദിവസവും പരിശീലനം നൽകിവരുന്നു. ഫെബ്രുവരി 1ന് ആരംഭിച്ച് ഫെബ്രുവരി 28നകം പദ്ധതി വിജയകരമായി പൂർത്തീകരിക്കാനുള്ള സത്വര പ്രവർത്തനങ്ങൾ നടത്തിവരുന്നു..
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*


*
*
*
*
*
*
*
*
*
*
*
*