"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
==അക്ഷരമുറ്റം ക്വിസ് ==
==അക്ഷരമുറ്റം ക്വിസ് ==
സബ്ജില്ലാതല അക്ഷരമുറ്റം ക്വിസ് മത്സരം  സെപ്റ്റംബർ 27 ന് പൊൽപ്പുള്ളി കെവിഎം യു. പി.സ്കൂളിൽ വെച്ച് നടന്നു. സ്കൂൾതല മത്സരത്തിൽ വിജയിച്ച ശ്രിഖ പ്രശാന്ത്, ശ്രീരാം കെ.എസ്. എന്നിവർ  പങ്കെടുത്തു. ശ്രീരാം കെ. എസ്. ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.

==ഉപജില്ലകായിക മേള==
ഈ വർഷത്തെ ഉപജില്ല കായികമേള കഞ്ചിക്കോട് അസ്സീസി ഹൈസ്കൂളിൽ വെച്ചു നടന്നു. LP മിനി, കിഡ്‌ഡീസ് വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ മത്സരിച്ചു. എൽ.പി മിനി പെൺകുട്ടികളുടെ 50 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും രണ്ടാം ക്ലാസ് വിദ്യാർഥിയായ ശ്രീദയ. എസ്സിന് ലഭിച്ചു. എൽ.പി കിഡ്ഡീസ് പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ സ്ട്രൈനയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. റിലേയിൽ രണ്ടാം സ്ഥാനവും നേടി. മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

==ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും==
==ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും==
ഈ വർഷത്തെ ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര , പ്രവൃത്തിപരിചയ മേളയും ഒക്ടോബർ 9 ,10  തീയതികളിൽ വണ്ടിത്താവളം KKM ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും  കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കി. സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+