"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==അക്ഷരമുറ്റം ക്വിസ് ==
==അക്ഷരമുറ്റം ക്വിസ് ==
ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം സെപ്തംബർ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്  ശ്രിഖ പ്രശാന്തിനാണ് . ശ്രീരാം . കെ.എസിന് രണ്ടാം സ്ഥാനവും രശ്മി. ആർ, അവനിക.ആർ എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. മൂന്നും നാലും ക്ലാസിലെ എല്ലാ കുട്ടികളും ക്വിസിൽ പങ്കെടുത്തു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ഉപജില്ല തല മത്സരത്തിൽ പങ്കെടുക്കും.
സബ്ജില്ലാതല അക്ഷരമുറ്റം ക്വിസ് മത്സരം സെപ്റ്റംബർ 27 ന് പൊൽപ്പുള്ളി കെവിഎം യു. പി.സ്കൂളിൽ വെച്ച് നടന്നു. സ്കൂൾതല മത്സരത്തിൽ വിജയിച്ച ശ്രിഖ പ്രശാന്ത്, ശ്രീരാം കെ.എസ്. എന്നിവർ  പങ്കെടുത്തു. ശ്രീരാം കെ. എസ്. ഉപജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.

==അറിവുത്സവം==
==ഉപജില്ലകായിക മേള==
സെപ്തംബർ 24 ന് സ്കൂൾ തല അറിവുത്സവം ക്വിസ് നടത്തി . ഒന്നാംസ്ഥാനം ശ്രിഖ പ്രശാന്ത്, രണ്ടാം സ്ഥാനം ശ്രീരാം . കെ.എസ് , മൂന്നാം സ്ഥാനം മിത്രജശ്രീ.എം. എന്നിവർക്ക് ലഭിച്ചു. ഉപജില്ലതല മത്സരത്തിൽ ഇവർ സ്കൂളിനെ പ്രതിനിധീകരിക്കും.
ഈ വർഷത്തെ ഉപജില്ല കായികമേള കഞ്ചിക്കോട് അസ്സീസി ഹൈസ്കൂളിൽ വെച്ചു നടന്നു. LP മിനി, കിഡ്‌ഡീസ് വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ മത്സരിച്ചു. എൽ.പി മിനി പെൺകുട്ടികളുടെ 50 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും രണ്ടാം ക്ലാസ് വിദ്യാർഥിയായ ശ്രീദയ. എസ്സിന് ലഭിച്ചു. എൽ.പി കിഡ്ഡീസ് പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ സ്ട്രൈനയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. റിലേയിൽ രണ്ടാം സ്ഥാനവും നേടി. മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
 
==ഉപജില്ലാ ശാസ്ത്രോത്സവവും സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയും==
ഈ വർഷത്തെ ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര , പ്രവൃത്തിപരിചയ മേളയും ഒക്ടോബർ 9 ,10  തീയതികളിൽ വണ്ടിത്താവളം KKM ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും  കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കി. സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.
{| class="wikitable mw-collapsible mw-collapsed"
|+
ശാസ്ത്രമേള 2025 - 26
! ക്രമനമ്പർ !! ഐറ്റം !! കുട്ടിയുടെ പേര് !! സ്ഥാനം
|-
| 1 || സയൻസ് ക്വിസ് || ശ്രിഖ പ്രശാന്ത്, ശ്രീരാം കെഎസ് || മൂന്നാം സ്ഥാനം A ഗ്രേഡ്
|-
| 2 || ചാർട്ട്  || അലീന എൻ, അവനിക ആർ || A ഗ്രേഡ്
|-
| 3 || ശേഖരണം || ശ്രിഖ പ്രശാന്ത്, അമേയ വി || A ഗ്രേഡ്
|-
| 4 || പരിസര നിരീക്ഷണം || ആയിഷ എൻ, ഐശ്വര്യ പി എസ് || A ഗ്രേഡ്
|-
|5|| പരീക്ഷണം || രശ്മി ആർ, ശ്രീരാം കെ എസ് || A ഗ്രേഡ്
|}
 
{| class="wikitable mw-collapsible mw-collapsed"
|+
ഗണിത ശാസ്ത്രമേള 2025 - 26
! ക്രമനമ്പർ !! ഐറ്റം !! കുട്ടിയുടെ പേര് !! സ്ഥാനം
|-
| 1 || ഗണിതപസ്സിൽ || അഭിനിത എ || മൂന്നാം സ്ഥാനം A ഗ്രേഡ്
|-
| 2 || നമ്പർ ചാർട്ട്  || ശ്രേയ എസ് || B ഗ്രേഡ്
|-
| 3 || സ്റ്റിൽ മോഡൽ || സഹാന പി || B ഗ്രേഡ്
|-
| 4 || ജ്യാമിതീയ ചാർട്ട് || അൻസിക || B ഗ്രേഡ്
|-
| 5 || ഗണിത ക്വിസ് || അൽന ഡേവിസ് || B ഗ്രേഡ്
|}
 
{| class="wikitable mw-collapsible mw-collapsed"
|+
സാമൂഹ്യ ശാസ്ത്രമേള 2025 - 26
! ക്രമനമ്പർ !! ഐറ്റം !! കുട്ടിയുടെ പേര് !! സ്ഥാനം
|-
| 1 || ചാർട്ട്  || അതിക്ഷാ സുരേഷ്, മിത്രജ ശ്രീ || A ഗ്രേഡ്
|-
|2|| ആൽബം മേക്കിങ് || ചൈത്ര വർണ്ണ, റിജ്വൽ പി || എ ഗ്രേഡ്
|-
|3|| സോഷ്യൽ സയൻസ് ക്വിസ് || മിത്രജ ശ്രീ || ബി ഗ്രേഡ്
|}
 
{| class="wikitable mw-collapsible mw-collapsed"
|+
പ്രവൃത്തി പരിചയമേള 2025 - 26
! ക്രമനമ്പർ !! ഐറ്റം !! കുട്ടിയുടെ പേര് !! സ്ഥാനം
|-
| 1 ||മുത്തുകൾ കൊണ്ടുള്ള നിർമ്മാണം || റിഷാൻ റിതീജ് || രണ്ടാം സ്ഥാനം A ഗ്രേഡ്
|-
| 2 || പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം || നിരഞ്ജന പി || B ഗ്രേഡ്
|-
| 3 || ചന്ദനത്തിരി നിർമ്മാണം || കീർത്തന ദേവി ആർ  || A ഗ്രേഡ്
|-
| 4 || ഒറിഗാമി || അനഘ എ || B ഗ്രേഡ്
|-
| 5 ||കുട നിർമ്മാണം || ഗൗതം പി കേശവ് || A ഗ്രേഡ്
|-
| 6 || വെജിറ്റബിൾ പ്രിന്റിംഗ് ||  അൽന ഡേവിസ് || A ഗ്രേഡ്
|-
| 7 || പോട്ടറി പെയിൻറിംഗ് || എം ജസ്രീന || C ഗ്രേഡ്
|-
| 8 || കയർചവിട്ടി നിർമാണം || ചാരു നിവേദിത || A ഗ്രേഡ്
|-
| 9 || ഇലക്ട്രിക്കൽ വയറിങ് || വർഷ എ  || A ഗ്രേഡ്
|-
| 10 || കളിമണ്ണ് കൊണ്ടുള്ള നിർമ്മാണം || ഡി ദേവിക || A ഗ്രേഡ്
|}

==പ്രതിഭ ക്വിസ് ==
സ്കൂൾ തല പ്രതിഭ ക്വിസ് സെപ്തംബർ 25 വ്യാഴാഴ്ച നടത്തി. ശ്രീരാം. കെ. എസ്, ജെ. എച്ച്. ആകാശ് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി.

==ഉപജില്ല കലോത്സവം - വിജയ കിരീടം ചൂടി വിക്ടോറിയ==
==ഉപജില്ല കലോത്സവം - വിജയ കിരീടം ചൂടി വിക്ടോറിയ==
{| class="wikitable"
|-
|[[പ്രമാണം:21302-subdistkalolsavam25.jpg|200px]]||
[[പ്രമാണം:21302-subdistkalolsavam.jpg|200px]]
|-
|}
ഈ വർഷത്തെ ചിറ്റൂർ ഉപജില്ലാ കലോത്സവം ഒക്ടോബർ 29,30,31, നവംബർ 1 തീയതികളിലായി നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ജി യു പി സ്കൂൾ നല്ലേപ്പിള്ളി, ജി എൽ പി എസ് നല്ലേപ്പിള്ളി എന്നിവിടങ്ങളിൽ വച്ച് നടന്നു. 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് മത്സരങ്ങളിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് 65 ൽ 65 മാർക്ക് കരസ്ഥമാക്കി. LP വിഭാഗം അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും ഉപജില്ലയിലെ മികച്ച സർക്കാർ എൽ പി സ്കൂളിനുള്ള ട്രോഫിയും ലഭിച്ചു. തമിഴ് കലോത്സവത്തിലും ഉപജില്ലയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം ലഭിച്ചു. തമിഴ് കലോത്സവത്തിൽ 7 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് മത്സരങ്ങളിലുമാണ് കുട്ടികൾ പങ്കെടുത്തത്. ഇതിൽ 8 മത്സരങ്ങളിൽ A ഗ്രേഡും ഒരു മത്സരത്തിൽ B ഗ്രേഡും ലഭിക്കുകയുണ്ടായി. മാത്രമല്ല വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് വ്യക്തിഗത ട്രോഫിയും ഷീൽഡും ലഭിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/shorts/vj46FBwK4t0 '''വിജയ കിരീടം ചൂടി വിക്ടോറിയ''']

{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
വരി 41: വരി 117:
|12|| ശ്രിയ എസ് || അഭിനയഗാനം മലയാളം - എ ഗ്രേഡ്
|12|| ശ്രിയ എസ് || അഭിനയഗാനം മലയാളം - എ ഗ്രേഡ്
|}
|}

{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
വരി 65: വരി 139:
| 8 || സഞ്ജനാശ്രീ ഡി || ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
| 8 || സഞ്ജനാശ്രീ ഡി || ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ്
|}
|}
==പോസ്റ്റർ രചന മത്സരം - ബി ആർ സി തലം==
{| class="wikitable"
|-
|[[പ്രമാണം:21302.posterwinner.jpg|200px]]
|-
|}
ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ രചനയിൽ മികച്ചവ തിരഞ്ഞെടുത്ത്  ബി.ആർ.സിക്ക് അയച്ചുകൊടുത്തു. നമ്മുടെ വിദ്യാർത്ഥിയായ2B യിൽ പഠിക്കുന്ന ആഗ ത്.ആർ,ബി.ആർ.സി തലത്തിൽ ഒന്നാം സ്ഥാനം നേടി. സമ്മാനദാനം ഭിന്നശേഷി ദിനമായ ഡിസംബർ 3ന് ബി.ആർ.സിയിൽ വെച്ച് വടവന്നൂർ ചാമിച്ചൻ , പ്രണവ് ആലത്തൂർ എന്നിവർ ചേർന്ന് നിർവഹിച്ചു.