"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 516: | വരി 516: | ||
== വിദ്യാഭ്യാസത്തിലൂടെ ശക്തമായ കൗമാരം == | == വിദ്യാഭ്യാസത്തിലൂടെ ശക്തമായ കൗമാരം == | ||
16/10/2025 | 16/10/2025 | ||
[[പ്രമാണം:38098 kaoumaram.jpg|ലഘുചിത്രം]] | |||
എസ്.വി.എച്ച്.എസ് പൊങ്ങലടി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “കൗമാര വിദ്യാഭ്യാസം” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ '''JPHN''' ആയ '''രേഖ എസ്''' ആണ് ക്ലാസ്സ് നയിച്ചത്കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ശാരീരിക, മാനസിക, സാമൂഹിക മാറ്റങ്ങളെക്കുറിച്ചും അവയെ പോസിറ്റീവായി നേരിടാനുള്ള മാർഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദീകരണം നൽകി. | എസ്.വി.എച്ച്.എസ് പൊങ്ങലടി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “കൗമാര വിദ്യാഭ്യാസം” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ '''JPHN''' ആയ '''രേഖ എസ്''' ആണ് ക്ലാസ്സ് നയിച്ചത്കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ശാരീരിക, മാനസിക, സാമൂഹിക മാറ്റങ്ങളെക്കുറിച്ചും അവയെ പോസിറ്റീവായി നേരിടാനുള്ള മാർഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദീകരണം നൽകി. | ||
| വരി 561: | വരി 561: | ||
== ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഡിജിറ്റൽ പഠനാനുഭവം സമ്മാനിച്ച് ലിറ്റിൽ കൈറ്റ്സ് == | == ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഡിജിറ്റൽ പഠനാനുഭവം സമ്മാനിച്ച് ലിറ്റിൽ കൈറ്റ്സ് == | ||
[[പ്രമാണം:38098 special school.jpg|ലഘുചിത്രം]] | |||
എസ് വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് (2024–27 ബാച്ച്) ഭിന്നശേഷിക്കാരായ കുട്ടികളുടെ ഡിജിറ്റൽ കഴിവുകൾ വളർത്തുന്ന ലക്ഷ്യത്തോടെ മണക്കാല ദീപ്‌തി സ്പെഷ്യൽ സ്കൂളിൽ ഡിജിറ്റൽ പഠനപരിപാടി സംഘടിപ്പിച്ചു. 05/12/2025-ന് നടന്ന ഈ പരിപാടിയിൽ വിദ്യാർത്ഥികൾ അതീവ ആവേശത്തോടെ പങ്കെടുത്തു. | എസ് വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് (2024–27 ബാച്ച്) ഭിന്നശേഷിക്കാരായ കുട്ടികളുടെ ഡിജിറ്റൽ കഴിവുകൾ വളർത്തുന്ന ലക്ഷ്യത്തോടെ മണക്കാല ദീപ്‌തി സ്പെഷ്യൽ സ്കൂളിൽ ഡിജിറ്റൽ പഠനപരിപാടി സംഘടിപ്പിച്ചു. 05/12/2025-ന് നടന്ന ഈ പരിപാടിയിൽ വിദ്യാർത്ഥികൾ അതീവ ആവേശത്തോടെ പങ്കെടുത്തു. | ||
| വരി 568: | വരി 569: | ||
പരിപാടിക്ക് ജയശ്രീ ടീച്ചറും ശ്രീജ ടീച്ചറും നേതൃത്വം നൽകി. സാമൂഹിക ഉത്തരവാദിത്വം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ Little Kites അംഗങ്ങളുടെ മനസ്സിൽ സേവന മനോഭാവം ശക്തിപ്പെടുത്തുന്നതാണെന്ന് അവർ പറഞ്ഞു. ഭാവിയിൽ കൂടുതൽ ഡിജിറ്റൽ പരിശീലനങ്ങൾ ഉൾപ്പെടുത്തി പരിപാടികൾ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. | പരിപാടിക്ക് ജയശ്രീ ടീച്ചറും ശ്രീജ ടീച്ചറും നേതൃത്വം നൽകി. സാമൂഹിക ഉത്തരവാദിത്വം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ Little Kites അംഗങ്ങളുടെ മനസ്സിൽ സേവന മനോഭാവം ശക്തിപ്പെടുത്തുന്നതാണെന്ന് അവർ പറഞ്ഞു. ഭാവിയിൽ കൂടുതൽ ഡിജിറ്റൽ പരിശീലനങ്ങൾ ഉൾപ്പെടുത്തി പരിപാടികൾ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. | ||
== ഹാപ്പി ക്രിസ്തുമസ് == | |||
[[പ്രമാണം:38098..xmas.jpeg.jpg|ലഘുചിത്രം]] | |||
സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ സന്തോഷവും സൗഹൃദവും പങ്കുവെച്ചുകൊണ്ട് ഈ വർഷത്തെ *ക്രിസ്മസ് ആഘോഷം* ആവേശഭരിതമായി സംഘടിപ്പിച്ചു. ക്രിസ്മസിന്റെ സ്നേഹം, സമാധാനം, സഹോദര്യം എന്നീ മൂല്യങ്ങൾ കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടികൾ ക്രമീകരിച്ചത്. | |||
ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ അലങ്കാരങ്ങൾ, ക്രിസ്മസ് ട്രീ ഡെക്കറേഷൻ, ക്ലാസ് റൂം അലങ്കാരം എന്നിവ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്നു. ക്രിസ്മസ് കാരോൾ ഗാനങ്ങൾ, സ്കിറ്റ്, സാന്റാ ക്ലോസ് പ്രവേശനം എന്നിവ പരിപാടികൾക്ക് കൂടുതൽ വർണ്ണാഭമായ അന്തരീക്ഷം നൽകി. | |||
വിദ്യാർത്ഥികൾ തമ്മിൽ സമ്മാനങ്ങൾ കൈമാറി സന്തോഷം പങ്കുവെച്ചതോടൊപ്പം, അധ്യാപകർ ക്രിസ്മസിന്റെ സന്ദേശമായ സ്‌നേഹവും മാനവികതയും പങ്കുവെച്ചു. പ്രധാനാധ്യാപകൻ/അധ്യാപിക എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്ന് സംസാരിച്ചു. | |||
ഈ ആഘോഷം കുട്ടികളിൽ സഹകരണ മനോഭാവവും സാമൂഹിക മൂല്യങ്ങളും വളർത്തുന്നതിന് സഹായകമായി. ക്രിസ്മസ് ആഘോഷം എല്ലാവരുടെയും മനസ്സിൽ സന്തോഷത്തിന്റെ ഓർമ്മകളായി നിലനിൽക്കും എന്നതിൽ സംശയമില്ല. | |||
== പന്തളം ഉപജില്ല ക്യാമ്പ്(January 1,2) == | |||
പന്തളം ഉപജില്ല ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ക്യാമ്പ് എം ജി എച്ച് എസ് എസ് തുമ്പമണ്ണിൽ വച്ച് ജനുവരി 1 ,2 തീയതികളിൽ ആയിട്ട് നടന്നു. | |||
ഇവിടെ നിന്നും നാല് വിദ്യാർഥികളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത് അനിമേഷൻ വിഭാഗത്തിൽ കാർത്തിക്ക് ,കൃഷ്ണപ്രിയ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ അഞ്ജന ,അമൽദാസ് എന്നിവരുമാണ് ക്യാമ്പിൽ പങ്കെടുത്തത്. | |||
പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആധുനികകാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം സാധ്യമാകുന്നത് എങ്ങനെയെന്നും കാലാവസ്ഥ പ്രവചന കേന്ദ്രങ്ങളുടെ പ്രവർത്തനം എങ്ങനെയെന്നും കാലാവസ്ഥാനിർണയത്തിന് സഹായിക്കുന്ന ഉപകരണങ്ങളുടെ ടൈപ്പുകൾ തയ്യാറാക്കി വിദ്യാർഥികൾ പരിചയപ്പെടുന്നു | |||
അനിമേഷൻ വിഭാഗത്തിൽ ചൂടി അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ജൂൺ ഉപയോഗിച്ച് റൊട്ടേറ്റ് അനിമേഷൻ ക്യാമറയിലും നിറങ്ങളിലും ക്രമീകരിച്ച് ആകർഷകമായ ഷോട്ടുകൾ തയ്യാറാക്കൽ ഓപ്പൺ സങ്കേതംഉപയോഗിച്ച് പ്രകാശത്തിന് പ്രാധാന്യമുള്ള ദൃശ്യങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയാണ് കുട്ടികൾ പരിശീലനം നേടുന്നത് . | |||
== '''ദേശീയ വിര വിമുക്ത ദിനം''' == | |||
ജനുവരി 6 ദേശീയ വിര വിമുക്ത ദിനമാണ് കുഞ്ഞുങ്ങളുടെ വിളർച്ച ഒഴിവാക്കുന്നതിനും വളർച്ച ദുരിതപ്പെടുത്തുന്നതിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് വിരബാദ് ഒഴിവാക്കുക എന്നത് വിരബാധ കുട്ടികളുടെ വളർച്ചയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ദേശീയതലത്തിൽ തന്നെ ഒരു ദിനാചരണം സംഘടിപ്പിക്കുന്നത് | |||
ഒന്നു മുതൽ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് സ്കൂളിൽ ഗുളിക നൽകിയത് ഇന്ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകുന്നതാണ് നമ്മുടെ കുഞ്ഞുങ്ങൾ വിര വിമുക്തമാക്കുന്നതിന് വേണ്ടിയുള്ള ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം | |||
== പഠന പിന്തുണ പ്രവർത്തന വിശദാംശങ്ങൾ(SRG 05-01-2026) == | |||
എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിൽ സ്കൂളിൽ അർദ്ധവാർഷിക പരീക്ഷ മൂല്യനിർണയത്തിനുശേഷം പ്രത്യേക എസ്ആർ.ജി കൂടുകയും പഠന പിന്തുണ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തൽ നടത്തുകയും ചെയ്തു | |||
1 അർത്ഥ വാർഷിക പരീക്ഷയിൽ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും പഠന പി ന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലാസ് ടീച്ചർ ലിസ്റ്റ് ചെയ്തു | |||
2 വിഷയാധിഷിതമായി അധ്യാപകർക്ക് ചുമതലകൾ നൽകി പഠന പിന്തുണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല സീനിയർ അസിസ്റ്റൻറ് ആയ ഗിരിജ ടീച്ചറിനെ ഏൽപ്പിച്ചു | |||
3 പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് നൽകേണ്ട പുനരനുഭവ പ്രവർത്തനങ്ങൾ ഓരോ വിഷയത്തിലും അധ്യാപകർ കണ്ടെത്തി | |||
4 ഓരോ കുട്ടിയും ഒരു യൂണിറ്റ് എന്ന കാഴ്ചപ്പാടിലൂന്നി പഠന പിന്തുണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ടൈംടേബിൾ തയ്യാറാക്കി | |||