ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് നീലേശ്വരം/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
മേൻമ സോപ്പ്

സ്കൂൾ ഹെൽത്ത് ക്ലബ്ബായ ശുചിമുദ്രയുടെ നേതൃത്വത്തിൽ ‘മേന്മ’സോപ്പ് നിർമ്മാണം നടക്കുന്നു.2023 മുതൽ സോപ്പ് നിർമ്മാണം നടത്തുന്നുണ്ട്.കുട്ടികളുടെ ടോയ്ലറ്റ് വാഷ് ബേസിൻ തുടങ്ങിയ ഇടങ്ങളിൽ സോപ്പ് ഉപയോഗപ്പെടുത്തുന്നു.കൂടാതെ സ്കൂളിൽ വരുന്ന രക്ഷിതാക്കൾ വാങ്ങിക്കൊണ്ടു പോകുന്നു.

ശുചിത്വബോധത്തിന്റെ ആദ്യപാഠം പകർന്നു നൽകുന്നു

അളവുകളും അനുപാതങ്ങളും കൃത്യമായി മനസ്സിലാക്കുന്നു

കൂട്ടായുള്ള പ്രവർത്തനം ചുമതലകൾ ഏറ്റെടുക്കാനും പങ്കുവെക്കാനും പഠിക്കുന്നു

ഇടവേളകളിൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നു.

ശുചിമുദ്ര

ശുചിമുദ്രയുടെ സ്കൂൾ ഹെൽത്ത് ക്ലബ്ബായ ശുചിമുദ്രയുടെ നേതൃത്വത്തിൽ ‘മേന്മ’സോപ്പ് നിർമ്മാണം നടക്കുന്നു.2023 മുതൽ സോപ്പ് നിർമ്മാണം നടത്തുന്നുണ്ട്.കുട്ടികളുടെ ടോയ്ലറ്റ് വാഷ് തുടങ്ങിയ ഇടങ്ങളിൽ സോപ്പ് ഉപയോഗപ്പെടുത്തുന്നു.കൂടാതെസ്കൂളിൽ വരുന്ന രക്ഷിതാക്കൾ വാങ്ങിക്കൊണ്ടു പോകുന്നു.

രക്ഷിതാക്കളുടെ നേതൃത്വത്തിൽ നന്മ ഫിനോൾ നിർമ്മാണവും ശുചിത്വ ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ നടക്കുന്നുണ്ട്.വീട്ടിലും സ്കൂളിലുംഉപയോഗപ്പെടുത്താവുന്ന ഇത്തരം ഉൽപ്പന്നനിർമ്മാണം കുട്ടികളും സ്വായത്തമാക്കുന്നു.