"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 41: | വരി 41: | ||
19-06-2025 വ്യാഴാഴ്ച 2മണിക്ക് പടന്നക്കാട് ജി എൽ പി സ്കൂളിന്റെ '''വായനാമാസാചരണം''' റിട്ടയേർഡ് അദ്ധ്യാപകനും പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവുമായ ശ്രീ വി വി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനയുടെ പ്രധാന്യത്തെക്കുറിച്ചും പി എൻ പണിക്കരെക്കുറിച്ചും വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി. പ്രധാനധ്യാപിക ശ്രീമതി ഉഷ | 19-06-2025 വ്യാഴാഴ്ച 2മണിക്ക് പടന്നക്കാട് ജി എൽ പി സ്കൂളിന്റെ '''വായനാമാസാചരണം''' റിട്ടയേർഡ് അദ്ധ്യാപകനും പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവുമായ ശ്രീ വി വി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനയുടെ പ്രധാന്യത്തെക്കുറിച്ചും പി എൻ പണിക്കരെക്കുറിച്ചും വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി. പ്രധാനധ്യാപിക ശ്രീമതി ഉഷ ടീച്ചർ സ്വാഗതവും, എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:12315-vayana1 2025.jpg|ലഘുചിത്രം|225x225px]] | [[പ്രമാണം:12315-vayana1 2025.jpg|ലഘുചിത്രം|225x225px]] | ||
| വരി 62: | വരി 62: | ||
'''<big>വായനാമാസാചരണം-പുസ്തക പരിചയം</big>''' | '''<big>വായനാമാസാചരണം-പുസ്തക പരിചയം</big>''' | ||
20-06-2025 വെളളിയാഴ്ച 11മണിക്ക് വായനാമാസാചരണവുമായി ബന്ധപ്പെട്ട് '''പുസ്തക പരിചയം''' നടന്നു .ജനമൈത്രി പോലീസ് ഓഫീസറും നായനാർ സ്മാരക വായനാശാല പ്രസിഡന്റുമായ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളി ലെ മുഴുവൻ കുട്ടികൾക്കും '''പുസ്തക പരിചയം''' നടത്തി. ലൈബ്രറിയിൽ ഏതോക്കെ തര ത്തിലുള്ള പുസ്തകങ്ങൾ ഉണ്ടെന്ന് പരിചയപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ | 20-06-2025 വെളളിയാഴ്ച 11മണിക്ക് വായനാമാസാചരണവുമായി ബന്ധപ്പെട്ട് '''പുസ്തക പരിചയം''' നടന്നു .ജനമൈത്രി പോലീസ് ഓഫീസറും നായനാർ സ്മാരക വായനാശാല പ്രസിഡന്റുമായ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളി ലെ മുഴുവൻ കുട്ടികൾക്കും '''പുസ്തക പരിചയം''' നടത്തി. ലൈബ്രറിയിൽ ഏതോക്കെ തര ത്തിലുള്ള പുസ്തകങ്ങൾ ഉണ്ടെന്ന് പരിചയപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു. | ||
| വരി 79: | വരി 80: | ||
ഗ്രന്ഥാലയം പ്രസിഡണ്ട് കെ പ്രമോദ് ,ലൈബ്രേറിയൻ സജിത പി വി, വനിതാവേദി പ്രവർത്തകർ എന്നിവർ കുട്ടികൾക്കായി പുസ്തകലോകം തുറന്നു കൊടുത്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ, ലസിത ടീച്ചർ, സഫീന ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ് കെ,മദർ പി ടി എ പ്രസിഡണ്ട് ബേബി വിനോദ് ,വിദ്യാരംഗം കലാസാഹിത്യവേദി സെക്രട്ടറി ശിവാനി സുരേന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്നേഹസമ്മാനങ്ങളും നൽകിയാണ് ലൈബ്രറി ഭാരവാഹികളും വനിതാവേദി പ്രവർത്തകരും കുട്ടികളെ യാത്രയാക്കിയത് | ഗ്രന്ഥാലയം പ്രസിഡണ്ട് കെ പ്രമോദ് ,ലൈബ്രേറിയൻ സജിത പി വി, വനിതാവേദി പ്രവർത്തകർ എന്നിവർ കുട്ടികൾക്കായി പുസ്തകലോകം തുറന്നു കൊടുത്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ, ലസിത ടീച്ചർ, സഫീന ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ് കെ,മദർ പി ടി എ പ്രസിഡണ്ട് ബേബി വിനോദ് ,വിദ്യാരംഗം കലാസാഹിത്യവേദി സെക്രട്ടറി ശിവാനി സുരേന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്നേഹസമ്മാനങ്ങളും നൽകിയാണ് ലൈബ്രറി ഭാരവാഹികളും വനിതാവേദി പ്രവർത്തകരും കുട്ടികളെ യാത്രയാക്കിയത് | ||
| വരി 95: | വരി 97: | ||
'''ലോക മയക്കു മരുന്ന് വിരുദ്ധ ദിനം''' | '''ലോക മയക്കു മരുന്ന് വിരുദ്ധ ദിനം''' | ||
20-06-2025 വെളളിയാഴ്ച 10മണിക്ക് ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ് നടന്നു. ജന മൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾ ക്കും ക്ലാസ്സ് നൽകി. മദ്യം,മയക്കുമരുന്ന്,പുകയില പോലുള്ള ലഹരി വസ്തുക്കൾ ഒഴിവാക്കേണ്ടുന്നതി ന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ | 20-06-2025 വെളളിയാഴ്ച 10മണിക്ക് ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ് നടന്നു. ജന മൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾ ക്കും ക്ലാസ്സ് നൽകി. മദ്യം,മയക്കുമരുന്ന്,പുകയില പോലുള്ള ലഹരി വസ്തുക്കൾ ഒഴിവാക്കേണ്ടുന്നതി ന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ ടീച്ചർ സ്വാഗതവും ,എസ് .ആർ. ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു | ||
'''<big>അവധിക്കാലപ്രവർത്തനങ്ങൾക്ക് അംഗീകാരവു മായി</big>''' | '''<big>അവധിക്കാലപ്രവർത്തനങ്ങൾക്ക് അംഗീകാരവു മായി</big>''' | ||
ഗവൺമെൻറ്എൽപിസ്കൂൾവിദ്യാർത്ഥികൾ2024-25അധ്യയനവർഷത്തെമധ്യവേനലാവധിക്കാലംകളികൾക്കിടയിലും ഒരല്പം വായനയ്ക‘.സ്കൂൾഅസംബ്ലിയിൽ വെച്ച് നൽകിയ സമ്മാനങ്ങളുംഅനുമോദനവും ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ ഏറെസന്തോഷത്തിലായിരുന്നു അവരുടെതുടർപഠനപ്രവർത്തനങ്ങൾക്ക് അതൊരു പ്രചോദനവും കരുത്തുമായി മാറട്ടെ എന്ന് ഹെഡ്മിസ്ട്രസ് ആശംസിച്ചു. | ഗവൺമെൻറ്എൽപിസ്കൂൾവിദ്യാർത്ഥികൾ2024-25അധ്യയനവർഷത്തെമധ്യവേനലാവധിക്കാലംകളികൾക്കിടയിലും ഒരല്പം വായനയ്ക‘.സ്കൂൾഅസംബ്ലിയിൽ വെച്ച് നൽകിയ സമ്മാനങ്ങളുംഅനുമോദനവും ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ ഏറെസന്തോഷത്തിലായിരുന്നു അവരുടെതുടർപഠനപ്രവർത്തനങ്ങൾക്ക് അതൊരു പ്രചോദനവും കരുത്തുമായി മാറട്ടെ എന്ന് ഹെഡ്മിസ്ട്രസ് ആശംസിച്ചു. | ||
'''<big>അൻവിദ്കൃഷ്ണസ്കൂളിൻ്റെ അഭിമാനതാരമായി</big>''' | |||
വായനാമാസാചരണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്റു കോളേജ് സംഘടിപ്പിച്ച കേട്ടെഴുത്ത് മത്സരത്തിൽ ജി എൽ പി സ്കൂൾ പടന്നക്കാടിലെ മൂന്നാം ക്ലാസുകാരൻ അൻവിദ്കൃഷ്ണ മൂന്നാം സ്ഥാനം നേടി സ്കൂളിൻ്റെ അഭിമാനതാരമായി. | |||
നിരവധി കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ സമ്മാനം നേടിയ അവിദ്കൃഷ്ണയെ പ്രധാനാധ്യാപിക സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു | |||
'''ജൂൺ 26''' | '''ജൂൺ 26''' | ||
| വരി 109: | വരി 117: | ||
ജൂൺ 30ന് പ്രത്യേക അസംബ്ലി കൂടി പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്തിന്റെ നേതൃത്വത്തിൽ ആന്റി റാബിസ് ബോധവൽക്കരണം നടത്തി. | ജൂൺ 30ന് പ്രത്യേക അസംബ്ലി കൂടി പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്തിന്റെ നേതൃത്വത്തിൽ ആന്റി റാബിസ് ബോധവൽക്കരണം നടത്തി. | ||
'''<big>പിറന്നാൾമധുരംആസ്വദിച്ച് കുട്ടികൾ</big>''' | |||
പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിലെ രണ്ട് ബി ക്ലാസ്സിൽ പഠിക്കുന്ന ആരുഷിന്റെ പിറന്നാളിന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കുംപാൽപ്പായസം നൽകിയാണ് ആഘോഷിച്ചത്. | |||
ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കൂട്ടുകാർക്ക് പെൻസിലും നൽകി പിറന്നാൾ സന്തോഷം പങ്കുവെച്ചു | |||
| വരി 117: | വരി 131: | ||
പടന്നക്കാട് ജി എൽ പി സ്കൂളിന്റെ വിജയോത്സവം ജൂലൈ 15 ചൊവ്വാഴ്ച നടന്നു. ഹെഡ്‌മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.എൽ എസ്എസ് വിജയികൾക്ക് അനുമോദനം നൽകി.മുഖ്യാതിഥിയായ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് എൽ എസ് എസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടി കൾക്കും സമ്മാനദാനം നൽകി.എം പി ടിഎ പ്രസിഡൻറ് ശ്രീമതി ബേബി വിനോദ്, പി ടി എ വൈസ് പ്രസിഡൻറ് ശ്രീ രാജേഷ് കെ എന്നിവർ ആശംസ കൾ അർപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടീ വി നന്ദി പറഞ്ഞു. | പടന്നക്കാട് ജി എൽ പി സ്കൂളിന്റെ വിജയോത്സവം ജൂലൈ 15 ചൊവ്വാഴ്ച നടന്നു. ഹെഡ്‌മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.എൽ എസ്എസ് വിജയികൾക്ക് അനുമോദനം നൽകി.മുഖ്യാതിഥിയായ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് എൽ എസ് എസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടി കൾക്കും സമ്മാനദാനം നൽകി.എം പി ടിഎ പ്രസിഡൻറ് ശ്രീമതി ബേബി വിനോദ്, പി ടി എ വൈസ് പ്രസിഡൻറ് ശ്രീ രാജേഷ് കെ എന്നിവർ ആശംസ കൾ അർപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടീ വി നന്ദി പറഞ്ഞു. | ||
'''<big>ചാന്ദ്രദിനം - ജുലായ് 21</big>''' | |||
വിവിധ �രി�ാടികന]ാടുകൂടി &ാന്ദ്രദിനം ആഘാഷിച്ചു.പ്രധാനധ്യ�ിക ശ്രീമതി | |||
ഉഷ വടക്കമ്പത്ത് &ാന്ദ്രദിന�രി�ാടികൾ ഉദ്ഘാടനം സെ&യ്തു.ക്ലാസ്സുക]ിൽ ക്വി�് | |||
മത്സരവും �തിപ്പ് നിർമാണവും പ്രത്യേക അ�ംബ്ലിയും നടന്നു.ആദ്യ &ാന്ദ്ര യാത്ര, | |||
ഇന്ത്യയുടെ &ാന്ദ്ര ദൗത്യങ്ങൾ , &ാന്ദ്രയാത്രികർ എന്നിവയുടെ പ്രദർശനം നടന്നു | |||
'''പ്രവൃത്തിപരിചയ മേള -സ്കൂൾതലം''' | '''പ്രവൃത്തിപരിചയ മേള -സ്കൂൾതലം''' | ||
| വരി 150: | വരി 172: | ||
2025-26 വർഷത്തെ പടന്നക്കാട് ജി എൽ പി സ്കൂളിന്റെ സ്കൂൾ കായിക മേള സെപ്തംബർ 24 ബുധനാഴ്ച നടന്നു.എൽ പി മിനി,എൽ പി കിഡീസ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. | 2025-26 വർഷത്തെ പടന്നക്കാട് ജി എൽ പി സ്കൂളിന്റെ സ്കൂൾ കായിക മേള സെപ്തംബർ 24 ബുധനാഴ്ച നടന്നു.എൽ പി മിനി,എൽ പി കിഡീസ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. | ||
'''<big>ക്ലാസ് റൂം ആസ് ലാബ് ഉദ്ഘാടനം</big>''' | |||
എസ് എസ് കെ യുടെയും സ്റ്റാർസ് പദ്ധതിയുടെയും ഭാഗമായി ഒരുക്കിയ ക്ലാസ് റൂം ആസ് ലാബിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ ശ്രീമതി സുജാത ടീച്ചർ നിർവഹിച്ചു.4 ക്ലാസ്സുകളിലായി ഗണിത ലാബ്( ഗണിതം മധുരം ), മലയാളം ലാബ് (അക്ഷരച്ചെപ്പ് ), സയൻസ് ലാബ് (വിസ്മയലോകം ), ഇംഗ്ലീഷ് ലാബ് (ഇംഗ്ലീഷ് വേൾഡ് )എന്നിവ ഒരുക്കി.ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ അനീശൻ, ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ശ്രീമതി സരസ്വതി, കൗൺസിലർ ശ്രീമതി ഫൗസിയ,ഡി പി സി ശ്രീ ബിജു സാർ, , എന്നിവർ പങ്കെടുത്തു.ബിപിസി ശ്രീ സനൽകുമാർ വെള്ളുവ ക്ലാസ് റൂം ആസ് ലാബ് പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് ശാസ്ത്രമേളയിലെ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. | |||
ബി ആർ സി കോഡിനേറ്റർ ശ്രീമതി ശ്രീജ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ എസ് എം സി ചെയർമാൻ ശ്രീ രാജേഷ്, മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മൃദുല എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ നന്ദിയും പറഞ്ഞു | |||
'''<u><big>നവംബർ 1 കേരളപ്പിറവി ദിനം</big></u>''' | |||
നവംമ്പർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു. ചിരാതുകൾ കൊണ്ട് കേരള ഭൂപടം നിർമ്മിച്ച് പ്രധാനാധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് തിരി തെളിയിക്കുകയും കേരളപ്പിറവി ദിന പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.കേരളപ്പിറവി ദിന പാട്ട്, പ്രസംഗം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കേരനിരകളാടും എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരം നടന്നു. ശ്രീമതി ശ്രീജ ടീച്ചർ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളപ്പിറവി ദിന പതിപ്പ് പ്രകാശനം ചെയ്തു. | |||