"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 235: | വരി 235: | ||
മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപികയും ലൈഫ് സ്കിൽ ട്രെയിനറും ആയിട്ടുള്ള ശ്രീമതി റീന ബീഗം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ. ഹഫ്സ സ്വാഗതം ആശംസയർപ്പിച്ചു. വനിതാ കമ്മീഷൻ മെമ്പർ ആയിട്ടുള്ള ശ്രീമതി. മഹിളാമണി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സത്താർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയിട്ടുള്ള ശ്രീമതി സുമ കെ കെ, കമ്മ്യൂണിറ്റി ഓഫീസർ സുമാദേവി. വി. എ എന്നിവർ ആശംസ അർപ്പിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ ശ്രീ ജോസ്മോൻ. ടി. ജെ യോഗത്തിന് നന്ദി അർപ്പിച്ചു. തുടർന്ന് ജെൻഡർ ഇക്വാലിറ്റി എന്ന വിഷയത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് ആയ ശ്രീമതി. രേഷ്മ ദിലീപ് ക്ലാസ് എടുത്തു. 120 കുട്ടികൾ ടി ക്ലാസിൽ പങ്കെടുത്തു. 01.30 ന് ക്ലാസ്സ് അവസാനിച്ചു<gallery> | മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപികയും ലൈഫ് സ്കിൽ ട്രെയിനറും ആയിട്ടുള്ള ശ്രീമതി റീന ബീഗം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ. ഹഫ്സ സ്വാഗതം ആശംസയർപ്പിച്ചു. വനിതാ കമ്മീഷൻ മെമ്പർ ആയിട്ടുള്ള ശ്രീമതി. മഹിളാമണി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സത്താർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയിട്ടുള്ള ശ്രീമതി സുമ കെ കെ, കമ്മ്യൂണിറ്റി ഓഫീസർ സുമാദേവി. വി. എ എന്നിവർ ആശംസ അർപ്പിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ ശ്രീ ജോസ്മോൻ. ടി. ജെ യോഗത്തിന് നന്ദി അർപ്പിച്ചു. തുടർന്ന് ജെൻഡർ ഇക്വാലിറ്റി എന്ന വിഷയത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് ആയ ശ്രീമതി. രേഷ്മ ദിലീപ് ക്ലാസ് എടുത്തു. 120 കുട്ടികൾ ടി ക്ലാസിൽ പങ്കെടുത്തു. 01.30 ന് ക്ലാസ്സ് അവസാനിച്ചു<gallery> | ||
പ്രമാണം:34044-GHSM-SPCKALALAYA JYOTHI 2025.jpg|KALALAYA JYOTHI | പ്രമാണം:34044-GHSM-SPCKALALAYA JYOTHI 2025.jpg|KALALAYA JYOTHI | ||
പ്രമാണം:34044-GHSM-SPCKALALAYAJYOTHI2025.jpg | |||
പ്രമാണം:34044-GHSM-KALALAYAJOTHI-2025-3.jpg | |||
</gallery>ട്രാഫിക് ബോധവൽക്കരണം മണ്ണഞ്ചേരി ഗവൺമെൻറ് സ്കൂളിലെ സ്റ്റുഡൻസ് പോലീസ് ആലപ്പുഴ ആർടിഒയും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ പരിപാടി യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ശുഭയാത്ര എന്ന ബാനറും റോഡ് സുരക്ഷാ സന്ദേശ വിളംബരം ചെയ്യുന്ന പ്ലക്കാർഡുമായാണ് സ്കൂളിനു മുന്നിൽ പരിപാടി സംഘടിപ്പിച്ചത് നമുക്ക് ഒന്നായി നമ്മുടെ റോഡ് സുരക്ഷിതമാക്കാം എന്ന തലക്കെട്ടിലുള്ള റോഡ് സുരക്ഷാ വിവരങ്ങൾ അടങ്ങിയ ലഘുലേഖ ഇവർ വിതരണം ചെയ്തു വാഹന യാത്രക്കാർക്ക് എസ്പിസി സുരക്ഷ നിർദ്ദേശങ്ങൾ നൽകി.<gallery> | |||
പ്രമാണം:34044-GHSM-SPC-KALALAYA JYOTHI 2025.jpg | |||
പ്രമാണം:34044-GHSM-SPC-SUBHAYATRA2025-A.jpg | |||
പ്രമാണം:34044-GHSM-SPC-SUBHAYATRA2025-b.jpg | |||
പ്രമാണം:34044-GHSM-SPC-SUBHAYATRA2025.jpg | |||
</gallery> | |||
== '''വായനാക്ലബ് പ്രവർത്തനാവലോകനം 2025-2026''' == | |||
'''3/2/2026 ചൊവ്വാഴ്ച 2മണിക്ക് വായനാ ക്ലബ് പ്രവർത്തനാവലോകനത്തിൻെറ ഉദ്ഘാടനം ശ്രീമതി സി.കെ ബീന HST English ECEK Union High School Kuthiathode നിർവ്വഹിച്ചു. പ്രസ്തുതയോഗത്തിന് HM ശ്രീമതി ഹഫ്സ ടീച്ചർ സ്വാഗതം ആശംസിച്ചു.PTA President Sri Muhammed Mustha അദ്ധ്യക്ഷനായിരുന്നു.GHS Mannancherryയിലെ വിദ്യാർഥിയായ ദേവ് തിർഥ്. എസ് പുസ്തകാവലോകനം നടത്തി. തുടർന്ന് ഹ്രസ്വചിത്രപ്രദർശനം,ഡോക്യുമെൻററിപ്രദർശനം നടന്നു. ശ്രീമതി ജ്യോതിഷ് കുമാരി ആശംസകൾ അർപ്പിച്ചു. സിനിയർ അസിസ്റ്റൻറ് ശ്രീ Dileep kumar നന്ദി അർപ്പിച്ചു.'''<gallery> | |||
പ്രമാണം:34044-GHSM-LIBRARY PROGRAMME2026.jpeg | |||
പ്രമാണം:34044-GHSM-LIBRARY PROGRAMME2026-5.jpeg | |||
പ്രമാണം:34044-GHSM-LIBRARY PROGRAMME2026-4.jpeg | |||
പ്രമാണം:34044-GHSM-LIBRARY PROGRAMME2026-1.jpeg | |||
പ്രമാണം:34044-GHSM-LIBRARY PROGRAMME2026-3.jpeg | |||
</gallery> | </gallery> | ||