"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12031kuttamath (സംവാദം | സംഭാവനകൾ)
12031kuttamath (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 528: വരി 528:


മേള ഉച്ചയ്ക്ക്‌ 2.30 ന്‌ സമാപിച്ചു
മേള ഉച്ചയ്ക്ക്‌ 2.30 ന്‌ സമാപിച്ചു




വരി 825: വരി 809:


== ഒന്നാം ദിനം - 1 ==
== ഒന്നാം ദിനം - 1 ==
ആദ്യ  ദിനം വിപുലമായ  രീതീയിൽ  കലോൽസവം നടന്നു <blockquote></blockquote>1
 
ആദ്യ  ദിനം വിപുലമായ  രീതീയിൽ  കലോൽസവം നടന്നു  
 
ചെറുവത്തൂർ ഉപജില്ലാ കലോത്സവം തുടങ്ങി
 
ചെറുവത്തൂർ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചെറുവത്തൂർ ഉപജില്ലാ കലോ ത്സവം സ്റ്റേജ് മത്സരം തുടങ്ങി. കലോത്സവം എം. രാജഗോപാ ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചേ യർമാൻ സി.വി. പ്രമീള അധ്യ ക്ഷയായി. ഡോ. അംബികാ സുതൻ മാങ്ങാട് മുഖ്യാതിഥി യായിരുന്നു.
 
നടി ചിത്ര നായർ, നചൻ ഉണ്ണി രാജ് ചെറുവത്തൂർ എന്നിവർ വിശിഷ്ടാതിഥികളായി. ഡോ. ടി. ഗീത, സി.വി. ഗിരീശൻ, കെ. വല്ലി, പി. വസന്ത, രാജേന്ദ്രൻ പയ്യാടക്ക് ത്ത്, കെ. കൃഷ്ണൻ, രമേശൻ പുന്ന ത്തിരിയൻ, പി.കെ. മുരളീകൃഷ്ണൻ,
 
ചെറുവത്തൂർ ഉപജില്ലാ കലോത്സവം കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
 
എം.കെ.വി. രാജേഷ് തുടങ്ങിയ സ്വാഗതഗാനം രചിച്ച വത്സൻ വർ സംസാരിച്ചു. പിലിക്കോട്, ചിത്രകാര സംഗമ കലോത്സവ ലോഗോ രൂപത്തിൽ പങ്കെടുത്ത ചിത്രകാരൻ കല്പന ചെയ്ത അജിത്ത് കുമാർ, മാർ എന്നിവരെ അനുമോദിച്ചു.
 
 
[[പ്രമാണം:12031 ghsskuttamath kalolsavam 2.jpg|നടുവിൽ|ലഘുചിത്രം|പത്രം]]
 
 
 
== കലോൽസവ വിജയികൾ ==
 
 
[[പ്രമാണം:12031 ghss kuttamath oppana.jpg|ലഘുചിത്രം|ഒപ്പന കുട്ടികൾ]]
 
=== ഒപ്പന ഫസ്റ്റ് എ ഗ്രേഡ്      --------            ===
 
[[പ്രമാണം:12031 kuttamath kalolsavam.jpg|നടുവിൽ|ലഘുചിത്രം]]
 
 
[[പ്രമാണം:12031 ghss kuttamath kalolsavam winners3.png|നടുവിൽ|ലഘുചിത്രം]]
 
 
[[പ്രമാണം:12031 ghss kuttamath kalolsavam winners2.png|ലഘുചിത്രം]]
 
=== ഇരുള ന്രത്തം - സെക്കൻഡ് എ ഗ്രേഡ് -    ===
 
 
 
 
 
ഗോത്രക്കല -
 
== അനുമോദനങ്ങൾ ==
 
സംസ്ഥാന സ്കൂൾ കായികമേളയിൽ മിന്നും വിജയം നേടിയ താരങ്ങളേയും ,സ്വാഗത ഗാനം രചിച്ച ഡോ: വത്സൻ പിലിക്കോടിനേയും ആദരിച്ച വേളകൾ.കൂടാതെ പ്രശസ്ത നാടക- സിനിമ നടൻ പരേതനായ ടി.പി കുഞ്ഞിക്കണ്ണൻ അവർകളുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ ഏറ്റവും മികച്ച ഹൈസ്കൂൾ നാടകത്തിനും ,യു പി വിഭാഗം നാടകത്തിനും നൽകിയ വെങ്കല ട്രോഫി ഉൾപ്പെടെ HS നാടകത്തിന് 10000/- രൂപ കാഷ് അവാർഡും കൂടി ഏറ്റുവാങ്ങി. സംഘാടക സമിതിയുടേയും ട്രോഫി കമ്മിറ്റിയുടേയും നന്ദി അറിയിക്കുന്നു.
[[പ്രമാണം:12031 ghsskuttamath kalolsavam1.jpg|നടുവിൽ|ലഘുചിത്രം]]
 
 
[[പ്രമാണം:12031 ghsskuttamath kalolsavam2.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
[[പ്രമാണം:12031 ghsskuttamath kalolsavam3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghsskuttamath kalolsavam4.jpg|നടുവിൽ|ലഘുചിത്രം]]
 
== വിമുക്തി പദ്ധതി ==
എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കുട്ടമത്ത് സ്കൂളിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി 'കളിയാണ് ലഹരി ' എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് ജൂനിയർ ഫുട്ബോൾ ടീമിനുള്ള ജഴ്സി ,ബോൾ ,മറ്റു സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ എക്സൈസ് സബ് ഇൻസ്പെക്ടർ ശ്രീ രാജൻ സർ കുട്ടികൾക്ക് വിതരണം ചെയ്തു. എക്സൈസ് വകുപ്പിലെ വിമുക്തിയുടെ മെൻ്റർ പ്രവർത്തിക്കുന്ന ശ്രീ ഗോവിന്ദൻ സർ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. ചടങ്ങിൽ നോഡൽ ടീച്ചറും സ്പോർട് അധ്യാപികയുമായ ശ്രീമതി ശ്രീജ കുയ്യനാടൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ കെ കൃഷ്ണൻ അധ്യക്ഷനായി.വിമുക്തി ക്ലബ് കൺവീനർ ശ്രീമതി സുധ ടീച്ചർ ചടങ്ങിന് നന്ദി അർപ്പിച്ചു.
[[പ്രമാണം:12031 ghss kuttamath vimukthi programme.jpg|നടുവിൽ|ലഘുചിത്രം]]
 
== ശിശു ദിനം - 2025 ==
നവംബർ 14 ശിശുദിനം പ്രത്യേക അസംബ്ലി നടത്തി
 
ശിശുദിന സന്ദേശം നൽകി
 
കുട്ടികളുടെ വിവിധ കലാ പരിപാടികൾ
 
ശിശു ദിന റാലി നടത്തി
 
[[പ്രമാണം:12031 ghss kuttamath childrens day 1.resized.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath childrens day 2.resized.jpg|നടുവിൽ|ലഘുചിത്രം]]
 
== ക്വാണ്ടം  തീയറി ക്ലാസ്സ് - 2025 ==
[[പ്രമാണം:12031 ghss kuttamath quantum theory class2.jpg|നടുവിൽ|ലഘുചിത്രം]]
 
== ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ==
ജി.എച്ച് എസ്. എസ് കുട്ടമത്ത് സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10  ന് മനുഷ്യാവകാശ ദിനം സമുചിതമായി ആചരിച്ചു..<nowiki>'' സോഷ്യൽ സയൻസ് അധ്യാപകൻ വൽസരാജൻ മനുഷ്യാവകാശ ദിനത്തിൻ്റെ പ്രാധാന്യത്തെ ക്കുറിച്ച് സംസാരിച്ചു. 9A ക്ളാസിലെ വൈഗ സുനിൽ മനുഷ്യാവകാശത്തിൻ്റെ നാൾവഴികളെ കുറിച്ചും കുട്ടികളുടെ അവകാശത്തെ കുറിച്ചും പ്രഭാഷണം നടത്തി. കുട്ടികൾ മനുഷ്യാവകാശങ്ങൾ ഉൾപ്പെടുത്തി പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു'</nowiki>
[[പ്രമാണം:12031 ghss kuttamath human rightsday1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath human rightsday3.jpg|നടുവിൽ|ലഘുചിത്രം]]
 
== എസ് പി സി ക്രിസ്തുമസ് അവധിക്കാല ത്രിദിന ക്യാമ്പ് ==
 
 
 
ജി എച്ച് എസ്സ് എസ്സ് കുട്ടമത്ത് സ്കൂളിൽ എസ് പി സി  ക്രിസ്തുമസ് അവധിക്കാല ത്രിദിന ക്യാമ്പ് ആരംഭിച്ചു.
 
ഡിസംബർ 24, 25, 26 തീയതികളിൽ കുട്ടമത്ത് സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ  ചന്തേര സബ്.ഇൻസ്പെക്ടർ രഘുനാഥൻ.പി.വി. പതാക ഉയർത്തി. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണൻ. കെ സ്വാഗതവും, സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് ഗംഗാധരൻ.വി.വി യുടെ അധ്യക്ഷതയിൽ  ചെറുവത്തൂർ എട്ടാം വാർഡ് മെമ്പർ ടി .നാരായണൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ദേവദാസ്.എം, ലീന.പി (എ എസ് ഐ ചന്തേര PS),  സുനിൽ കുമാർ (ഡി .ഐ), മിഥുൻ. ടി.വി (എ സി പി ഓ),ടീച്ചേഴ്സ് ആയ സുകുമാരി, സുജാത എന്നിവർ ആശംസകൾ നേർന്നു. വിദ്യ .കെ.വി (സി . പി. ഓ)ചടങ്ങിന് നന്ദി അറിയിച്ചു.
 
[[പ്രമാണം:12031 ghss kuttamath christmas spc camp1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath christmas spc camp2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath christmas spc camp4.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
== സോഷ്യൽ സയൻസ് ടാലേന്റ് സെർച്ച്‌ പരീക്ഷ - 2025 ==
 
 
കൃഷ്‌ണേന്ദു. പി. വി.. 10.C..ജില്ലാതല ടാലെന്റ് സെർച്ച്‌ എക്സാമിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുന്നു
[[പ്രമാണം:12031 ghss kuttamath schoolwiki9.jpg|നടുവിൽ|ലഘുചിത്രം]]
 
== കുട്ടികളുടെ പത്രം ==
രണ്ടാം ക്ലാസിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളുടെ പത്രം HM പ്രകാശനം ചെയ്യുന്നു
[[പ്രമാണം:12031 ghss kuttamath schoolwiki2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath schoolwiki3.jpg|നടുവിൽ|ലഘുചിത്രം]]
 
== റിപ്പബ്ലിക്ക് ദിനം ==
 
== 2026 ജനുവരി 26 ==
[[പ്രമാണം:12031 ghss kuttamath republic day celebration1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath republic day celebration2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 kuttamath republic day1.jpg|നടുവിൽ|ലഘുചിത്രം]]
 
== എസ് പി സി 2024 - 26 ==
[[പ്രമാണം:12031 spc passingout parade1.jpg|നടുവിൽ|ലഘുചിത്രം|395x395ബിന്ദു|spc batch 2024-26]]
 
== പാസ്സിംഗ് ഔട്ട്  പരേ‍ഡ് ==
[[പ്രമാണം:12031 spc passingout parade4.jpg|നടുവിൽ|ലഘുചിത്രം]]
 
 
[[പ്രമാണം:12031 spc passingout parade3.jpg|നടുവിൽ|ലഘുചിത്രം]]
 
 
[[പ്രമാണം:12031 spc passingout parade2.jpg|നടുവിൽ|ലഘുചിത്രം]]
 
== സ്കൗട്ട് ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കൾ - 2025 ==
[[പ്രമാണം:12031 scout and guides rajyapurashkar .jpg|നടുവിൽ|ലഘുചിത്രം|395x395ബിന്ദു]]