"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25017 (സംവാദം | സംഭാവനകൾ)
25017 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 78: വരി 78:
== ലോക ഭക്ഷ്യ ദിനം ==
== ലോക ഭക്ഷ്യ ദിനം ==
ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് വിദ്യാലയത്തിൽ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി .  UPതലത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിന് വിദ്യാർതികളും രക്ഷിതാക്കളും നല്ലരീതിയിൽ സഹകരിച്ചു . എല്ലാവരും തന്നെ ആരോഗികരമായ  രീതിയിലുള്ള ആഹാരസാധനങ്ങൾ  ഉണ്ടാക്കികൊണ്ടുവരുകയും അത് അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ഉണ്ടായി . പ്രധാന അദ്ധ്യാപിക അധ്യക്ഷതവഹിച്ച പരിപാടിയിൽ ശ്രീ സുദർശന൯ എം.ർ ഫുഡ് ഫെസ്റ്റ് ഉദ്‌ഘാടനവും നിർവഹിക്കുകയും ഉണ്ടായി. കുട്ടികൾ എല്ലാവരും വളരെ താത്പര്യത്തോടുകൂടി പങ്കെടുത്തു .

== കേരളപ്പിറവി ദിനം ==
തിരുവിതാംകൂറൂം കൊച്ചിയും മലബാറും ചേർന്ന് 1956നവംബർ 1 ന് കേരളസംസ്ഥാനം രൂപം കൊണ്ടു . കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ട് നവംബർ ൧ ന്റെ പ്രത്യകത കുട്ടികളെ ഓർമപ്പെടുത്തി.
വടക്കൻ പറവൂർ വിദ്യാഭ്യാസ ഉപജില്ലാ കേരളസ്കൂൾ കലോത്സവം 4,5,6,7 ദിനങ്ങളിലായി. സെന്റ് ഫിലോമിനാസ്  എച്ച് . എസ് . എസ് .കൂനമ്മാവിൽ നടത്തുകയുണ്ടായി.
നവംബർ 13 തീയതി എട്ടിലേയും ,ഒൻപതിലെയും വിദ്യാർത്ഥികളെ cusat - ൽ
സയൻസ് എക്സിബിഷൻ ന് കൊണ്ടു പോയി .
== ശിശു ദിനം ==
കുട്ടികളുടെ അവകാശങ്ങൾ , വിദ്യാഭ്യാസം , ക്ഷേമം എന്നിവയെകുറിച്ച് അവബോധം വളർത്തുനാതിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷികുന്നത് .
ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായി നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ് . കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹത്തെ ചാച്ചാജി എന്ന് വിളിച്ചിരുന്നു .
അന്നേദിനം വിദ്യാലയത്തിൽ ശിശുദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി . പ്രധാന അദ്ധ്യാപിക കെ.പി.മിനി ടീച്ചർ അധ്യക്ഷത വഹിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തത് ശ്രീ.സുദർശനൻ എം. ആർ. മാസ്റ്റർ ആയിരുന്നു. തുടർന്ന് ശിശു ദിന റാലി, ക്വിസ് മത്സരം, ചിത്രരചന, ശിശുദിനപ്രസംഗം,സംഘഗാനം, കവിത , ചിത്രപ്രദർശനം , നെഹ്‌റു പതിപ്പ് പ്രകാശനം എന്നീ പരിപാടികൾ നടതുകയുണ്ടായി .
നവംബർ 14 ന് തന്നെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി LIONS CLUB OF MOOTHAKUNNAM  സംഘടിപ്പിച്ച MENTAL HEALTH AND DRUG AWARENESS ക്ലാസും രാവിലെ പത്തുമണിക്ക് ഉദ്‌ഘാടിച്ചു . ക്ലാസുകൾ നയിച്ചത് LION KASHIAPAN T.M [ Sub I. Of police Kodungallur]
സാറും മെന്റൽ ഹെൽത്ത് ക്ലാസ് നയിച്ചത് Mr. Rajesh M.R{ASI of police legal cell Aluva }  യുമാണ് .