"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 145: | വരി 145: | ||
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം == | == സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം == | ||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം സമുചിതമായി നടത്തി. സെപ്റ്റംബർ 22 ആം തീയതി രാവിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിജ്ഞ ദേവ ശ്രീ സുരേഷ് ചൊല്ലി കൊടുക്കുകയും കുട്ടികൾ ചെയ്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രത്യേകതകളെക്കുറിച്ച് കുമാരി അനന്തലക്ഷ്മി സംസാരിച്ചു. കൂടാതെ സൈബർ സ്പേസിൽ കാൽവെപ്പ് നടത്തിക്കഴിഞ്ഞ നമുക്ക് അമിതമായ ഇന്റർനെറ്റ് ഉപയോഗം വഴി ഉണ്ടായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നാം പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അന്നേദിവസം കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി.<gallery> | മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം സമുചിതമായി നടത്തി. സെപ്റ്റംബർ 22 ആം തീയതി രാവിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിജ്ഞ ദേവ ശ്രീ സുരേഷ് ചൊല്ലി കൊടുക്കുകയും കുട്ടികൾ ചെയ്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രത്യേകതകളെക്കുറിച്ച് കുമാരി അനന്തലക്ഷ്മി സംസാരിച്ചു. കൂടാതെ സൈബർ സ്പേസിൽ കാൽവെപ്പ് നടത്തിക്കഴിഞ്ഞ നമുക്ക് അമിതമായ ഇന്റർനെറ്റ് ഉപയോഗം വഴി ഉണ്ടായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നാം പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അന്നേദിവസം കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി.<gallery mode="packed-hover"> | ||
പ്രമാണം:3404 fr1.jpg|alt= | പ്രമാണം:3404 fr1.jpg|alt= | ||
പ്രമാണം:34046 fr2.jpg|alt= | പ്രമാണം:34046 fr2.jpg|alt= | ||
| വരി 156: | വരി 156: | ||
== ലയൺസ് ക്ലബ്ബിന്റെ ഫസ്റ്റ് എയ്ഡ് ക്ലാസ് == | == ലയൺസ് ക്ലബ്ബിന്റെ ഫസ്റ്റ് എയ്ഡ് ക്ലാസ് == | ||
2025 ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ പത്താം ക്ലാസ് കുട്ടികൾക്കായി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിബ്യൂഷൻ ഓഫ് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റേഴ്സ് ആൻഡ് കാർഡിയോ പൾമോറി റെസക്യുഷൻ ട്രെയിനിങ് ക്ലാസ് നടത്തുകയുണ്ടായി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സി ഐ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ക്ലാസ് ശ്രീ ദിനേശ് കുമാർ സാർ നയിച്ചു. കൂടാതെ സിപിആർ ട്രെയിനിങ് ക്ലാസ് നൽകി. തുടർന്ന് സ്കൂളിന് സാനിറ്ററി നാപ്കിൻ ഇൻസെനറേറ്റർ സമ്മാനിച്ചു | 2025 ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ പത്താം ക്ലാസ് കുട്ടികൾക്കായി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിബ്യൂഷൻ ഓഫ് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റേഴ്സ് ആൻഡ് കാർഡിയോ പൾമോറി റെസക്യുഷൻ ട്രെയിനിങ് ക്ലാസ് നടത്തുകയുണ്ടായി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സി ഐ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ക്ലാസ് ശ്രീ ദിനേശ് കുമാർ സാർ നയിച്ചു. കൂടാതെ സിപിആർ ട്രെയിനിങ് ക്ലാസ് നൽകി. തുടർന്ന് സ്കൂളിന് സാനിറ്ററി നാപ്കിൻ ഇൻസെനറേറ്റർ സമ്മാനിച്ചു.<gallery mode="packed-hover"> | ||
പ്രമാണം:34046 li1.jpg|alt= | |||
പ്രമാണം:34046 li2.jpg|alt= | |||
പ്രമാണം:34046 li3.jpg|alt= | |||
</gallery> | |||
== പഠന വിനോദയാത്ര == | == പഠന വിനോദയാത്ര == | ||
2025-26 വർഷത്തെ 10 -ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായുള്ള പഠന വിനോദയാത്ര ഒക്ടോബർ 28 മുതൽ നവംബർ 1 വരെ മൈസൂർ, ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് നടത്തുകയുണ്ടായി. 140 കുട്ടികളും 12 അധ്യാപകരും ഈ വിനോദയാത്രയിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് മാനസിക ഉല്ലാസത്തോടൊപ്പം ധാരാളം അറിവ് | [[പ്രമാണം:34046 to.jpg|നടുവിൽ|ലഘുചിത്രം|586x586ബിന്ദു]] | ||
2025-26 വർഷത്തെ 10 -ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായുള്ള പഠന വിനോദയാത്ര ഒക്ടോബർ 28 മുതൽ നവംബർ 1 വരെ മൈസൂർ, ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് നടത്തുകയുണ്ടായി. 140 കുട്ടികളും 12 അധ്യാപകരും ഈ വിനോദയാത്രയിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് മാനസിക ഉല്ലാസത്തോടൊപ്പം ധാരാളം അറിവ് സംമ്പാദനത്തിനും ഈ യാത്ര ഉപകരിച്ചു. | |||