"ഗവ. യു.പി.എസ് പുതിയങ്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ ഫോട്ടോ ചേർത്തു. |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 32: | വരി 32: | ||
[[പ്രമാണം:21253-paristhithi dinam02 .jpg|ലഘുചിത്രം|സഹപാഠിക്കൊരു മരം]] | [[പ്രമാണം:21253-paristhithi dinam02 .jpg|ലഘുചിത്രം|സഹപാഠിക്കൊരു മരം]] | ||
[[പ്രമാണം:21253- paristhithi dinam 2025 01.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന ക്ലാസ്സ് മാഗസിനുകളിൽ ഒന്ന്.]] | [[പ്രമാണം:21253- paristhithi dinam 2025 01.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന ക്ലാസ്സ് മാഗസിനുകളിൽ ഒന്ന്.]] | ||
| വരി 38: | വരി 41: | ||
=== പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒന്നു മുതൽ ഏഴാം ക്ലാസ് വരെ എല്ലാ ക്ലാസുകളിലും ക്ലാസ് തല മാഗസിൻ തയ്യാറാക്കി. എഴുത്തായും വരയായും വർണ്ണങ്ങളായും പരിസ്ഥിതി എന്ന വലിയ ആശയം കുട്ടികളുടെ മാഗസിനുകളിൽ വർണ്ണം വിതറി. === | === പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒന്നു മുതൽ ഏഴാം ക്ലാസ് വരെ എല്ലാ ക്ലാസുകളിലും ക്ലാസ് തല മാഗസിൻ തയ്യാറാക്കി. എഴുത്തായും വരയായും വർണ്ണങ്ങളായും പരിസ്ഥിതി എന്ന വലിയ ആശയം കുട്ടികളുടെ മാഗസിനുകളിൽ വർണ്ണം വിതറി. === | ||
| വരി 45: | വരി 50: | ||
=== '''തണൽ വിരിക്കാം''' === | === '''തണൽ വിരിക്കാം''' === | ||
[[പ്രമാണം:21253- paristhithi dinam03.jpg|ലഘുചിത്രം|സ്കൂൾ അങ്കണത്തിൽ തണൽ വിരിയട്ടെ...]] | [[പ്രമാണം:21253- paristhithi dinam03.jpg|ലഘുചിത്രം|സ്കൂൾ അങ്കണത്തിൽ തണൽ വിരിയട്ടെ...]] | ||
| വരി 61: | വരി 67: | ||
== '''ലഹരി വിരുദ്ധ ദിനം : Say No To Drugs''' == | == '''ലഹരി വിരുദ്ധ ദിനം 2025 ജൂൺ 26''' == | ||
== '''ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം : Say No To Drugs''' == | |||
[[പ്രമാണം:21253-ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ 01.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം.]] | [[പ്രമാണം:21253-ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ 01.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം.]] | ||
| വരി 68: | വരി 76: | ||
*[[{{PAGENAME}}/പ്രവേശനോത്സവം | പ്രവേശനോത്സവം ]] | == '''ഇൻസൈറ്റ് പ്രോഗ്രാം:''' == | ||
*[[{{PAGENAME}}/സ്വതന്ത്ര ദിനാഘോഷം 2022 | സ്വതന്ത്ര ദിനാഘോഷം 2022 ]] | <blockquote>[[പ്രമാണം:21253-Insight.jpg|ഇടത്ത്|ചട്ടരഹിതം|600x600ബിന്ദു]]</blockquote>പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ അക്കാദമിക് പിന്തുണയും മാനസിക പ്രോത്സാഹനവും നൽകുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ നിരന്തരമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഊഷ്മളം, കൂട്ടുകൂടാം ഒപ്പം എത്താം, കൺസൾട്ട് യുവർ ടീച്ചർ എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ ഇതിനുദാഹരണങ്ങളാണ്. ഇതിന്റെ ഭാഗമായാണ് ഇൻസൈറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്. കുട്ടികളുടെ പഠനപ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കി, പഠന പിന്തുണ ആവശ്യമായ കുട്ടികളെ കണ്ടെത്തുകയും അവർക്കായി അനുയോജ്യമായ മെന്റർമാരെ നിയോഗിച്ച് വ്യക്തിഗത പരിശീലനം നൽകുകയും ചെയ്യുന്ന ഒരു സമഗ്ര ഇടപെടലാണ് ഈ പദ്ധതി. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പഠനമികവിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസൈറ്റ് പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നത്. | ||
== '''ഗവൺമെന്റ് യു.പി. സ്കൂൾ പുതിയങ്കം – "സഹപാഠിക്കൊരു വീട് " ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ സാമൂഹ്യ പ്രതിബദ്ധതയുടെ മഹത്തായ സന്ദേശം''' == | |||
[[പ്രമാണം:21253-sahapadikkoru veedu.jpg|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | |||
== ഗവൺമെന്റ് യു.പി. സ്കൂൾ പുതിയങ്കത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തോട് ഉള്ള ഉത്തരവാദിത്വം ശക്തമായി പ്രകടിപ്പിക്കുന്ന ഒരു മഹത്തായ പ്രവർത്തനമാണ് സ്കൂൾ നടപ്പിലാക്കിയത്. സ്കൂളിന്റെ പരിധിയിലെ ഏറ്റവും നിർധനരായ ഒരു കുടുംബത്തെ കണ്ടെത്തി, കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും ആത്മാർഥമായ സഹകരണത്തോടെ രണ്ട് വർഷം നീണ്ട പരിശ്രമത്തിലൂടെ ഒരു വീട് നിർമ്മിച്ചു നൽകുവാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. == | |||
== '''രണ്ടാം ടേം ക്ലാസ്സ് PTA കൺസൾട്ട് യുവർ ടീച്ചർ''' '''13&14ജനുവരി 2026''' == | |||
[[പ്രമാണം:Consult your teacher.jpg|ഇടത്ത്|ചട്ടരഹിതം|500x500ബിന്ദു]]സെക്കന്റ് ടേം പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തിൽ ഓരോ കുട്ടിയുടെയും പഠനനിലവാരം വ്യക്തമായി വിലയിരുത്തുകയും, അതനുസരിച്ച് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനായി സ്കൂളിൽ “കൺസൾട്ട് യുവർ ടീച്ചർ” എന്ന പേരിൽ പ്രത്യേക ക്ലാസ് PTA സംഘടിപ്പിച്ചു. | |||
*ഈ പരിപാടിയുടെ മുഖ്യ സവിശേഷത, ഓരോ രക്ഷിതാവിനെയും പ്രത്യേകം ക്ഷണിച്ച് കുട്ടിയുടെ പഠനനിലവാരം, കഴിവുകൾ, ശ്രദ്ധിക്കേണ്ട മേഖലകൾ, മുന്നോട്ട് കൊണ്ടുപോകേണ്ട വഴികൾ എന്നിവയെക്കുറിച്ച് ക്ലാസ് അധ്യാപകർ നേരിട്ട് സംവദിച്ചതാണ്. അക്കാദമിക് പ്രകടനം മാത്രമല്ല, കുട്ടികളുടെ പെരുമാറ്റം, താൽപര്യങ്ങൾ, പഠനശീലം, ആത്മവിശ്വാസം എന്നിവയും ഈ ചർച്ചകളിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തി | |||
=== '''ഹൃദയം തൊട്ട നിമിഷങ്ങൾ''' === | |||
*[[പ്രമാണം:21253-consult your teacher.jpg|ഇടത്ത്|ചട്ടരഹിതം|500x500px]] | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
= '''ടീച്ചേർസ് ചാലഞ്ച് ''' = | |||
[[പ്രമാണം:21253-Teachers challenge1.jpg|ചട്ടരഹിതം|700x700ബിന്ദു|നടുവിൽ]] | |||
=== ഊഷ്മളം, കൂട്ടുകൂടാം ഒപ്പമെത്താം,ഇൻസൈറ്റ്, കൺസൾട്ട് യുവർ ടീച്ചർ,റിങ് മാസ്റ്റർ പരിപാടികൾക്ക് തുടർച്ചയായി ടീച്ചേർസ് ചാലഞ്ചും . === | |||
[[പ്രമാണം:21253-Teacher challenge.jpg|ഇടത്ത്|ചട്ടരഹിതം|500x500ബിന്ദു]] | |||
[[പ്രമാണം:21253-Teachers challenge2.jpg|ചട്ടരഹിതം|500x500px|ടീച്ചേർസ് ചാലഞ്ച് |ഇടത്ത്]]അടിസ്ഥാന മലയാള ഭാഷാ ശേഷി കൈവരിക്കാത്ത 3.4ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും കണ്ടെത്തി ഒരു കുട്ടിക്ക് ഒരു അധ്യാപകൻ എന്ന നിലയിൽ വ്യക്തികത പിന്തുണ നൽകിക്കൊണ്ട് അടിസ്ഥാന ശേഷികൾ നേടാത്ത കുട്ടികളില്ലാത്ത ക്ലാസ്സ് മുറികൾ രൂപപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. | |||
പ്രത്യേകം തയ്യാറാക്കിയ വാക്കുകൾ, വായന, എഴുത്ത് എന്നിവയിലൂടെ ദിവസവും പരിശീലനം നൽകിവരുന്നു. ഫെബ്രുവരി 1ന് ആരംഭിച്ച് ഫെബ്രുവരി 28നകം പദ്ധതി വിജയകരമായി പൂർത്തീകരിക്കാനുള്ള സത്വര പ്രവർത്തനങ്ങൾ നടത്തിവരുന്നു.. | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
*[[{{PAGENAME}}/പ്രവേശനോത്സവം | പ്രവേശനോത്സവം]] | |||
*[[{{PAGENAME}}/സ്വതന്ത്ര ദിനാഘോഷം 2022 | സ്വതന്ത്ര ദിനാഘോഷം 2022]] | |||
*[[{{PAGENAME}}/ ഓണാഘോഷം 2022| ഓണാഘോഷം 2022]] | *[[{{PAGENAME}}/ ഓണാഘോഷം 2022| ഓണാഘോഷം 2022]] | ||
*[[{{PAGENAME}}/ സ്കൂൾ ഭരണഘടന | സ്കൂൾ ഭരണഘടന ]] | *[[{{PAGENAME}}/ സ്കൂൾ ഭരണഘടന | സ്കൂൾ ഭരണഘടന]] | ||
*[[{{PAGENAME}}/ മികവുത്സവം | മികവുത്സവം ]] | *[[{{PAGENAME}}/ മികവുത്സവം | മികവുത്സവം]] | ||