"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 286: | വരി 286: | ||
[[പ്രമാണം:19862 kalamela1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19862 kalamela1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:19862 kalamela2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19862 kalamela2.jpg|നടുവിൽ|ലഘുചിത്രം]] | ||
| വരി 322: | വരി 324: | ||
സീഡ് | |||
സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ഒരു കൃഷിയിടം തയ്യാറാക്കുകയും വിവിധയിനം കൃഷികൾ ഇറക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ നിരന്തര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാതൃഭൂമി സീഡിന്റെ ഹരിത ജ്യോതി പുരസ്കാരം ഈ വർഷം നമ്മുടെ സ്കൂളിനെ തേടിയെത്തി.ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കലക്ടർ വിനോദ് വി ആറിൽ നിന്ന് നമ്മുടെ പ്രിയ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട് ഏറ്റുവാങ്ങി.കൂടാതെ മാതൃഭൂമി സീഡ് മികച്ച ടീച്ചർ കോഡിനേറ്റർ ആയി നമ്മുടെ സ്കൂളിലെ പ്രിയ അധ്യാപകൻ വിജേഷ് സാറിനെ തിരഞ്ഞെടുക്കപ്പെട്ടു. | സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ഒരു കൃഷിയിടം തയ്യാറാക്കുകയും വിവിധയിനം കൃഷികൾ ഇറക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ നിരന്തര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാതൃഭൂമി സീഡിന്റെ ഹരിത ജ്യോതി പുരസ്കാരം ഈ വർഷം നമ്മുടെ സ്കൂളിനെ തേടിയെത്തി.ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കലക്ടർ വിനോദ് വി ആറിൽ നിന്ന് നമ്മുടെ പ്രിയ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട് ഏറ്റുവാങ്ങി.കൂടാതെ മാതൃഭൂമി സീഡ് മികച്ച ടീച്ചർ കോഡിനേറ്റർ ആയി നമ്മുടെ സ്കൂളിലെ പ്രിയ അധ്യാപകൻ വിജേഷ് സാറിനെ തിരഞ്ഞെടുക്കപ്പെട്ടു. | ||
| വരി 418: | വരി 378: | ||
വേങ്ങര ഉപജില്ലാ കലാമേള - നിറമേളം 2K25 | |||
2025 26 വർഷത്തെ വേങ്ങര ഉപജില്ല കലാമേള,നിറമേളം- ട 2K25 കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്തിൽ അരങ്ങേറി.ജനറൽ കലാമേള, അറബി കലാമേള എന്നിവയിൽ എൽപി,യുപി വിഭാഗങ്ങളിൽ എല്ലായിനങ്ങളിലും പരമാവധി പങ്കാളിത്തം ഉറപ്പിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. എൽപി വിഭാഗം അറബി കലാമേളയിൽ ഓവറോൾ സെക്കൻഡ് നേടിയത് ചരിത്ര നേട്ടമായി.യുപി അറബി കലാമേള,എൽ പി,യു പി എന്നിവയിലും മികച്ച നേട്ടം കൊയ്യാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.UP സംഘ നൃത്തം, ഒപ്പന എന്നിവയിൽ തേർഡ് എ ഗ്രേഡ് നേടാൻ സാധിച്ചത് ഏറെ അഭിമാനർഹമായി.ചിട്ടയായ പരിശീലനവും കുട്ടികളുടെ ആത്മാർത്ഥതയും ആണ് ഇങ്ങനെ ഒരു വിജയം നേടിയെടുക്കാൻ സാധിച്ചത്. | 2025 26 വർഷത്തെ വേങ്ങര ഉപജില്ല കലാമേള,നിറമേളം- ട 2K25 കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്തിൽ അരങ്ങേറി.ജനറൽ കലാമേള, അറബി കലാമേള എന്നിവയിൽ എൽപി,യുപി വിഭാഗങ്ങളിൽ എല്ലായിനങ്ങളിലും പരമാവധി പങ്കാളിത്തം ഉറപ്പിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. എൽപി വിഭാഗം അറബി കലാമേളയിൽ ഓവറോൾ സെക്കൻഡ് നേടിയത് ചരിത്ര നേട്ടമായി.യുപി അറബി കലാമേള,എൽ പി,യു പി എന്നിവയിലും മികച്ച നേട്ടം കൊയ്യാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.UP സംഘ നൃത്തം, ഒപ്പന എന്നിവയിൽ തേർഡ് എ ഗ്രേഡ് നേടാൻ സാധിച്ചത് ഏറെ അഭിമാനർഹമായി.ചിട്ടയായ പരിശീലനവും കുട്ടികളുടെ ആത്മാർത്ഥതയും ആണ് ഇങ്ങനെ ഒരു വിജയം നേടിയെടുക്കാൻ സാധിച്ചത്. | ||
[[പ്രമാണം:19862 kala1.jpg|ലഘുചിത്രം]] | [[പ്രമാണം:19862 kala1.jpg|ലഘുചിത്രം]] | ||
| വരി 458: | വരി 407: | ||
[[പ്രമാണം:19862 body3.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19862 body3.jpg|നടുവിൽ|ലഘുചിത്രം]] | ||
| വരി 477: | വരി 422: | ||
[[പ്രമാണം:19862 harithavidyalayam2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19862 harithavidyalayam2.jpg|നടുവിൽ|ലഘുചിത്രം]] | ||
| വരി 498: | വരി 436: | ||
[[പ്രമാണം:19862 sisudinam3.jpg|ലഘുചിത്രം]] | [[പ്രമാണം:19862 sisudinam3.jpg|ലഘുചിത്രം]] | ||
[[പ്രമാണം:19862 sisudinam2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19862 sisudinam2.jpg|നടുവിൽ|ലഘുചിത്രം]] | ||