"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 131: | വരി 131: | ||
പടന്നക്കാട് ജി എൽ പി സ്കൂളിന്റെ വിജയോത്സവം ജൂലൈ 15 ചൊവ്വാഴ്ച നടന്നു. ഹെഡ്‌മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.എൽ എസ്എസ് വിജയികൾക്ക് അനുമോദനം നൽകി.മുഖ്യാതിഥിയായ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് എൽ എസ് എസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടി കൾക്കും സമ്മാനദാനം നൽകി.എം പി ടിഎ പ്രസിഡൻറ് ശ്രീമതി ബേബി വിനോദ്, പി ടി എ വൈസ് പ്രസിഡൻറ് ശ്രീ രാജേഷ് കെ എന്നിവർ ആശംസ കൾ അർപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടീ വി നന്ദി പറഞ്ഞു. | പടന്നക്കാട് ജി എൽ പി സ്കൂളിന്റെ വിജയോത്സവം ജൂലൈ 15 ചൊവ്വാഴ്ച നടന്നു. ഹെഡ്‌മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.എൽ എസ്എസ് വിജയികൾക്ക് അനുമോദനം നൽകി.മുഖ്യാതിഥിയായ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് എൽ എസ് എസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടി കൾക്കും സമ്മാനദാനം നൽകി.എം പി ടിഎ പ്രസിഡൻറ് ശ്രീമതി ബേബി വിനോദ്, പി ടി എ വൈസ് പ്രസിഡൻറ് ശ്രീ രാജേഷ് കെ എന്നിവർ ആശംസ കൾ അർപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടീ വി നന്ദി പറഞ്ഞു. | ||
'''<big>ചാന്ദ്രദിനം - ജുലായ് 21</big>''' | |||
വിവിധ �രി�ാടികന]ാടുകൂടി &ാന്ദ്രദിനം ആഘാഷിച്ചു.പ്രധാനധ്യ�ിക ശ്രീമതി | |||
ഉഷ വടക്കമ്പത്ത് &ാന്ദ്രദിന�രി�ാടികൾ ഉദ്ഘാടനം സെ&യ്തു.ക്ലാസ്സുക]ിൽ ക്വി�് | |||
മത്സരവും �തിപ്പ് നിർമാണവും പ്രത്യേക അ�ംബ്ലിയും നടന്നു.ആദ്യ &ാന്ദ്ര യാത്ര, | |||
ഇന്ത്യയുടെ &ാന്ദ്ര ദൗത്യങ്ങൾ , &ാന്ദ്രയാത്രികർ എന്നിവയുടെ പ്രദർശനം നടന്നു | |||
'''പ്രവൃത്തിപരിചയ മേള -സ്കൂൾതലം''' | '''പ്രവൃത്തിപരിചയ മേള -സ്കൂൾതലം''' | ||
| വരി 167: | വരി 175: | ||
'''<big>ക്ലാസ് റൂം ആസ് ലാബ് ഉദ്ഘാടനം</big>''' | '''<big>ക്ലാസ് റൂം ആസ് ലാബ് ഉദ്ഘാടനം</big>''' | ||
എസ് എസ് കെ യുടെയും സ്റ്റാർസ് പദ്ധതിയുടെയും ഭാഗമായി ഒരുക്കിയ ക്ലാസ് റൂം ആസ് ലാബിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ ശ്രീമതി സുജാത ടീച്ചർ നിർവഹിച്ചു.4 ക്ലാസ്സുകളിലായി ഗണിത ലാബ്( ഗണിതം മധുരം ), മലയാളം ലാബ് (അക്ഷരച്ചെപ്പ് ), സയൻസ് ലാബ് (വിസ്മയലോകം ), ഇംഗ്ലീഷ് ലാബ് (ഇംഗ്ലീഷ് വേൾഡ് )എന്നിവ ഒരുക്കി.ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ അനീശൻ, ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ശ്രീമതി സരസ്വതി, കൗൺസിലർ ശ്രീമതി ഫൗസിയ,ഡി പി സി ശ്രീ ബിജു സാർ, , എന്നിവർ പങ്കെടുത്തു.ബിപിസി ശ്രീ സനൽകുമാർ വെള്ളുവ ക്ലാസ് റൂം ആസ് ലാബ് പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് ശാസ്ത്രമേളയിലെ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. | |||
ബി ആർ സി കോഡിനേറ്റർ ശ്രീമതി ശ്രീജ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ എസ് എം സി ചെയർമാൻ ശ്രീ രാജേഷ്, മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മൃദുല എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ നന്ദിയും പറഞ്ഞു | ബി ആർ സി കോഡിനേറ്റർ ശ്രീമതി ശ്രീജ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ എസ് എം സി ചെയർമാൻ ശ്രീ രാജേഷ്, മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മൃദുല എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ നന്ദിയും പറഞ്ഞു | ||
'''<u><big>നവംബർ 1 കേരളപ്പിറവി ദിനം</big></u>''' | |||
നവംമ്പർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു. ചിരാതുകൾ കൊണ്ട് കേരള ഭൂപടം നിർമ്മിച്ച് പ്രധാനാധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് തിരി തെളിയിക്കുകയും കേരളപ്പിറവി ദിന പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.കേരളപ്പിറവി ദിന പാട്ട്, പ്രസംഗം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കേരനിരകളാടും എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരം നടന്നു. ശ്രീമതി ശ്രീജ ടീച്ചർ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളപ്പിറവി ദിന പതിപ്പ് പ്രകാശനം ചെയ്തു. | |||