"ജിഎൽപിഎസ് നീലേശ്വരം/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾ ഹെൽത്ത് ക്ലബ്ബായ ശുചിമുദ്രയുടെ നേതൃത്വത്തിൽ ‘മേന്മ’സോപ്പ് നിർമ്മാണം നടക്കുന്നു.2023 മുതൽ സോപ്പ് നിർമ്മാണം നടത്തുന്നുണ്ട്.കുട്ടികളുടെ ടോയ്ലറ്റ് വാഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ ഹെൽത്ത് ക്ലബ്ബായ ശുചിമുദ്രയുടെ നേതൃത്വത്തിൽ ‘മേന്മ’സോപ്പ് നിർമ്മാണം നടക്കുന്നു.2023 മുതൽ സോപ്പ് നിർമ്മാണം നടത്തുന്നുണ്ട്.കുട്ടികളുടെ ടോയ്ലറ്റ് വാഷ് തുടങ്ങിയ ഇടങ്ങളിൽ സോപ്പ് ഉപയോഗപ്പെടുത്തുന്നു.കൂടാതെസ്കൂളിൽ വരുന്ന രക്ഷിതാക്കൾ വാങ്ങിക്കൊണ്ടു പോകുന്നു.
[[പ്രമാണം:12312 school soap.jpg|ലഘുചിത്രം|'''മേൻമ സോപ്പ്''']]
സ്കൂൾ ഹെൽത്ത് ക്ലബ്ബായ ശുചിമുദ്രയുടെ നേതൃത്വത്തിൽ ‘മേന്മ’സോപ്പ് നിർമ്മാണം നടക്കുന്നു.2023 മുതൽ സോപ്പ് നിർമ്മാണം നടത്തുന്നുണ്ട്.കുട്ടികളുടെ ടോയ്ലറ്റ് വാഷ് ബേസിൻ തുടങ്ങിയ ഇടങ്ങളിൽ സോപ്പ് ഉപയോഗപ്പെടുത്തുന്നു.കൂടാതെ സ്കൂളിൽ വരുന്ന രക്ഷിതാക്കൾ വാങ്ങിക്കൊണ്ടു പോകുന്നു.
 
ശുചിത്വബോധത്തിന്റെ ആദ്യപാഠം പകർന്നു നൽകുന്നു
 
അളവുകളും അനുപാതങ്ങളും കൃത്യമായി മനസ്സിലാക്കുന്നു
 
കൂട്ടായുള്ള പ്രവർത്തനം ചുമതലകൾ ഏറ്റെടുക്കാനും പങ്കുവെക്കാനും പഠിക്കുന്നു
 
ഇടവേളകളിൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നു.

12:05, 30 നവംബർ 2025-നു നിലവിലുള്ള രൂപം

മേൻമ സോപ്പ്