"ജി എൽ പി എസ് അമ്പലവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപ്പെടുത്തി |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 25: | വരി 25: | ||
[[പ്രമാണം:15308-swachh hi seva -2025.jpg|ലഘുചിത്രം]] | [[പ്രമാണം:15308-swachh hi seva -2025.jpg|ലഘുചിത്രം]] | ||
ക'''ണ്ണുകളുടെ ആരോഗ്യം യോഗയിലൂടെ''' എന്ന വിഷയത്തിൽ സുദർശൻ സാർ നയിച്ച യോഗക്ലാസ് ഡിജിറ്റൽ പഠന കാലത്ത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഒന്നായിരുന്നു. | ക'''ണ്ണുകളുടെ ആരോഗ്യം യോഗയിലൂടെ''' എന്ന വിഷയത്തിൽ സുദർശൻ സാർ നയിച്ച യോഗക്ലാസ് ഡിജിറ്റൽ പഠന കാലത്ത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഒന്നായിരുന്നു. | ||
സ്വച്ച് ഹി സേവാ-അമ്പലവയൽ_2025 | |||
'''ഞാനും എന്റെ പുസ്തകവും.''' കുട്ടികളിലെ അവധിക്കാല വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ പ്രോഗ്രാം .ഏപ്രിൽ മെയ് മാസങ്ങളിൽ വിദ്യാലയത്തിലെ ലൈബ്രറി തുറന്നു കൊടുക്കുകയും പുസ്തകം വിതരണം ചെയ്യുകയും ചെയ്തു.ഒരാഴ്ചയിലെ വായിച്ച പുസ്തകത്തിന്റെ ആസ്വാദനം മൂന്നു മിനിറ്റിൽ കൂടാതെ വീഡിയോ ആയി അവതരിപ്പിക്കുന്നു. മികച്ച അവതരണങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നു.അവതരണക്കുറിപ്പുകൾ ചേർത്ത് പതിപ്പ് തയ്യാറാക്കുന്നു. ഈ പ്രവർത്തനം ഇപ്പോഴും തുടർന്നു വരുന്നു. | |||
'''ക്ലാസിൽ ഒരു പത്രം - പത്ര വായന നേട്ടമാക്കാം-''' രക്ഷിതാക്കളുടെ സഹായത്തോടെ സ്കൂളിലെ എല്ലാ ക്ലാസ്സുകളിലും പത്രം ഉറപ്പുവരുത്തുന്നു. പത്ര വായനയ്ക്കു ശേഷം പത്ര ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നു. | |||
'''കുഞ്ഞു ഭാവനകൾ'''-ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികളുടെ സംയുക്ത ഡയറി. | |||
'''പങ്കുവെയ്ക്കാം കൂട്ടുകാർക്ക് .'''-ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കാനുള്ള കുട്ടികളുടെയും അധ്യാപകരുടെയും സംഭാവനകൾ. | |||
'''മില്ലറ്റ് ഫെസ്റ്റ്''' - ചെറു ധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം, അവയുടെ പ്രദർശനം, ചെറുധാന്യ വിഭവങ്ങളുടെ പാചക മത്സരവും വിജയികൾക്ക് സമ്മാനവും, പാചകക്കുറിപ്പ് മാഗസിൻ,ചെറുധാന്യ പായസ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ. | |||
'''ലിറ്റിൽ വോയ്സ് -സ്കൂൾ റേഡിയോ''' -സർഗാത്മക കഴിവുകളുടെ അവതരണം. | |||
'''Waste To Art''' -പാഴ് വസ്തുക്കളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ നിർമാണം | |||
'''പഠനോപകരണ നിർമ്മാണ ശില്പശാല''' - . ബി ആർ സി യുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെയുള്ള പഠനോപകരണ നിർമ്മാണ ശില്പശാലകൾ . | |||
'''ഗോത്ര ഫെസ്റ്റ് -''' ഗോത്ര കലകളുടെ അവതരണം,പ്രോത്സാഹനം. | |||
'''കുഞ്ഞു കുടുക്ക-'''മുണ്ടക്കൈ , ചൂരൽമല ഉരുൾ ദുരന്തബാധിതർക്കുള്ള കൈത്താങ്ങ്. | |||
'''സ്കൂൾ കിറ്റ്''' - സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക്. | |||
'''സ്നേഹക്കൂട്''' -ഭവന നിർമ്മാണ സഹായം. | |||
'''കുപ്പായക്കൊട്ട -'''ആവശ്യ സന്ദർഭങ്ങളിൽ അർഹരായ കുട്ടികൾക്ക് വസ്ത്രങ്ങൾ നൽകുന്നു. | |||
'''കൈത്താങ്ങ്''' -മാതാപിതാക്കൾക്കും കുട്ടികൾക്കും ചികിത്സാ സഹായം . | |||