"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19862gmupscherur (സംവാദം | സംഭാവനകൾ)
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 286: വരി 286:
[[പ്രമാണം:19862 kalamela1.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:19862 kalamela2.jpg|നടുവിൽ|ലഘുചിത്രം]]

വരി 306: വരി 308:
== പലഹാരമേള ==
== പലഹാരമേള ==
1,3 ക്ലാസുകളിൽ രുചി ഉത്സവം,അപ്പാണ്യം എന്നീ പേരുകളിൽ പലഹാമേള സംഘടിപ്പിച്ചു. ഒന്നാംതരത്തിൽ രുചികൾ തിരിച്ചറിയുക,ഭക്ഷണം പാകം ചെയ്യുന്നതിലെ വൈവിധ്യം എന്നീ ലക്ഷ്യങ്ങളും മൂന്നാം തരത്തിൽ വിഭവങ്ങളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക എന്ന ലക്ഷ്യവും ഉൾകൊണ്ടു കൊണ്ട് പലഹാരമേള വളരെ കെങ്കേമം ആയി തന്നെ നടന്നു. HM ശ്രീ രവിചന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിന് പിടിഎ പ്രസിഡണ്ട് സൈതുക്ക അധ്യക്ഷത വഹിച്ചു.

[[പ്രമാണം:19862 apanyam3.jpg|ലഘുചിത്രം]]
[[പ്രമാണം:19862 apanyam.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:19862 apanyam2.jpg|ലഘുചിത്രം]]

[[പ്രമാണം:19862 food4.jpg|ലഘുചിത്രം|നടുവിൽ]]

വരി 320: വരി 324:

സീഡ്

സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ഒരു കൃഷിയിടം തയ്യാറാക്കുകയും വിവിധയിനം കൃഷികൾ ഇറക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ നിരന്തര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാതൃഭൂമി സീഡിന്റെ ഹരിത ജ്യോതി പുരസ്കാരം ഈ വർഷം നമ്മുടെ സ്കൂളിനെ തേടിയെത്തി.ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കലക്ടർ വിനോദ് വി ആറിൽ നിന്ന് നമ്മുടെ പ്രിയ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട് ഏറ്റുവാങ്ങി.കൂടാതെ മാതൃഭൂമി സീഡ് മികച്ച ടീച്ചർ കോഡിനേറ്റർ ആയി നമ്മുടെ സ്കൂളിലെ പ്രിയ അധ്യാപകൻ വിജേഷ് സാറിനെ തിരഞ്ഞെടുക്കപ്പെട്ടു.

[[പ്രമാണം:19862 seed2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 seed1.jpg|നടുവിൽ|ലഘുചിത്രം]]

== ജെ ആർ സി യൂണിറ്റ് ഉദ്ഘാടനം ==
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സി എ കെ എം ജിഎം യു പി എസ് സ്കൂളിൽ ജെ ആർ സി യൂണിറ്റിന് തുടക്കം കുറിച്ചു. രാവിലെ 8:00 മണിക്ക് യൂണിറ്റിലെ 60 കുട്ടികളും യൂണിഫോം ധരിച്ച് എത്തി. പതാക ഉയർത്തിയ ഉടനെ അടിവാരം ടൗണിലേക്ക് മാർച്ച് പാസ്റ്റ് നടത്തി. മധുരം നൽകിയ പ്രദേശവാസികൾ വിദ്യാർത്ഥികളെ സ്വീകരിച്ചു. തുടർന്ന് പിടിഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിൽ JRC കേഡറ്റി നെ ഷോൾ ധരിപ്പിച്ച് 2025- 26 വർഷത്തെ ജെ ആർ സി യൂണിറ്റ് ബഹുമാനപ്പെട്ട എച്ച് എം ശ്രീ രവിചന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:19862 jrc1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 jrc2.jpg|നടുവിൽ|ലഘുചിത്രം]]

വരി 333: വരി 350:

[[പ്രമാണം:19862 food4.jpg|ലഘുചിത്രം]]

== കേരളപ്പിറവി ==
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് വൈവിധ്യമാർന്ന ധാരാളം പരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ നടന്നു. ഒന്ന്, രണ്ട് ക്ലാസുകളിൽ നേരത്തെ 20 ചോദ്യങ്ങൾ നൽകി ക്വിസ് മത്സരം നടത്തി.കൂടാതെ മൂന്ന്, നാല്,യുപി ക്ലാസുകളിലും ക്വിസ് മത്സരങ്ങൾ നടന്നു. സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് മെഗാ പതിപ്പ് തയ്യാറാക്കി. കുട്ടികളിൽ വായനശീലം വർദ്ധിപ്പിക്കുന്നതിനായി വായനപ്പുര ഉദ്ഘാടനവും ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ ഗ്രൗണ്ടിൽ കേരള ഭൂപടം തയ്യാറാക്കി. യുപി കുട്ടികളുടെ കേരളഗാനങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങി നിരവധി പരിപാടികളും നടന്നു.

[[പ്രമാണം:19862 piravi4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862piravi1.jpg|ലഘുചിത്രം]]

[[പ്രമാണം:19862 piravi2.jpg|നടുവിൽ|ലഘുചിത്രം]]

വരി 357: വരി 378:

വേങ്ങര ഉപജില്ലാ കലാമേള -  നിറമേളം 2K25

2025 26 വർഷത്തെ വേങ്ങര ഉപജില്ല കലാമേള,നിറമേളം- ട 2K25 കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്തിൽ അരങ്ങേറി.ജനറൽ കലാമേള, അറബി കലാമേള എന്നിവയിൽ എൽപി,യുപി വിഭാഗങ്ങളിൽ എല്ലായിനങ്ങളിലും പരമാവധി പങ്കാളിത്തം ഉറപ്പിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. എൽപി വിഭാഗം അറബി കലാമേളയിൽ ഓവറോൾ സെക്കൻഡ് നേടിയത് ചരിത്ര നേട്ടമായി.യുപി അറബി കലാമേള,എൽ പി,യു പി എന്നിവയിലും മികച്ച നേട്ടം കൊയ്യാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.UP സംഘ നൃത്തം, ഒപ്പന എന്നിവയിൽ തേർഡ് എ ഗ്രേഡ് നേടാൻ സാധിച്ചത് ഏറെ അഭിമാനർഹമായി.ചിട്ടയായ പരിശീലനവും കുട്ടികളുടെ ആത്മാർത്ഥതയും ആണ് ഇങ്ങനെ ഒരു വിജയം നേടിയെടുക്കാൻ സാധിച്ചത്.
[[പ്രമാണം:19862 kala1.jpg|ലഘുചിത്രം]]

വരി 364: വരി 388:

[[പ്രമാണം:19862 kala4.jpg|ലഘുചിത്രം]]

== സീഡ് ==
[[പ്രമാണം:19862 kala2.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19862 kala3.jpg|ഇടത്ത്‌|ലഘുചിത്രം]]]]
സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ഒരു കൃഷിയിടം തയ്യാറാക്കുകയും വിവിധയിനം കൃഷികൾ ഇറക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ നിരന്തര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാതൃഭൂമി സീഡിന്റെ ഹരിത ജ്യോതി പുരസ്കാരം ഈ വർഷം നമ്മുടെ സ്കൂളിനെ തേടിയെത്തി.ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കലക്ടർ വിനോദ് വി ആറിൽ നിന്ന് നമ്മുടെ പ്രിയ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട് ഏറ്റുവാങ്ങി.കൂടാതെ മാതൃഭൂമി സീഡ് മികച്ച ടീച്ചർ കോഡിനേറ്റർ ആയി നമ്മുടെ സ്കൂളിലെ പ്രിയ അധ്യാപകൻ വിജേഷ് സാറിനെ തിരഞ്ഞെടുക്കപ്പെട്ടു.

== ജെ ആർ സി യൂണിറ്റ് ഉദ്ഘാടനം ==
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സി എ കെ എം ജിഎം യു പി എസ് സ്കൂളിൽ ജെ ആർ സി യൂണിറ്റിന് തുടക്കം കുറിച്ചു. രാവിലെ 8:00 മണിക്ക് യൂണിറ്റിലെ 60 കുട്ടികളും യൂണിഫോം ധരിച്ച് എത്തി. പതാക ഉയർത്തിയ ഉടനെ അടിവാരം ടൗണിലേക്ക് മാർച്ച് പാസ്റ്റ് നടത്തി. മധുരം നൽകിയ പ്രദേശവാസികൾ വിദ്യാർത്ഥികളെ സ്വീകരിച്ചു. തുടർന്ന് പിടിഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിൽ JRC കേഡറ്റി നെ ഷോൾ ധരിപ്പിച്ച് 2025- 26 വർഷത്തെ ജെ ആർ സി യൂണിറ്റ് ബഹുമാനപ്പെട്ട എച്ച് എം ശ്രീ രവിചന്ദ്രൻ മാഷ് ഉദ്ഘാടനം ചെയ്തു.

== കേരളപ്പിറവി ==
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് വൈവിധ്യമാർന്ന ധാരാളം പരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ നടന്നു. ഒന്ന്, രണ്ട് ക്ലാസുകളിൽ നേരത്തെ 20 ചോദ്യങ്ങൾ നൽകി ക്വിസ് മത്സരം നടത്തി.കൂടാതെ മൂന്ന്, നാല്,യുപി ക്ലാസുകളിലും ക്വിസ് മത്സരങ്ങൾ നടന്നു. സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് മെഗാ പതിപ്പ് തയ്യാറാക്കി. കുട്ടികളിൽ വായനശീലം വർദ്ധിപ്പിക്കുന്നതിനായി വായനപ്പുര ഉദ്ഘാടനവും ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ ഗ്രൗണ്ടിൽ കേരള ഭൂപടം തയ്യാറാക്കി. യുപി കുട്ടികളുടെ കേരളഗാനങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങി നിരവധി പരിപാടികളും നടന്നു.

== വേങ്ങര ഉപജില്ലാ കലാമേള -  നിറമേളം 2K25 ==
2025 26 വർഷത്തെ വേങ്ങര ഉപജില്ല കലാമേള,നിറമേളം- ട 2K25 കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്തിൽ അരങ്ങേറി.ജനറൽ കലാമേള, അറബി കലാമേള എന്നിവയിൽ എൽപി,യുപി വിഭാഗങ്ങളിൽ എല്ലായിനങ്ങളിലും പരമാവധി പങ്കാളിത്തം ഉറപ്പിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. എൽപി വിഭാഗം അറബി കലാമേളയിൽ ഓവറോൾ സെക്കൻഡ് നേടിയത് ചരിത്ര നേട്ടമായി.യുപി അറബി കലാമേള,എൽ പി,യു പി എന്നിവയിലും മികച്ച നേട്ടം കൊയ്യാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.UP സംഘ നൃത്തം, ഒപ്പന എന്നിവയിൽ തേർഡ് എ ഗ്രേഡ് നേടാൻ സാധിച്ചത് ഏറെ അഭിമാനർഹമായി.ചിട്ടയായ പരിശീലനവും കുട്ടികളുടെ ആത്മാർത്ഥതയും ആണ് ഇങ്ങനെ ഒരു വിജയം നേടിയെടുക്കാൻ സാധിച്ചത്.

== പിടിഎ ജനറൽ എക്സിക്യൂട്ടീവ് യോഗം ==
== പിടിഎ ജനറൽ എക്സിക്യൂട്ടീവ് യോഗം ==
2025 - 26 അക്കാദമിക വർഷത്തെ സ്കൂൾ പിടിഎ ജനറൽബോഡിയോഗം നവംബർ 7 വെള്ളിയാഴ്ച 2. 30ന് നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ മാസ്റ്റർ യോഗത്തിന് സ്വാഗതം പറഞ്ഞു. നിയുക്ത പ്രസിഡണ്ട് ശ്രീ എപി സൈതലവി അധ്യക്ഷത വഹിച്ചു.ചടങ്ങ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ യു എം ഹംസ ഉദ്ഘാടനം ചെയ്തു.സ്കൂളിന്റെ സുഖമമായ നടത്തിപ്പിനും ഉന്നമനത്തിനും സ്കൂൾ PTA പ്രധാന പങ്കുവഹിച്ചു.അത് പരിപാലിച്ചുകൊണ്ട് പോകേണ്ടത് തിരഞ്ഞെടുത്ത പിടിഎ അംഗങ്ങളുടെ ഉത്തരവാദിത്തമാണെന്നും ചടങ്ങിൽ അദ്ദേഹം സൂചിപ്പിച്ചു.2025 -26 വർഷത്തെ പി ടി എ പ്രസിഡണ്ട് ആയി ശ്രീ സമീറുദ്ധീനെയും എം ടി എ പ്രസിഡണ്ടായി ശ്രീമതി സാബിറ യെയും എസ് എം സി ചെയർമാനായി ശ്രീ AP സൈതലവിയെയും തിരഞ്ഞെടുത്തു. IED  വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്കൂളിലെ സ്റ്റാഫിന്റെ സ്നേഹ സമ്മാനം അന്നേദിവസം വേദിയിൽ വച്ച് കൈമാറി.

[[പ്രമാണം:19862 gnrl bdy.jpg|ലഘുചിത്രം]]
[[പ്രമാണം:19862 body1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 body3.jpg|നടുവിൽ|ലഘുചിത്രം]]

== ഹരിത വിദ്യാലയം ഹാട്രിക് പുരസ്കാരം ==
== ഹരിത വിദ്യാലയം ഹാട്രിക് പുരസ്കാരം ==
ഹരിത വിദ്യാലയത്തിന്റെ ഹാട്രിക് പുരസ്കാരപ്രഭയിൽ തിളങ്ങി സി കെ എം ജി എം യു പി എസ് ചേറൂർ.2024 -25 അക്കാദമിക വർഷത്തെ മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച സ്കൂളുകൾക്കുള്ള ഹരിത ജ്യോതി പുരസ്കാരവും മികച്ച സീഡ് അധ്യാപക കോർഡിനേറ്റർക്കുള്ള പുരസ്കാരം ശ്രീ വിജേഷ് മാഷിനും നേടിയെടുക്കാൻ സാധിച്ചു.മലപ്പുറം ജില്ലാ കലക്ടർ ശ്രീ വിനോദ് ഐ എ എസിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മാതൃഭൂമിയും  സ്കൂളുകളിൽ സംയുക്തമായി നടപ്പാക്കിവരുന്ന ലൗ പ്ലാസ്റ്റിക് 2.0 പുരസ്കാരവും എംഎസ്പി അസിസ്റ്റന്റ് കമാൻഡർ സലിം സാറിൽ നിന്നും ഏറ്റുവാങ്ങാൻ ആയതും ഹാർട്ടിക് വിജയത്തിന് മാധുര്യം കൂട്ടി. ഇത്തരം വിജയങ്ങൾക്ക് സ്കൂളിനെ നയിച്ചത് പ്രധാന അധ്യാപകന്റെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട കുട്ടികളുടെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണെന്ന് സീഡ് കോർഡിനേറ്റർ ശ്രീ വിജേഷ് മാസ്റ്റർ അഭിപ്രായപ്പെട്ടു.

[[പ്രമാണം:19862 harithavidyalayam2.jpg|നടുവിൽ|ലഘുചിത്രം]]

== ശിശുദിനം നവംബർ 14 ==
== ശിശുദിനം നവംബർ 14 ==
വരി 394: വരി 432:
എൽപി,യുപി തലത്തിൽ ക്വിസ്  മത്സരവും സമ്മാനദാനവും നടന്നു. കൂടാതെ കെ ജി കുട്ടികളുടെ പരിപാടികളും കെങ്കേമമായി നടന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ആയി പായസവിതരണവും നടത്തി.

== Glance of magic ==
 
[[പ്രമാണം:19862 sisu dinam1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 sisudinam3.jpg|ലഘുചിത്രം]]
[[പ്രമാണം:19862 sisudinam2.jpg|നടുവിൽ|ലഘുചിത്രം]]
 
== Maths workshop ==
== Maths workshop ==