"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 377: വരി 377:
== ആശംസകൾ അർപ്പിക്കാൻ വാർഡ് മെമ്പർമാർ ==

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോവുന്ന വിദ്യാർത്ഥികൾക്ക് ആശംസയർപ്പിക്കാനായി വാർഡ് കൗൺസിലർമാരായ ടി.പി ഇബ്രാഹിം, സി.കെ മുഹമ്മദ് ഇർഷാദ് എന്നിവർ സ്കൂളിൽ എത്തി

[[പ്രമാണം:1431 harith vidyalam.jpg|നടുവിൽ|ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പരിപാടി അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് വാർഡ് കൗൺസിലർമാർ ആശംസയർപ്പിക്കുന്നു]]

== AMIGOS FEST 26 ==
== AMIGOS FEST 26 ==
കുഞ്ഞുമനസ്സുകളുടെ നിറങ്ങളെയും ചിരികളെയും കഴിവുകളെയും ആഘോഷിക്കുന്ന ഒരു സന്തോഷവേദിയാണ് പ്രീ-പ്രൈമറി കുട്ടികളുടെ കലാമേള.13/1/ 26 ന് സ്കൂളിൽ AMIGOS FEST എന്ന പേരിൽപ്രീ പ്രൈമറി കുട്ടികളുടെ കലാമേള സ്കൂളിൽ സംഘടിപ്പിച്ചു.പാട്ട്, കഥ പറയൽ , ചിത്രരചന തുടങ്ങിയവയിലൂടെ  കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.കുഞ്ഞുങ്ങളുടെ കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ |ഈ കലാമേള എല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന ഒരു മനോഹര അനുഭവമായിരുന്നു.പരിപാടി പിടിഎ പ്രസിഡൻറ് മധുസൂദനൻ വാര്യർ ഉദ്ഘാടനം ചെയ്തു.  

[[പ്രമാണം:20260113 115310.jpg|നടുവിൽ|ലഘുചിത്രം|അമിഗോസ് ഫെസ്റ്റ് ഉദ്‌ഘാടനം പി.ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു]]

== പി ടി എ ,എം പി ടി എ വക കുട്ടികൾക്ക് ബിരിയാണി ==

16 / 1/ 26 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് പിടിഎ , എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ വകയായി ബിരിയാണി നൽകി. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിയതിനുള്ള അവരുടെ സ്നേഹസമ്മാനമായിരുന്നു ഇത്.12000 രൂപയോളം ആണ് അവർ സ്വരൂപിച്ചത്.നമ്മുടെ വിദ്യാലയത്തിന്റെ കരുത്താണ് അവർ

[[പ്രമാണം:18431 പി ടി എ കമ്മറ്റി അംഗങ്ങൾ ബിരിയാണി വിതരണം.jpg|നടുവിൽ|ലഘുചിത്രം|പി ടി എ കമ്മറ്റി അംഗങ്ങൾ ബിരിയാണി വിതരണം ചെയ്യുന്നു]]