"ഗവ. ഹൈസ്കൂൾ പാലിശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== | == ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 == | ||
[[പ്രമാണം:25121 Haritha vidhyalayam3.JPG|ലഘുചിത്രം]] | |||
[[പ്രമാണം:25121 Harithavidhyalayam2.JPG|ലഘുചിത്രം]] | |||
[[പ്രമാണം:25121 Haritha vidhyalayam1.JPG|ലഘുചിത്രം]] | |||
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ നമ്മുടെ സ്കൂൾ 🎊🎊🎊🎊 | |||
കേരള സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ, | |||
KITE, സർവ്വശിക്ഷാ അഭിയാൻ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് | |||
ഹരിത വിദ്യാലയം റിയാലിറ്റി ഷോ. | |||
പൊതുവിദ്യാലയങ്ങളുടെ നല്ല പ്രവർത്തനങ്ങളെ അംഗീകരിക്കുക, പങ്കുവയ്ക്കുക പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. നമ്മുടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഈ പരിപാടിയിൽ നമ്മുടെ സ്കൂളിന് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചു.🙏🙏🙏 | |||
23:02, 26 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2025-26 |
ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ നമ്മുടെ സ്കൂൾ 🎊🎊🎊🎊
കേരള സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ,
KITE, സർവ്വശിക്ഷാ അഭിയാൻ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ്
ഹരിത വിദ്യാലയം റിയാലിറ്റി ഷോ.
പൊതുവിദ്യാലയങ്ങളുടെ നല്ല പ്രവർത്തനങ്ങളെ അംഗീകരിക്കുക, പങ്കുവയ്ക്കുക പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. നമ്മുടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഈ പരിപാടിയിൽ നമ്മുടെ സ്കൂളിന് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചു.🙏🙏🙏