"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 153: | വരി 153: | ||
== '''ധന്യക്ക് യാത്രയയപ്പ്''' == | == '''ധന്യക്ക് യാത്രയയപ്പ്''' == | ||
ഓഫിസിലെ സ്റ്റാഫ് ശ്രീമതി ധന്യ ദാസ് ഇംഗ്ലീഷ് അദ്ധ്യാപികയായി പാലക്കാട് ജില്ലയിലെ കോട്ടായി ഗവ. ഹൈസ്കൂളിലേക്ക് സ്ഥാനക്കയറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ ഒക്ടോബർ 14 ന് യാത്രയയപ്പ് നല്കി. | ഓഫിസിലെ സ്റ്റാഫ് ശ്രീമതി ധന്യ ദാസ് ഇംഗ്ലീഷ് അദ്ധ്യാപികയായി പാലക്കാട് ജില്ലയിലെ കോട്ടായി ഗവ. ഹൈസ്കൂളിലേക്ക് സ്ഥാനക്കയറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ ഒക്ടോബർ 14 ന് യാത്രയയപ്പ് നല്കി. | ||
[[പ്രമാണം:23051 dhanya.jpg|നടുവിൽ|ലഘുചിത്രം|746x746ബിന്ദു|സ്റ്റാഫംഗങ്ങൾ ഉപഹാരം നല്കുന്നു]] | |||
== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' == | == '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' == | ||
| വരി 176: | വരി 177: | ||
== '''പഠനയാത്ര''' == | == '''പഠനയാത്ര''' == | ||
യു.പി വിഭാഗം കുട്ടികളുമായി പഠനയാത്ര നടത്തി. തൃശ്ശൂർ വിജ്ഞാനസാഗർ, ശക്തൻ തമ്പുരാൻ മ്യൂസിയം, ഔഷധത്തോട്ടം, നെഹ്റു പാർക്ക് | യു.പി വിഭാഗം കുട്ടികളുമായി പഠനയാത്ര നടത്തി. തൃശ്ശൂർ വിജ്ഞാനസാഗർ, ശക്തൻ തമ്പുരാൻ മ്യൂസിയം, ഔഷധത്തോട്ടം, നെഹ്റു പാർക്ക് എന്നിവിടങ്ങളിലേക്ക് ആയിരുന്നു യാത്ര നടത്തിയത്. അറുപതോളം കുട്ടികളും 8 അദ്ധ്യാപകരും അടങ്ങിയ സംഘമാണ് യാത്ര പുറപ്പെട്ടത്. | ||
[[പ്രമാണം:23051 padanayatra.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|യാത്രാസംഘം]] | [[പ്രമാണം:23051 padanayatra.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|യാത്രാസംഘം]] | ||
== '''കുട്ടി ഗവേഷക സംഘം''' == | |||
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) സ്ട്രീം പദ്ധതിയുമായി സഹകരിച്ച് ബി.ആർ.സി കുട്ടികൾക്കായി കുട്ടി ഗവേഷക സംഘം എന്ന പരിപാടി നടത്തി. കുട്ടികൾ തങ്ങളുടെ കഴിവിനനുസരിച്ച് പ്രോജകട് അവതരിപ്പിച്ചു. | |||
[[പ്രമാണം:23051 stream project.jpg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|പ്രോജക്ട് അവതരണം]] | |||
== '''കുട്ടികൾക്ക് ആദരം''' == | |||
ഉപജില്ലയിൽ ഗ്രേഡ് നേടിയ എല്ലാ കുട്ടികളെയും പിടിഎ യുടെ നേതൃത്വത്തിൽ ആദരിച്ചു. അതിനായി പ്രത്യേക അസംബ്ലി തന്നെ കൂടി. പ്രധാനാദ്ധ്യാപിക, പിടിഎ ഭാരവാഹികൾ, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. | |||