"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:29, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 271: | വരി 271: | ||
== ക്യാമറ ആക്ഷൻ@2025 == | == ക്യാമറ ആക്ഷൻ@2025 == | ||
[[പ്രമാണം:44055_camera training2027 batch.jpg|ലഘുചിത്രം|പരിശീലനം]] | |||
ഡിഎസ്എൽ ആർ ക്യാമറ ഉപയോഗിച്ച് ജൂനിയേഴ്സിനായി ക്ലാസെടുക്കാൻ അവസരം ലഭിച്ചപ്പോൾ കുട്ടികൾക്ക് സന്തോഷമായി.ലയന,അനിഷ്മ,ക്രിസ്റ്റീന,സ്നേഹ തുടങ്ങിയവരാണ് ക്ലാസ് നയിച്ചത്.ആദ്യദിവസം ക്യാമറയിലെ ബാറ്ററി എടുക്കുന്നതും ചാർജ്ജ് ചെയ്യുന്നതും മെമ്മറി കാർഡ് ഇൻസെർട്ട് ചെയ്യുന്നതും ഇജക്ട് ചെയ്യുന്നതും ലാപ്ടോപ്പിൽ പകർത്തുന്നതും പരിചയപ്പെടുത്തി. അടുത്ത ദിവസം ട്രൈപ്പോഡ് കൈകാര്യം ചെയ്യാനും ക്യാമറയുടെ അടിസ്ഥാന വിവരങ്ങളും നൽകി. പിന്നീടുള്ള ദിവസങ്ങളിൽ ഫോട്ടോ എടുക്കാനും വീഡിയോ പകർത്താനും പരിശീലിപ്പിച്ചു. | ഡിഎസ്എൽ ആർ ക്യാമറ ഉപയോഗിച്ച് ജൂനിയേഴ്സിനായി ക്ലാസെടുക്കാൻ അവസരം ലഭിച്ചപ്പോൾ കുട്ടികൾക്ക് സന്തോഷമായി.ലയന,അനിഷ്മ,ക്രിസ്റ്റീന,സ്നേഹ തുടങ്ങിയവരാണ് ക്ലാസ് നയിച്ചത്.ആദ്യദിവസം ക്യാമറയിലെ ബാറ്ററി എടുക്കുന്നതും ചാർജ്ജ് ചെയ്യുന്നതും മെമ്മറി കാർഡ് ഇൻസെർട്ട് ചെയ്യുന്നതും ഇജക്ട് ചെയ്യുന്നതും ലാപ്ടോപ്പിൽ പകർത്തുന്നതും പരിചയപ്പെടുത്തി. അടുത്ത ദിവസം ട്രൈപ്പോഡ് കൈകാര്യം ചെയ്യാനും ക്യാമറയുടെ അടിസ്ഥാന വിവരങ്ങളും നൽകി. പിന്നീടുള്ള ദിവസങ്ങളിൽ ഫോട്ടോ എടുക്കാനും വീഡിയോ പകർത്താനും പരിശീലിപ്പിച്ചു. | ||