"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 290: | വരി 290: | ||
|} | |} | ||
== | == സ്കൂൾ തല ക്യാമ്പ് നടത്തി == | ||
<gallery widths="245" heights="200"> | <gallery widths="245" heights="200"> | ||
</gallery> | </gallery>2024-27 ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് വളരെ ഭംഗിയായി നടന്നു . രായിരിമംഗലം എച്ച് എസ് ലെ അമിത് സർ ക്ലാസ്സ് നയിച്ചു | ||
[[പ്രമാണം:19026-school camp 24-27 2.jpeg|നടുവിൽ|ചട്ടം]] | |||
== പത്താം ക്ലാസ് കുട്ടികൾക്കുള്ള റോബോട്ടിക്‌സ് പരിശീലനം == | |||
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ നിന്നും സബ്ജില്ലാ തലത്തിൽ പ്രോഗ്രാമിങ് ന് പങ്കെടുത്ത കുട്ടികൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്‌സ് പരിശീലനം നൽകി.പത്താം ക്ലാസ്സിലെ ഐ ടി ടെക്സ്റ്റ് ബുക്കിൽ വന്നിട്ടുള്ള മൊഡ്യൂളുകളാണ് കുട്ടികൾ പരിശീലിപ്പിച്ചത് . പത്താം ക്ലാസ്സിലെ നൂറ്റിഇരുപതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബുഷ്‌റ ടീച്ചർ ,സനു കൃഷ്ണ സർ , രഞ്ജിത്ത് ലാൽ സർ എസ് ഐ ടി സി ഷഹർബാൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19026-robotics training for 10th students 1.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19026-robotics training for 10th students5.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19026-robotics training for 10th students2.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19026-robotics training for 10th students.jpg|ലഘുചിത്രം]] | |||
|} | |||