"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
20:49, 24 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ→ചിത്രശാല
| വരി 122: | വരി 122: | ||
[[പ്രമാണം:47102-lkpta.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47102-lkpta.jpg|ഇടത്ത്|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ്സ് 25-28 ബാച്ചുകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീലിമിനറി ക്യാമ്പിന്റെ ഭാഗമായി സെപ്റ്റംബർ 16ന് വൈകുന്നേരം നാലുമണിക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് സ്കൂളിൽ വെച്ച് നടത്തി. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെക്കുറിച്ചും അതിന്റെ അനന്തമായ സാധ്യതകളെക്കുറിച്ചും രക്ഷിതാക്കളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ മീറ്റിങ്ങിന്റെ പ്രധാന ലക്ഷ്യം. ഏകദേശം 25 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിൽ പങ്കെടുക്കുകയും ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കാണിച്ച കഴിവറ്റ പ്രവർത്തനങ്ങളെ ഡോക്യുമെന്റേഷൻ ഉൾപ്പെടെ രക്ഷിതാക്കളിൽ എത്തിക്കാൻ ഈ മീറ്റിങ്ങിലൂടെ സാധിച്ചു. കുന്നമംഗലം സബ്ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സർ മീറ്റിങ്ങിന് നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സ് 25-28 ബാച്ചുകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീലിമിനറി ക്യാമ്പിന്റെ ഭാഗമായി സെപ്റ്റംബർ 16ന് വൈകുന്നേരം നാലുമണിക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് സ്കൂളിൽ വെച്ച് നടത്തി. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെക്കുറിച്ചും അതിന്റെ അനന്തമായ സാധ്യതകളെക്കുറിച്ചും രക്ഷിതാക്കളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ മീറ്റിങ്ങിന്റെ പ്രധാന ലക്ഷ്യം. ഏകദേശം 25 ഓളം രക്ഷിതാക്കൾ മീറ്റിങ്ങിൽ പങ്കെടുക്കുകയും ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ മുൻ വർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കാണിച്ച കഴിവറ്റ പ്രവർത്തനങ്ങളെ ഡോക്യുമെന്റേഷൻ ഉൾപ്പെടെ രക്ഷിതാക്കളിൽ എത്തിക്കാൻ ഈ മീറ്റിങ്ങിലൂടെ സാധിച്ചു. കുന്നമംഗലം സബ്ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സർ മീറ്റിങ്ങിന് നേതൃത്വം നൽകി. | ||
== ചിത്രശാല == | == ചിത്രശാല == | ||