(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{Lkframe/Header}}
== എന്റെ വിദ്യാലയം എന്റെ അഭിമാനം - കൈറ്റ്സ് റീൽസ് മത്സരം. ==
[[പ്രമാണം:12072 State level Reels Competition Winner.jpg|നടുവിൽ|ലഘുചിത്രം|എന്റെ വിദ്യാലയം എന്റെ അഭിമാനം - റീൽസ് മത്സരം ]]
കൈറ്റിന്റെ -എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന വിഷയത്തിൽ റീൽസ് മത്സരത്തിൽ പങ്കെടുത്ത് ,കാസർഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി ജി എച്ച് എസ് കാഞ്ഞിരപ്പൊയിൽ . ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ തിളക്കമാർന്ന പ്രവർത്തനം.
== ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ==
<blockquote>ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ കുട്ടികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. ടക്സ് പെയിന്റ‍് ഒന്നാം സെഷനിലും ലിബറെ ഓഫീസ് റൈറ്ററിൽ ഇംഗ്ലീഷിൽ പേര് എഴുതാനും പുസ്തകം നോക്കി ടൈപ്പ് ചെയ്യാനും പഠിപ്പിച്ചു. അഭിജിത്ത്, അക്ഷയ്‍രാജ് എന്നിവർ ക്ലാസിനു നേതൃത്വം നൽകി. മറ്റ് എൽ .കെ അംഗങ്ങൾ കുട്ടികൾക്ക് സഹായങ്ങൾ നൽകി.[[പ്രമാണം:12072 Computer training for Differently abled .jpg|നടുവിൽ|ലഘുചിത്രം|കമ്പ്യൂട്ടർ പരിശീലന ക്ലാസ്]]</blockquote>[[പ്രമാണം:12072 Summer camp 2024-27 batch -2.jpg|ഇടത്ത്|ലഘുചിത്രം|സമ്മർക്യാമ്പ്- 2024-2027 ബാച്ച്]]സമ്മർ ക്യാമ്പിൽ ദൃശ്യ ടീച്ചർ ക്ലാസ് എടുക്കുന്നു.{{Lkframe/Header}}
== കന്നി വോട്ടർക്ക് ഒരു വൃക്ഷത്തൈ ==
ഹരിത തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത് ലിറ്റിൽ കൈറ്റ് 2024-27 ബാച്ച്
ഹരിത തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം നടത്തിയ റീൽസ് മത്സരത്തിൽ കന്നി വോട്ടർക്ക് ഒരു വൃക്ഷത്തൈ എന്ന ആശയവുമായി ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാർത്ഥികൾ
ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിൽ 2024-2027 ബാച്ചിന്റെ സമ്മർ ക്യാമ്പ് 30/05/2025 ന് നടത്തി.
പ് ടി എ പ്രസിഡണ്ട് വിജേഷ് കെ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്റസ് ശ്രീമതി. ദൃശ്യ കെ ക്ലാസുകൾ കൈകാര്യം ചെയ്തു.
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
21:54, 22 ഡിസംബർ 2025-നു നിലവിലുള്ള രൂപം
എന്റെ വിദ്യാലയം എന്റെ അഭിമാനം - കൈറ്റ്സ് റീൽസ് മത്സരം.
എന്റെ വിദ്യാലയം എന്റെ അഭിമാനം - റീൽസ് മത്സരം
കൈറ്റിന്റെ -എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന വിഷയത്തിൽ റീൽസ് മത്സരത്തിൽ പങ്കെടുത്ത് ,കാസർഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി ജി എച്ച് എസ് കാഞ്ഞിരപ്പൊയിൽ . ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ തിളക്കമാർന്ന പ്രവർത്തനം.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ കുട്ടികൾ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. ടക്സ് പെയിന്റ‍് ഒന്നാം സെഷനിലും ലിബറെ ഓഫീസ് റൈറ്ററിൽ ഇംഗ്ലീഷിൽ പേര് എഴുതാനും പുസ്തകം നോക്കി ടൈപ്പ് ചെയ്യാനും പഠിപ്പിച്ചു. അഭിജിത്ത്, അക്ഷയ്‍രാജ് എന്നിവർ ക്ലാസിനു നേതൃത്വം നൽകി. മറ്റ് എൽ .കെ അംഗങ്ങൾ കുട്ടികൾക്ക് സഹായങ്ങൾ നൽകി.
കമ്പ്യൂട്ടർ പരിശീലന ക്ലാസ്
സമ്മർക്യാമ്പ്- 2024-2027 ബാച്ച്
സമ്മർ ക്യാമ്പിൽ ദൃശ്യ ടീച്ചർ ക്ലാസ് എടുക്കുന്നു.