"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 120: | വരി 120: | ||
സ്കൂൾ കായികമേളയുടെ മുന്നൊരുക്കമായി ആദ്യം തന്നെ ഓരോ ഇനങ്ങളിലും പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്ത കുട്ടികളെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ. ഏതു വിഭാഗത്തിലാണ് വരുന്നതെന്ന് ക്രമീകരിച്ച് പട്ടികപ്പെടുത്തുകയും. ഓരോ വിഭാഗം ഉൾപ്പെടുന്ന കുട്ടികളെ അതാത് വിഭാഗത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. | സ്കൂൾ കായികമേളയുടെ മുന്നൊരുക്കമായി ആദ്യം തന്നെ ഓരോ ഇനങ്ങളിലും പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്ത കുട്ടികളെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ. ഏതു വിഭാഗത്തിലാണ് വരുന്നതെന്ന് ക്രമീകരിച്ച് പട്ടികപ്പെടുത്തുകയും. ഓരോ വിഭാഗം ഉൾപ്പെടുന്ന കുട്ടികളെ അതാത് വിഭാഗത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു. | ||
== സെപ്തംബര് | == സെപ്തംബര് 19ഫീൽഡ്ട്രിപ്പ് == | ||
പെരിങ്ങമല ജില്ലാ കൃഷിത്തോട്ടത്തിലെ ഫാം ഫെസ്റ്റ് കാണുന്നതിനായി. ഒരു യാത്ര പ്ലാൻ ചെയ്തു. കെഎസ്ആർടിസി ബസ്സിലായിരുന്നു യാത്ര. ബസ് റെന്റിന്എടുത്താണ് പോയത്. കുട്ടികൾക്ക് വളരെയധികം കാര്യങ്ങൾ അവിടെ നിന്നും പഠിക്കുവാൻ കഴിഞ്ഞു. ബഡ്ഡിങ്, ലയറിങ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയ സസ്യങ്ങളുടെ കായിക പ്രചനന രീതികൾ അവിടെ നിന്നും കുട്ടികൾക്ക് നേരിട്ട് പഠിക്കുവാൻ അവസരം ലഭിച്ചു. കൂടാതെ വിവിധതരം കാർഷികവിളകൾ പരിചയപ്പെടുവാനും, സീസൺ അനുസരിച്ചുള്ള കൃഷികൾ മനസ്സിലാക്കുവാനും കഴിഞ്ഞു, കാർഷിക വിളകളുടെ വിപണന രീതികളും പ്രദർശനവും കുട്ടികൾക്ക് വളരെ ആസ്വാദ്യകരമായിരുന്നു. 10 മണിക്ക് പുറപ്പെട്ട് തിരികെ ഒന്നരയോടെ വിദ്യാലയത്തിൽ തിരികെ എത്തി | പെരിങ്ങമല ജില്ലാ കൃഷിത്തോട്ടത്തിലെ ഫാം ഫെസ്റ്റ് കാണുന്നതിനായി. ഒരു യാത്ര പ്ലാൻ ചെയ്തു. കെഎസ്ആർടിസി ബസ്സിലായിരുന്നു യാത്ര. ബസ് റെന്റിന്എടുത്താണ് പോയത്. കുട്ടികൾക്ക് വളരെയധികം കാര്യങ്ങൾ അവിടെ നിന്നും പഠിക്കുവാൻ കഴിഞ്ഞു. ബഡ്ഡിങ്, ലയറിങ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയ സസ്യങ്ങളുടെ കായിക പ്രചനന രീതികൾ അവിടെ നിന്നും കുട്ടികൾക്ക് നേരിട്ട് പഠിക്കുവാൻ അവസരം ലഭിച്ചു. കൂടാതെ വിവിധതരം കാർഷികവിളകൾ പരിചയപ്പെടുവാനും, സീസൺ അനുസരിച്ചുള്ള കൃഷികൾ മനസ്സിലാക്കുവാനും കഴിഞ്ഞു, കാർഷിക വിളകളുടെ വിപണന രീതികളും പ്രദർശനവും കുട്ടികൾക്ക് വളരെ ആസ്വാദ്യകരമായിരുന്നു. 10 മണിക്ക് പുറപ്പെട്ട് തിരികെ ഒന്നരയോടെ വിദ്യാലയത്തിൽ തിരികെ എത്തി | ||
== സെപ്റ്റംബർ 24 സ്‌കൂൾ കലോത്സവം == | |||
ഒന്നു മുതൽ ഏഴു വരെ ക്‌ളാസ്സിലെ കുട്ടികളുടെ സ്‌കൂൾ തല കലോത്സവമാണ് വേദിയിൽ അരങ്ങേറിയത്.ഒറ്റയ്ക്കും കൂട്ടായുമുള്ള ഒട്ടനവധി കലാപരിപാടികൾ വേദിയിൽ അരങ്ങേറി | |||
== വിളവെടുപ്പ് ഉത്സവം-ഒക്ടോബർ 9 == | |||
അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് സ്കൂൾ പരിസരത്ത് നട്ടു നനച്ച് വളർത്തിയ പച്ചക്കറികളും പൂക്കളും വിളവെടുത്തു.കുട്ടികൾ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ഈ ഉത്സവം കൊണ്ടാടി.അവർ നട്ടുനനച്ച് വളർത്തിയ ചെടികളിലെ വിളവ് അവർക്ക് ഒത്തിരി സന്തോഷം നൽകുന്ന ഒന്നായിരുന്നു. | |||
== ഒക്ടോബർ 28 - സ്കൂളിൽ ഒരു സാലഡ് അപാരത == | |||
രണ്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ അഞ്ചാമത്തെ യൂണിറ്റായ രുചി മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിലെ കൂട്ടുകാർ ഒരു ക്ലാസ് തല പ്രവർത്തനം എന്ന നിലയിൽ ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. ഈ പ്രവർത്തനം സ്കൂൾതലത്തിൽ തന്നെ നടത്തുകയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുകയും എല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു.അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ ചെയ്തു.വളരെ സ്വാദേറിയ ഒരു വിഭവമായിരുന്നു. കുട്ടികൾക്ക് സ്വന്തമായി വീടുകളിൽ ഇത് ചെയ്യാൻ സാധിക്കും എന്ന് മനസ്സിലാക്കി കൊടുക്കുന്ന ഒരു പ്രവർത്തനമായിരുന്നു. | |||
== നവംബർ 14 ശിശുദിനം == | |||
രാവിലെ കൃത്യം 9.30 മണിക്ക് സ്പെഷ്യൽ അസംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ് അനീസ കുരുന്നുകൾക്ക് ശിഅധ്യക്ഷ പ്രസംഗം ശ്രീമതി എസ് അനീസശുദിന സന്ദേശം നൽകി.കാര്യപരിപാടികൾ ഉദ്ഘാടനം ചെയ്തത് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സാവിത്രി ടീച്ചർ ആയിരുന്നു.തുടർന്ന് | |||
പ്രീ പ്രൈമറി കുരുന്നുകളുടെ ശിശുദിന പരിപാടികൾ | |||
പോസ്റ്റർ നിർമ്മാണം | |||
നെഹ്റു തൊപ്പി നിർമ്മാണം. | |||
ക്വിസ് മത്സരം | |||
മധുര വിതരണം എന്നിവയായിരുന്നു പ്രധാന കാര്യ പരിപാടികൾ. | |||
നന്ദി രേഖപ്പെടുത്തിയത് എസ്ആർ ജി കൺവീനർ ശ്രീമതി എസ് സന്ധ്യാ റാണി | |||
== കുട്ടികളുടെ ഹരിത സഭ-നവംബർ 14 ഉച്ചയ്ക്ക് 2 മണിക്ക് == | |||