"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42339_kvaram.jpg|thumb|കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ]]
{{PSchoolFrame/Pages}}
[[പ്രമാണം:42339-2.jpg|ലഘുചിത്രം|ആദരിക്കൽ]]
പണ്ട് അക്ഷരങ്ങൾ വിരിഞ്ഞത് മണലിലാണ്. വിരലുകൾ വരഞ്ഞുണ്ടായത്  അക്ഷരമാമ വിദ്യയും. നിലത്തെഴുത്താശാന്റെ  കുടിപ്പള്ളിക്കൂടം കാലപ്രവാഹത്തിൽ പൊലി‍‍ഞ്ഞുപോകാതെ ഒരുപാടു  തലമുറകളുടെ  അകകണ്ണുതുറപ്പിച്ചു നൂറാം വയസ് കഴിഞ്ഞ മഹത് ചരിത്രത്തിൻറെ തിടമ്പേറ്റുന്ന നാടിനെ തഴുകി വീശുന്ന കാറ്റിൽ  താവുന്നത് വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റേയും ഫലശ്രുതി.


പണ്ട് അക്ഷരങ്ങള്‍ വിരിഞ്ഞത് മണലിലാണ്. വിരലുകള്‍ വരഞ്ഞുണ്ടായത്  അക്ഷരമാമ വിദ്യയും. നിലത്തെഴുത്താശാന്റെ  കുടിപ്പള്ളിക്കൂടം കാലപ്രവാഹത്തില്‍ പൊലി‍‍ഞ്ഞുപോകാതെ ഒരുപാടു  തലമുറകളുടെ  അകകണ്ണുതുറപ്പിച്ചു നൂറാം വയസ് കഴിഞ്ഞ മഹത് ചരിത്രത്തിന്‍റെ തിടമ്പേറ്റുന്ന നാടിനെ തഴുകി വീശുന്ന കാറ്റില്‍  താവുന്നത് വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റേയും ഫലശ്രുതി.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്കുള്ളിൽ ഗ്രാമീണശൈലിയിൽ പേരുപോലെ ലേശം കുന്നിൻ മുകളിലായി പ്രകൃതിയാൽ അനുഗ്രഹീതമായ കാവുകളാലും വയലുകളാലും തങ്കത്താലി ചാർത്തിയ മഹനീയമായ കുന്നുവാരം എന്ന പ്രദേശത്തുള്ള ഈ വിദ്യാലയത്തിന‍് 2012 ൽ നൂറുവയസ് തികഞ്ഞു. ഒരു കൊച്ചുപ്രദേശത്തെ ഈ കൊച്ചുപള്ളിക്കൂടം ഒരു പക്ഷേ അത്ര ഒരു കൊച്ച് കാര്യം അല്ല. ഒരു നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റേയും വിദ്യാഭ്യാസ പാര്യമ്പര്യത്തിന്റേയൂം തുടരുന്ന ചരിത്രമാണ്.  


ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്കുള്ളില്‍ ഗ്രാമീണശൈലിയില്‍ പേരുപോലെ ലേശം കുന്നിൻ മുകളിലായി പ്രകൃതിയാല്‍ അനുഗ്രഹീതമായ കാവുകളാലും വയലുകളാലും തങ്കത്താലി ചാര്‍ത്തിയ മഹനീയമായ കുന്നുവാരം എന്ന പ്രദേശത്തുള്ള വിദ്യാലയത്തിന‍് 2012 ല്‍ നൂറുവയസ് തികഞ്ഞു. ഒരു കൊച്ചുപ്രദേശത്തെ കൊച്ചുപള്ളിക്കൂടം ഒരു പക്ഷേ അത്ര ഒരു കൊച്ച് കാര്യം അല്ല. ഒരു നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റേയും വിദ്യാഭ്യാസ പാര്യമ്പര്യത്തിന്റേയൂം തുടരുന്ന ചരിത്രമാണ്.  
കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു  കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു.  ആശാൻ വിളാകത്ത് വീട്ടിൽ ശങ്കരപ്പിള്ളയായിരുന്നു പള്ളിക്കൂടത്തിന്റെ ആശാൻ. പേരൂവിളപുരയിടത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും വിദ്യാലയം അറിയപ്പെട്ടിരുന്നു.  


കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നുആശാന്‍ വിളാകത്ത് വീട്ടില്‍ ശങ്കരപ്പിള്ളയായിരുന്നു ഈ പള്ളിക്കൂടത്തിന്റെ ആശാന്‍പേരൂവിളപുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു.  
1912ൽ കുുന്നുവാരം  ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു ഗ്രാൻറ‍ സ്കൂളായി ഇത് അംഗീകരിച്ചു.1മുതൽ 3വരെയുള്ള ക്ലാസുകൾക്ക് മാത്രമേ തുടക്കത്തിൽ അനുവാദമൂണ്ടായിരുന്നുള്ളൂപിന്നീട് സ്കൂൾ പറമ്പ് 25സെന്റായി വികസിപ്പിച്ചപ്പോൾ 4ഉം5ഉം ക്ലാസുകൾക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂർണ്ണ എൽപി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു.


1912ല്‍ കുുന്നുവാരം  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു ഗ്രാന്‍റ‍ സ്കൂളായി ഇത് അംഗീകരിച്ചു.1മുതല്‍  3വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമേ തുടക്കത്തില്‍ അനുവാദമൂണ്ടായിരുന്നുള്ളൂ.  പിന്നീട് സ്കൂള്‍ പറമ്പ് 25സെന്റായി വികസിപ്പിച്ചപ്പോള്‍ 4ഉം5ഉം ക്ലാസുകള്‍ക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂര്‍ണ്ണ എല്‍പി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു.
1952-53 ലെ മദ്ധ്യവേനലവധിക്കാലത്ത് സ്കൂൾ മുറ്റത്ത് നിന്നിരുന്ന ഒരു പനമരം കടപുഴകി മൺകട്ടയും ഓലയും കൊണ്ട് നിർമ്മിച്ചിരുനനപഴയ സ്കൂൾ കെട്ടിടത്തിന് മുകളിൽ വീഴുകയും കെട്ടിടംനിലംപതിക്കുകയും ചെയ്തു. നാട്ടുകാരുടെ ഒറ്റക്കെട്ടായപരിശ്രമഫലമായി ഒരു വർഷത്തിനകം ഒരുപുതിയകെട്ടിടം ഉണ്ടാക്കുവാൻ സാധിച്ചു.  അങ്ങനെ ഈ സ്കൂൾ നാട്ടുകാരുടെ വകയായ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളായി മാറിയത്.  സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ സംഭാവനകൾ നൽകിയവരും സഹകരിച്ചവരും ഉൾപ്പെടുന്ന ഒരു ജനറൽ ബോഡിയാൽ അംഗീകരിച്ച ഒരു നിയമാവലിയും ആ നിയമാവലി അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും ഇക്കാലത്ത് നിലവിൽ വന്നു.  [[പ്രമാണം:42339-3.jpg|ലഘുചിത്രം|വാർഷികാഘോഷത്തിൽനിന്ന്]]
 
[[പ്രമാണം:42339.1.jpg|ലഘുചിത്രം|വിദ്യാലയമുത്തശ്ശിയുടെനൂറാം വാർഷികാഘോഷത്തിൽനിന്ന്]]
1952-53 ലെ മദ്ധ്യവേനലവധിക്കാലത്ത് സ്കൂള്‍ മുറ്റത്ത് നിന്നിരുന്ന ഒരു പനമരം കടപുഴകി മണ്‍കട്ടയും ഓലയും കൊണ്ട് നിര്‍മ്മിച്ചിരുനനപഴയ സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ വീഴുകയും കെട്ടിടംനിലംപതിക്കുകയും ചെയ്തു. നാട്ടുകാരുടെ ഒറ്റക്കെട്ടായപരിശ്രമഫലമായി ഒരു വര്‍ഷത്തിനകം ഒരുപുതിയകെട്ടിടം ഉണ്ടാക്കുവാന്‍ സാധിച്ചു.  അങ്ങനെ ഈ സ്കൂള്‍ നാട്ടുകാരുടെ വകയായ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളായി മാറിയത്.  സ്കൂളിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സംഭാവനകള്‍ നല്‍കിയവരും സഹകരിച്ചവരും ഉള്‍പ്പെടുന്ന ഒരു ജനറല്‍ ബോഡിയാല്‍ അംഗീകരിച്ച ഒരു നിയമാവലിയും ആ നിയമാവലി അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയും ഇക്കാലത്ത് നിലവില്‍ വന്നു.   
൧൯൬൪ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു.  സ്കൂളിനു ചുറ്റുമുള്ള പ്രദേശങ്ങൾക്ക് പുറമേ കീഴാറ്റിങ്ങൽ മേലാറ്റിങ്ങൽ തിനവിള മേൽകടയ്ക്കൂവൂർ എന്നീസ്ഥലങ്ങളിൽ നി്ന്നും ധാരാളം കുട്ടികൾ സ്കൂളിൽ ചേർന്ന് പഠിക്കുകയും ആറ്റിങ്ങൽ നഗരത്തിലെ ഒരു പ്രധാന യു പി സ്കൂളായി വളരുകയും ചെയ്ത‌ു.  എന്നാൽ സ്ഥല പരിമിതി മൂലം ത്ല്കാലിക അംഗീകാരമാണ് ലഭിച്ചത്.1990 ഈ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു.  പിന്നീട് കാലാകാലങ്ങളിൽ നിലവിൽ വന്ന മാനേജ്മെന്റു കമ്മറ്റികളുടേയും  അദ്ധ്യാപകരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഇന്ന് ഈ സ്കൂളിന‍ ഒരേക്കറോളം ഭൂമിയും സ്ഥിരമായ  കെട്ടിടങ്ങളും മറ്റുപകരണങ്ങളും  രണ്ട് വാഹനങ്ങളും എല്ല്ം സ്വന്തമായുണ്ട്.
 
൧൯൬൪ല്‍ ഇതൊരു യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.  സ്കൂളിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് പുറമേ കീഴാറ്റിങ്ങല്‍ മേലാറ്റിങ്ങല്‍ തിനവിള മേല്‍കടയ്ക്കൂവൂര്‍ എന്നീസ്ഥലങ്ങളില്‍ നി്ന്നും ധാരാളം കുട്ടികള്‍ സ്കൂളില്‍ ചേര്‍ന്ന് പഠിക്കുകയും ആറ്റിങ്ങല്‍ നഗരത്തിലെ ഒരു പ്രധാന യു പി സ്കൂളായി വളരുകയും ചെയ്ത‌ു.  എന്നാല്‍ സ്ഥല പരിമിതി മൂലം ത്ല്കാലിക അംഗീകാരമാണ് ലഭിച്ചത്.1990 ല്‍ ഈ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു.  പിന്നീട് കാലാകാലങ്ങളില്‍ നിലവില്‍ വന്ന മാനേജ്മെന്റു കമ്മറ്റികളുടേയും  അദ്ധ്യാപകരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഇന്ന് ഈ സ്കൂളിന‍ ഒരേക്കറോളം ഭൂമിയും സ്ഥിരമായ  കെട്ടിടങ്ങളും മറ്റുപകരണങ്ങളും  രണ്ട് വാഹനങ്ങളും എല്ല്ം സ്വന്തമായുണ്ട്.

11:42, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആദരിക്കൽ

പണ്ട് അക്ഷരങ്ങൾ വിരിഞ്ഞത് മണലിലാണ്. വിരലുകൾ വരഞ്ഞുണ്ടായത് അക്ഷരമാമ വിദ്യയും. നിലത്തെഴുത്താശാന്റെ കുടിപ്പള്ളിക്കൂടം കാലപ്രവാഹത്തിൽ പൊലി‍‍ഞ്ഞുപോകാതെ ഒരുപാടു തലമുറകളുടെ അകകണ്ണുതുറപ്പിച്ചു നൂറാം വയസ് കഴിഞ്ഞ മഹത് ചരിത്രത്തിൻറെ തിടമ്പേറ്റുന്ന നാടിനെ തഴുകി വീശുന്ന കാറ്റിൽ താവുന്നത് വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റേയും ഫലശ്രുതി.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്കുള്ളിൽ ഗ്രാമീണശൈലിയിൽ പേരുപോലെ ലേശം കുന്നിൻ മുകളിലായി പ്രകൃതിയാൽ അനുഗ്രഹീതമായ കാവുകളാലും വയലുകളാലും തങ്കത്താലി ചാർത്തിയ മഹനീയമായ കുന്നുവാരം എന്ന പ്രദേശത്തുള്ള ഈ വിദ്യാലയത്തിന‍് 2012 ൽ നൂറുവയസ് തികഞ്ഞു. ഒരു കൊച്ചുപ്രദേശത്തെ ഈ കൊച്ചുപള്ളിക്കൂടം ഒരു പക്ഷേ അത്ര ഒരു കൊച്ച് കാര്യം അല്ല. ഒരു നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റേയും വിദ്യാഭ്യാസ പാര്യമ്പര്യത്തിന്റേയൂം തുടരുന്ന ചരിത്രമാണ്.

കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. ആശാൻ വിളാകത്ത് വീട്ടിൽ ശങ്കരപ്പിള്ളയായിരുന്നു ഈ പള്ളിക്കൂടത്തിന്റെ ആശാൻ. പേരൂവിളപുരയിടത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു.

1912ൽ കുുന്നുവാരം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു ഗ്രാൻറ‍ സ്കൂളായി ഇത് അംഗീകരിച്ചു.1മുതൽ 3വരെയുള്ള ക്ലാസുകൾക്ക് മാത്രമേ തുടക്കത്തിൽ അനുവാദമൂണ്ടായിരുന്നുള്ളൂ. പിന്നീട് സ്കൂൾ പറമ്പ് 25സെന്റായി വികസിപ്പിച്ചപ്പോൾ 4ഉം5ഉം ക്ലാസുകൾക്കു കൂടി അനുവാദം ലഭിക്കുകയും ഒരു സമ്പൂർണ്ണ എൽപി സ്കൂളായി ഇത് പരിണമിക്കുകയും ചെയ്തു.

1952-53 ലെ മദ്ധ്യവേനലവധിക്കാലത്ത് സ്കൂൾ മുറ്റത്ത് നിന്നിരുന്ന ഒരു പനമരം കടപുഴകി മൺകട്ടയും ഓലയും കൊണ്ട് നിർമ്മിച്ചിരുനനപഴയ സ്കൂൾ കെട്ടിടത്തിന് മുകളിൽ വീഴുകയും കെട്ടിടംനിലംപതിക്കുകയും ചെയ്തു. നാട്ടുകാരുടെ ഒറ്റക്കെട്ടായപരിശ്രമഫലമായി ഒരു വർഷത്തിനകം ഒരുപുതിയകെട്ടിടം ഉണ്ടാക്കുവാൻ സാധിച്ചു. അങ്ങനെ ഈ സ്കൂൾ നാട്ടുകാരുടെ വകയായ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളായി മാറിയത്. സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ സംഭാവനകൾ നൽകിയവരും സഹകരിച്ചവരും ഉൾപ്പെടുന്ന ഒരു ജനറൽ ബോഡിയാൽ അംഗീകരിച്ച ഒരു നിയമാവലിയും ആ നിയമാവലി അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയും ഇക്കാലത്ത് നിലവിൽ വന്നു.

വാർഷികാഘോഷത്തിൽനിന്ന്
വിദ്യാലയമുത്തശ്ശിയുടെനൂറാം വാർഷികാഘോഷത്തിൽനിന്ന്

൧൯൬൪ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനു ചുറ്റുമുള്ള പ്രദേശങ്ങൾക്ക് പുറമേ കീഴാറ്റിങ്ങൽ മേലാറ്റിങ്ങൽ തിനവിള മേൽകടയ്ക്കൂവൂർ എന്നീസ്ഥലങ്ങളിൽ നി്ന്നും ധാരാളം കുട്ടികൾ ഈ സ്കൂളിൽ ചേർന്ന് പഠിക്കുകയും ആറ്റിങ്ങൽ നഗരത്തിലെ ഒരു പ്രധാന യു പി സ്കൂളായി വളരുകയും ചെയ്ത‌ു. എന്നാൽ സ്ഥല പരിമിതി മൂലം ത്ല്കാലിക അംഗീകാരമാണ് ലഭിച്ചത്.1990 ൽ ഈ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു. പിന്നീട് കാലാകാലങ്ങളിൽ നിലവിൽ വന്ന മാനേജ്മെന്റു കമ്മറ്റികളുടേയും അദ്ധ്യാപകരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഇന്ന് ഈ സ്കൂളിന‍ ഒരേക്കറോളം ഭൂമിയും സ്ഥിരമായ കെട്ടിടങ്ങളും മറ്റുപകരണങ്ങളും രണ്ട് വാഹനങ്ങളും എല്ല്ം സ്വന്തമായുണ്ട്.