"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9745655152 (സംവാദം | സംഭാവനകൾ) No edit summary |
9745655152 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 190: | വരി 190: | ||
[[പ്രമാണം:46038 robotics2.jpg|ലഘുചിത്രം]] | [[പ്രമാണം:46038 robotics2.jpg|ലഘുചിത്രം]] | ||
ഓരോ സ്‌കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെൻ്റർമാരുടെയും നേതൃത്വത്തിലാണ് ശില്‌പശാലകൾ നടന്നു. | ഓരോ സ്‌കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെൻ്റർമാരുടെയും നേതൃത്വത്തിലാണ് ശില്‌പശാലകൾ നടന്നു. | ||
== സർവ്വം AI മയം രക്ഷിതാക്കൾക്ക് AI പരിശീലനം == | |||
[[പ്രമാണം:46038 AI TRAINING.jpg|ലഘുചിത്രം]] | |||
[[പ്രമാണം:46038 AI 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:46038 AI.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ AIപരിശീലനം നൽകുന്ന പദ്ധതി സ്കൂൾ തലത്തിൽ ഒമ്പതാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 19ാം തീയതി നടത്തപ്പെടുകയുണ്ടായി.തദവസരത്തിൽ മാതാപിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ കുറിച്ചുംഅതിൻറെ വിവിധ വശങ്ങളെക്കുറിച്ചും കുട്ടികൾ ക്ലാസ് നയിച്ചു.ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് AI പ്രാധാന്യത്തെക്കുറിച്ചു ചർച്ച ചെയ്തു. വിവിധ applications (Gemini , Deep seek , Chat gpt,) വിവിധ video editing എന്നിവ mobile Phone ൽ മാതാപിതാക്കൾ പരിചയപ്പെട്ടു. Fake news കൾ അതിനെ support ചെയ്യുന്നതിൻ്റെ ദൂഷ്യങ്ങൾ എന്നിവ കുട്ടികൾ മാതാപിതാക്കളെ ബോധവത്ക്കരിച്ചു. AI യുപയോഗിച്ച് നിർമ്മിച്ചവ മറ്റു സാധാരണ വീഡിയോയുമായി താരതമ്യം ചെയ്യൽ അത്ര എളുപ്പമല്ല എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. ക്ലാസിനെക്കുറിച്ച് വിലയിരുത്തൽ നടത്തിയ ശേഷം മാതാപിതാക്കൾ Feedback Google form ൽ രേഖപ്പെടുത്തി | |||