"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 312: | വരി 312: | ||
[[പ്രമാണം:21098 VISWA HINDI DAY 2025 3.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2025]] | [[പ്രമാണം:21098 VISWA HINDI DAY 2025 3.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2025]] | ||
[[പ്രമാണം:21098 VISWA HINDI DAY 2025 4.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു|വിശ്വഹിന്ദി ദിനം 2025]] | [[പ്രമാണം:21098 VISWA HINDI DAY 2025 4.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു|വിശ്വഹിന്ദി ദിനം 2025]] | ||
[[പ്രമാണം:21098 viswahindi divas 2026 2.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം]] | [[പ്രമാണം:21098 viswahindi divas 2026 2.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം|280x280ബിന്ദു]] | ||
=== ജനുവരി 12 ന് '''വിശ്വഹിന്ദി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ജനുവരി 10 ന് ആണ് വിശ്വ ഹിന്ദി ദിനം ആചരിക്കുന്നത്. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളുടെ പോസ്റ്റർ രചനയും പ്രദർശനവും നടത്തി. ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ, ദൃശ്യാവിഷ്കാരം, ക്വിസ്, പുസ്തകാസ്വാദനം എന്നിങ്ങനെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് ഹിന്ദി അധ്യാപകരായ ശ്രീമതി നസാര പർവീൺ , പ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.''' === | === ജനുവരി 12 ന് '''വിശ്വഹിന്ദി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ജനുവരി 10 ന് ആണ് വിശ്വ ഹിന്ദി ദിനം ആചരിക്കുന്നത്. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളുടെ പോസ്റ്റർ രചനയും പ്രദർശനവും നടത്തി. ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ, ദൃശ്യാവിഷ്കാരം, ക്വിസ്, പുസ്തകാസ്വാദനം എന്നിങ്ങനെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് ഹിന്ദി അധ്യാപകരായ ശ്രീമതി നസാര പർവീൺ , പ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.''' === | ||
| വരി 320: | വരി 320: | ||
=== സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ഭാഗമായി എട്ടാം തരം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര നടത്തി. ഒ.വി. വിജയൻ സ്മാരകമായ തസ്രാക്കിലേക്കാണ് '''പഠനയാത്ര നടത്തിയത്.''' === | === സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ഭാഗമായി എട്ടാം തരം വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര നടത്തി. ഒ.വി. വിജയൻ സ്മാരകമായ തസ്രാക്കിലേക്കാണ് '''പഠനയാത്ര നടത്തിയത്.''' === | ||
== '''റിപ്പബ്ലിക് ദിനം''' == | |||
=== ഈ വർഷത്തെ '''റിപ്പബ്ലിക് ദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം , പ്രസംഗം , സംഘനൃത്തം എന്നിങ്ങനെ നിരവധി പരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് നടന്നു. വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി.''' === | |||