"പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32044 (സംവാദം | സംഭാവനകൾ)
' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{ProtectMessage}}
 
    പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2017 ജാനു.27 ന് രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മിസ്ട്രസ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികളെ സംബന്ധിച്ച ഒരു ലഘുവിവരണം നടത്തി . തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി . ഗ്രീൻ പ്രോട്ടോകോൾ  എന്താണെന്ന് വിശദമാക്കുന്ന കുറിപ്പ് സ്കൂൾ  അസ്സംബ്ലിയിൽ വായിച്ചു . അസ്സംബ്ലിക്ക് ശേഷം സാധാരണപോലെ ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് രക്ഷിതാക്കളും വികസന സമിതി അംഗങ്ങളും , പൂർവ വിദ്യാർത്ഥികളും , പൂർവാധ്യാപകരും , നാട്ടുകാരും സ്കൂൾ അങ്കണത്തിൽ ഒരുമിച്ചു ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു .  ഗ്രീൻ പ്രോട്ടോകോൾ കൃത്യമായി നടപ്പിലാക്കണമെന്ന സന്ദേശം ഹെഡ്മിസ്ട്രസ് നൽകി . പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പൂർവ വിദ്യാർത്ഥിയും സാഹിത്യകാരനും ആർക്കിടെക്ടുമായ ശ്രീ. സബീർ തിരുമല ബോധവത്കരണം നടത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .
"https://schoolwiki.in/പൊതുവിദ്യാഭ്യാസ_സംരക്ഷണയജ്ഞം" എന്ന താളിൽനിന്ന് ശേഖരിച്ചത്