"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15307 (സംവാദം | സംഭാവനകൾ)
15307 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
[[പ്രമാണം:15307 riya.jpg|ലഘുചിത്രം|അധ്യാപക വിദ്യാർത്ഥികൾക്ക് നൽകിയ യാത്രയയപ്പ്]]
[[പ്രമാണം:15307 riya.jpg|ലഘുചിത്രം|അധ്യാപക വിദ്യാർത്ഥികൾക്ക് നൽകിയ യാത്രയയപ്പ്]]
എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ 45 ദിവസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ മൂലങ്കാവ് വാലുമ്മൽ  ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇൻ്റേൺഷിപ്പ് കാലയളവിൽ ഇവർ സ്കൂളിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങിൽ സജീവസാന്നിദ്ധ്യമായിരുന്നു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം കെ അബ്ദുൾ സലാം, ആർ കീർത്തി, റിയ തെസ്നി, റിസാന ഫാത്തിമ, കെ കെ റഷീദ് , സാബു സി വയനാട്, സജ്ല മുനീർ,പി എം ലത എന്നിവർ പ്രസംഗിച്ചു.

<gallery mode="packed-hover">
പ്രമാണം:15307 TTC.jpg
പ്രമാണം:15307 risana.jpg
</gallery>

===ഇൻ്ററാക്ടീവ് പാനൽ===
===ഇൻ്ററാക്ടീവ് പാനൽ===
വരി 86: വരി 77:
[[പ്രമാണം:15307 milma25.jpg|ലഘുചിത്രം|വയനാട് മിൽമഡയറി സന്ദർശനം]]
[[പ്രമാണം:15307 milma25.jpg|ലഘുചിത്രം|വയനാട് മിൽമഡയറി സന്ദർശനം]]
ദേശീയ ക്ഷീരദിനത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾ വയനാട് മിൽമ ഡയറി സന്ദർശിച്ചു. മിൽമ മലബാർ യൂണിയൻ്റെ കീഴിലുള്ള ഡയറികളിലാണ് സന്ദർശനം ക്രമീകരിച്ചിട്ടുള്ളത്. രാജ്യത്തെ ധവള വിപ്ലവത്തിൻ്റെ പിതാവും കോഴിക്കോടുകാരനുമായ വർഗീസ് കുര്യൻ്റെ ജന്മദിനമായ നവംബർ 26  ആണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.  വിദ്യാർത്ഥികൾക്ക് ഡയറി പ്രവർത്തനങ്ങൾ കാണാനും മിൽമ ഉൽപന്നങ്ങളെക്കുറിച്ച് മനസിലാക്കാനും സന്ദർശനത്തിലൂടെ സാധിച്ചു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം കെ അബ്ദുൾ സലാം, സജ്ല മുനീർ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

===ഭരണഘടനാദിനാചരണം===
[[പ്രമാണം:15307 bharanagadana.jpg.jpg|ലഘുചിത്രം|ഭരണഘടനാദിനാചരണം]]
ദേശീയ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ  വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തി. സാമൂഹ്യശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ഭരണഘടനാഅസംബ്ലി രൂപീകരണം മുതലുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. 2 വർഷവും 11 മാസവും 18 ദിവസവുമെടുത്താണ് ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ  ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. ഭരണഘടനാ തത്വങ്ങൾക്ക് പ്രസക്തി ഏറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന സത്യം എല്ലാവരും തിരിച്ചറിയണം. എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ , എം കെ അബ്ദുൾ സലാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
===പച്ചക്കറിവിളവെടുപ്പ് നടത്തി===
[[പ്രമാണം:15307 Pachakkari.jpg.jpg|ലഘുചിത്രം|പച്ചക്കറിവിളവെടുപ്പ്]]
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും  വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ, വെണ്ട, വഴുതന, പച്ചമുളക് , ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. ജൈവകൃഷി പ്രോൽസാഹിപ്പിക്കുക, വിഷരഹിത പച്ചക്കറികളുടെ ഉപയോഗം വ്യാപകമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കിയത്. പി ടി എ പ്രസിഡൻ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ , അമൃത വിജയൻ , ആർ കീർത്തി എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.
===അന്താരാഷ്ട്ര അറബിഭാഷാദിനം===
[[പ്രമാണം:15307 arabicday.jpg.jpg|ലഘുചിത്രം]]
ഐക്യരാഷ്ട്ര സഭ അംഗികരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി ഭാഷ. 1973 ഡിസംബർ 18 ന് ഐക്യരാഷ്ട്ര സഭഅറബിഭാഷയെ അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനമിറക്കി. 2010 മുതൽ എല്ലാവർഷവും ഡിസംബർ 18 ലോക അറബിഭാഷാ ദിനമായി ആചരിക്കുന്നു. ലോകത്ത് സജീവമായി നിലനില്ക്കുന്ന ഏക പ്രാചീന സെമിറ്റിക് ഭാഷയാണ് അറബി.ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി കളറിംഗ് മൽസരം നടത്തി. മുസ്താക്കിൻ റഹ്മാൻ, ആൻ മരിയ, മുഹമ്മദ് അൻസ്വിഫ്, രുദ്ര, അദ്വിക് ഉഭാഷ്, അയുക്ത ശ്രീജിത്ത് എന്നിവർ മൽസരത്തിൽ വിജയികളായി.
===ക്രിസ്മസ് ആഘോഷം===
[[പ്രമാണം:15307 xmas.jpg.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]]
എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ തയ്യാറാക്കി.വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ക്രിസ്മസ് കരോൾ നടത്തി.എടപ്പെട്ടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാദർ ജോർജ് മൈലാടൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, പി ടി എ വൈസ് പ്രസിഡന്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി അമൃത വിജയൻ, വിജി ജിജിത്ത്, ആർ കീർത്തി, പി എം മഹേശ്വരി, എം കെ അബ്ദുൾ സലാം, പി എസ് അനീഷ, സാബു സി വയനാട്, സി വി ശശികുമാർ, ജിസ്റ്റ ജോഷി, പി ജി ജ്യോതി, അമൃത മോഹൻ, ജിൻസി അനു എന്നിവർ നേതൃത്വം നൽകി.
===പ്രീ-പ്രൈമറി വിജയോൽസവം===
[[പ്രമാണം:15307 pre primary.jpg.jpg|ലഘുചിത്രം]]
വൈ എം സി എ സംസ്ഥാന നേഴ്‌സറി കലോൽസവത്തിൽ മികച്ചവിജയം നേടിയ എടപ്പെട്ടി സ്കൂളിലെ എൽ കെ ജി, യു കെ ജി വിദ്യാർത്ഥികളെ സ്കൂളിൽ നടത്തിയ വിജയോൽസവത്തിൽ വച്ച് അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയ അധ്യാപികമാരായ അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്റ്റ എന്നിവർക്ക് രക്ഷിതാക്കൾ ഉപഹാരം നൽകി. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി വിജയോൽസവം ഉദ്ഘാടനം ചെയ്‌തു. പി ടി എ പ്രസിഡന്റ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, പി ടി എ വൈസ് പ്രസിഡൻ്‌റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ജിസ്മ ജോഷി, അമൃത മോഹൻ, വിനീത സുജിത്ത്, പി എസ് അനീഷ, വിജി ജിജിത്ത്, കെ സി ഹർഷ, പി എം മഹേശ്വരി എന്നിവർ പ്രസംഗിച്ചു.
===പഠനയാത്ര===
[[പ്രമാണം:15307 studytour.jpg.jpg|ലഘുചിത്രം]]
എടപ്പെട്ടി ഗവ.എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി മൈസൂരിലേക്ക് ഒരു പഠനയാത്ര നടത്തി.
ശുകവന ബോൺസായ് മ്യൂസിയം, മൈസൂർ കൊട്ടാരം, മൈസൂർ മൃഗശാല, പി.എം ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
വിദ്യാർത്ഥികൾക്ക് മൈസൂർ കൊട്ടാരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾ മനസ്സിലാക്കാനും വാസ്തുവിദ്യയെ തൊട്ടറിയാനും സാധിച്ചു.വിവിധ വന്യജീവികളെയും പക്ഷികളെയും അടുത്തറിയാനും കഴിഞ്ഞു.പ്രധാനാധ്യാപകൻ പി എസ് ഗിരീഷ് കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, അനീഷ പി എസ്, എം കെ അബ്ദുൽ സലാം, പി ടി എ പ്രസിഡൻ്റ് ബി ഖദീജ, എസ് എം സി ചെയർമാൻ എൻ സന്തോഷ്,പി ടി എ വൈസ് പ്രസിഡൻ്റ് ജിനേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി

==കാഴ്ചകൾ==
==കാഴ്ചകൾ==
വരി 103: വരി 121:
പ്രമാണം:15307 AMMAVAYANA4.jpg||അമ്മവായന 
പ്രമാണം:15307 AMMAVAYANA4.jpg||അമ്മവായന 
പ്രമാണം:15307 VIDYARANGAM.jpg||വീദ്യരംഗം
പ്രമാണം:15307 VIDYARANGAM.jpg||വീദ്യരംഗം
 
പ്രമാണം:15307 studytour.jpg.jpg|പഠനയാത്ര
പ്രമാണം:15307 mysure.jpg.jpg|പഠനയാത്ര
</gallery>
</gallery>

  [[Category:ചിത്രശാല]]
  [[Category:ചിത്രശാല]]