ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13401 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ/എന്റെ ഗ്രാമം എന്ന താൾ ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:13401 beautification glps39.jpeg|ലഘുചിത്രം]]
[[പ്രമാണം:13401 beautification glps39.jpeg|ലഘുചിത്രം]]അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ ചാമക്കാൽ പ്രദേശം .ഏറെ സന്തോഷകരമായ വർത്തമാന കാല സാഹചര്യത്തിലെത്തി നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ദുരിതപൂർണവും ഏറെ ത്യാഗോജ്ജ്വലവുമായ ഇന്നലകളെ കുറിച്ചുള്ള ഒരു അന്വേഷണം ഏറെ പ്രസക്തമാകുകയാണ്.കുന്നത്തൂർ മലനിരകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്നു. സാധാരണ ജനങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏറെ  ബുദ്ധിമുട്ടുന്ന ഒരു കാലഘട്ടത്തിലാണ്  വിദ്യാലയം  പ്രവർത്തനമാരംഭിച്ചത്. വനമേഖലയോടടുത്ത പ്രദേശമായതിനാൽ തന്നെ വന്യമൃഗ ശല്യവും ഉണ്ടായിന്നു.

15:57, 9 ഡിസംബർ 2025-നു നിലവിലുള്ള രൂപം

അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ ചാമക്കാൽ പ്രദേശം .ഏറെ സന്തോഷകരമായ വർത്തമാന കാല സാഹചര്യത്തിലെത്തി നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ദുരിതപൂർണവും ഏറെ ത്യാഗോജ്ജ്വലവുമായ ഇന്നലകളെ കുറിച്ചുള്ള ഒരു അന്വേഷണം ഏറെ പ്രസക്തമാകുകയാണ്.കുന്നത്തൂർ മലനിരകളുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്നു. സാധാരണ ജനങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ഏറെ ബുദ്ധിമുട്ടുന്ന ഒരു കാലഘട്ടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. വനമേഖലയോടടുത്ത പ്രദേശമായതിനാൽ തന്നെ വന്യമൃഗ ശല്യവും ഉണ്ടായിന്നു.