"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 55: | വരി 55: | ||
സാഹിത്യകാരികളായ ശ്രീകല എം. എസ് , ബെന്നി ലാലൻ എന്നിവർ ആശംസ നല്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ഉണ്ടായി . | സാഹിത്യകാരികളായ ശ്രീകല എം. എസ് , ബെന്നി ലാലൻ എന്നിവർ ആശംസ നല്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ഉണ്ടായി . | ||
== ഹിരോഷിമ നാഗസാക്കി ദിനം == | |||
ലോക ചരിത്രത്തിലെ രണ്ടു കരിദിനങ്ങളാണിത്. ലക്ഷത്തോളം ആളുകൾ അഗ്നിക്കിരയാക്കി ഒരു യുദ്ധമുണ്ടായാൽ ആ നാടിന്റെ ദുരിതങ്ങൾ എന്തൊക്കെ ആയിരിക്കുമെന്ന് കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഈ ദിനാചരണം കൊണ്ട് സാധിക്കും. ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു ക്വിസ് കോംപെറ്റീഷനും പോസ്റ്റർ നിർമാണവും നടത്തി. | |||
ഹിരോഷിമ ദിനാചരണത്തിൽ യുദ്ധം വിതയ്ക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് കുട്ടികൾക്ക് അധ്യാപിക ബോധവത്കരണം നടത്തി. ആണവ യുദ്ധങ്ങളുടെ ഉപയോഗം, അതുണ്ടാക്കുന്ന ഭവിഷത്തുകൾ ഇവയെക്കുറിച്ചും കുട്ടികളെ ബോധവത്ക്കരിച്ചു. തുടർന്ന് പോസ്റ്റർ മത്സാരവും ക്വിസ് മത്സരവും നടത്തി. | |||
== സ്വാതന്ത്ര്യദിനം == | |||
78 - മാത് സ്വാതന്ത്രദിനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15 രാവിലെ 9 മണിക്ക് പ്രധാനാദ്ധ്യാപിക പതാക ഉയർത്തി . സ്കൂൾ മാനേജർ പി .ടി .എ പ്രസിഡന്റ് എന്നിവരും സന്നിതരായിരുന്നു . കുട്ടികളുടെ ദേശഭക്തി ഗാനം , പ്രസംഗം , സ്വാതന്ത്രദിന സന്ദേശം എന്നിവയുണ്ടായി . സമ്മാന അർഹരായ കുട്ടികൾക്കും മറ്റുദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളുടെ സമ്മാനവിതരണവും ഉണ്ടായി . സ്വാതന്ത്രദിനത്തിന്റെ സമാപന വേളയിൽ കുട്ടികൾക്ക് മാറ്റുരവിതരണവും നടത്തി . | |||
== ഓണാഘോഷം == | |||
ഓഗസ്റ്റ് 29 തീയതി ഓണാഘോഷം നടത്തുകയുണ്ടായി പൂക്കളമത്സരവും മാവേലിമത്സരവും വ്യത്യസ്ത ഓണാഘോഷ പരിപാടികളും ഓണസദ്യയും നടത്തി . | |||
== സ്കൂൾ യുവജനോത്സവം == | |||
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശം നിറഞ്ഞ ദിനമായിരുന്നു സ്കൂൾ യുവജനോത്സവം . എല്ലാ അധ്യാപകരുടെയും പ്രധാന അധ്യാപകരുടെയും കുട്ടികളുടെയും മാതാപിതാക്കളെയും നേതൃത്വത്തിൽ രണ്ടു വേദികളിലായി യുവജനോത്സവം നടത്തി. വിവിധ കലോത്സവങ്ങളുടെ തുടക്കമെന്നോണം വിദ്യാലയത്തിൽ നടത്തപ്പെട്ട ഈ ദിനം എല്ലാവരിലും ആവേശം നിറച്ചു . കുട്ടികൾ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു. നാലു മണിയോടുകൂടി പരിപാടികൾ എല്ലാംതന്നെ അവസാനിച്ചു . | |||
== ഗാന്ധിജയന്തി == | |||
ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായി ഇന്ത്യയിലെ ജനകലാചരിക്കുന്നു. ഈ ദിനത്തിൽ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിന്റെ മഹത്വചനങ്ങളും ഓർമ്മിക്കപ്പെടുന്നു. അന്നേ ദിനം അവധിയായിരുന്നതിനാൽ വരും ദിനത്തിൽ പ്രതിജ്ഞ കുട്ടികളെ കൊണ്ട് ചൊല്ലിപ്പിക്കുകയും ഗാന്ധിജയന്തി ക്വിസ് നടത്തുകയും ചെയ്തു. | |||
== ലോക തപാൽ ദിനം == | |||
ഒക്ടോബർ 9 ലോകമിന്നും തപാൽ ദിനമായി ആചരിക്കുന്നു. 1874 ലാണ് ഇതിന് തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 ദേശീയ തപാൽ ദിനമായി ആചരിക്കുന്നു. | |||
== ലോക ഭക്ഷ്യ ദിനം == | |||
ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് വിദ്യാലയത്തിൽ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി . UPതലത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിന് വിദ്യാർതികളും രക്ഷിതാക്കളും നല്ലരീതിയിൽ സഹകരിച്ചു . എല്ലാവരും തന്നെ ആരോഗികരമായ രീതിയിലുള്ള ആഹാരസാധനങ്ങൾ ഉണ്ടാക്കികൊണ്ടുവരുകയും അത് അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ഉണ്ടായി . പ്രധാന അദ്ധ്യാപിക അധ്യക്ഷതവഹിച്ച പരിപാടിയിൽ ശ്രീ സുദർശന൯ എം.ർ ഫുഡ് ഫെസ്റ്റ് ഉദ്‌ഘാടനവും നിർവഹിക്കുകയും ഉണ്ടായി. കുട്ടികൾ എല്ലാവരും വളരെ താത്പര്യത്തോടുകൂടി പങ്കെടുത്തു . | |||
== കേരളപ്പിറവി ദിനം == | |||
തിരുവിതാംകൂറൂം കൊച്ചിയും മലബാറും ചേർന്ന് 1956നവംബർ 1 ന് കേരളസംസ്ഥാനം രൂപം കൊണ്ടു . കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ട് നവംബർ ൧ ന്റെ പ്രത്യകത കുട്ടികളെ ഓർമപ്പെടുത്തി. | |||
വടക്കൻ പറവൂർ വിദ്യാഭ്യാസ ഉപജില്ലാ കേരളസ്കൂൾ കലോത്സവം 4,5,6,7 ദിനങ്ങളിലായി. സെന്റ് ഫിലോമിനാസ് എച്ച് . എസ് . എസ് .കൂനമ്മാവിൽ നടത്തുകയുണ്ടായി. | |||
നവംബർ 13 തീയതി എട്ടിലേയും ,ഒൻപതിലെയും വിദ്യാർത്ഥികളെ cusat - ൽ | |||
സയൻസ് എക്സിബിഷൻ ന് കൊണ്ടു പോയി . | |||
== ശിശു ദിനം == | |||
കുട്ടികളുടെ അവകാശങ്ങൾ , വിദ്യാഭ്യാസം , ക്ഷേമം എന്നിവയെകുറിച്ച് അവബോധം വളർത്തുനാതിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷികുന്നത് . | |||
ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായി നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ് . കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹത്തെ ചാച്ചാജി എന്ന് വിളിച്ചിരുന്നു . | |||
അന്നേദിനം വിദ്യാലയത്തിൽ ശിശുദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി . പ്രധാന അദ്ധ്യാപിക കെ.പി.മിനി ടീച്ചർ അധ്യക്ഷത വഹിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തത് ശ്രീ.സുദർശനൻ എം. ആർ. മാസ്റ്റർ ആയിരുന്നു. തുടർന്ന് ശിശു ദിന റാലി, ക്വിസ് മത്സരം, ചിത്രരചന, ശിശുദിനപ്രസംഗം,സംഘഗാനം, കവിത , ചിത്രപ്രദർശനം , നെഹ്‌റു പതിപ്പ് പ്രകാശനം എന്നീ പരിപാടികൾ നടതുകയുണ്ടായി . | |||
നവംബർ 14 ന് തന്നെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി LIONS CLUB OF MOOTHAKUNNAM സംഘടിപ്പിച്ച MENTAL HEALTH AND DRUG AWARENESS ക്ലാസും രാവിലെ പത്തുമണിക്ക് ഉദ്‌ഘാടിച്ചു . ക്ലാസുകൾ നയിച്ചത് LION KASHIAPAN T.M [ Sub I. Of police Kodungallur] | |||
സാറും മെന്റൽ ഹെൽത്ത് ക്ലാസ് നയിച്ചത് Mr. Rajesh M.R{ASI of police legal cell Aluva } യുമാണ് . | |||