"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
42050 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 116: വരി 116:
[[പ്രമാണം:42050 june 10.jpg|ലഘുചിത്രം|ഡിജിറ്റൽ അച്ചടക്കം -ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് എടുക്കുന്നു ]]
[[പ്രമാണം:42050 june 10.jpg|ലഘുചിത്രം|ഡിജിറ്റൽ അച്ചടക്കം -ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് എടുക്കുന്നു ]]
ജൂൺ 10 നു ഡിജിറ്റൽഅച്ചടക്കം എന്ന വിഷയത്തിൽ ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ ബോധവൽക്കരണം നടത്തി .ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഇന്ദു ടീച്ചർ സൈബർ രംഗത്ത് നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾ ,സൈബറിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും ,എങ്ങനെ ഇവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താം ,സൈബർ അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യം  എന്നി കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ ക്ലാസ്സ് എടുത്തു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണത്തിന്റെ ഭാഗമായി റീൽസ് തയ്യാറാക്കി ക്ലാസ്സിൽ പ്രദർശിപ്പിച്ചു .സോഷ്യൽ മീഡിയ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി .
ജൂൺ 10 നു ഡിജിറ്റൽഅച്ചടക്കം എന്ന വിഷയത്തിൽ ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ ബോധവൽക്കരണം നടത്തി .ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഇന്ദു ടീച്ചർ സൈബർ രംഗത്ത് നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾ ,സൈബറിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും ,എങ്ങനെ ഇവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താം ,സൈബർ അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യം  എന്നി കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ ക്ലാസ്സ് എടുത്തു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണത്തിന്റെ ഭാഗമായി റീൽസ് തയ്യാറാക്കി ക്ലാസ്സിൽ പ്രദർശിപ്പിച്ചു .സോഷ്യൽ മീഡിയ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി .




വരി 165: വരി 166:




[[പ്രമാണം:42050 parliament 1.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ]]




വരി 176: വരി 176:


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് ഉപയോഗിച്ചാണ് സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ്  നടത്തിയത് .തിരഞ്ഞെടുപ്പ് സുതാര്യവും അതുപോലെ തന്നെ വളരെ വേഗത്തിലും നടത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ്  സഹായിച്ചു .വളരെ വേഗത്തിൽ തന്നെ റിസൾട്ട് പ്രഖ്യാപനം നടത്താനും ഇലട്രോണിക് വോട്ടിംഗ് ഉപയോഗം സഹായിച്ചു .ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ പോളിംഗ് ഓഫിസറുടെ ഡ്യൂട്ടി ഏറ്റെടുത്തു നിർവഹിച്ചു .
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് ഉപയോഗിച്ചാണ് സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ്  നടത്തിയത് .തിരഞ്ഞെടുപ്പ് സുതാര്യവും അതുപോലെ തന്നെ വളരെ വേഗത്തിലും നടത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ്  സഹായിച്ചു .വളരെ വേഗത്തിൽ തന്നെ റിസൾട്ട് പ്രഖ്യാപനം നടത്താനും ഇലട്രോണിക് വോട്ടിംഗ് ഉപയോഗം സഹായിച്ചു .ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ പോളിംഗ് ഓഫിസറുടെ ഡ്യൂട്ടി ഏറ്റെടുത്തു നിർവഹിച്ചു .
[[പ്രമാണം:42050 parliament 3 .jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് -റിസൾട്ട് പ്രഖ്യാപനം]]
[[പ്രമാണം:42050 parliament 4.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് -2025]]<gallery>
[[പ്രമാണം:42050 parliament 4.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് -2025]]
പ്രമാണം:42050 parliament 1.jpg|സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്  
[[പ്രമാണം:42050 parliament6.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് ]]
</gallery>[[പ്രമാണം:42050 parliament6.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് ]]<gallery>
 
പ്രമാണം:42050 parliament 3 .jpg|സ്കൂൾ പാർലമെൻറ് -റിസൾട്ട് പ്രഖ്യാപനം
 
</gallery>
 
 
 
 
 
 
 
 
 
 
 
 


== '''ചങ്ങാതിക്ക് ഒരു തൈ''' ==


 
ഹരിത കേരളാ മിഷന്റെ ചങ്ങാതിക്ക് ഒരു തൈ എന്ന പ്രോഗ്രാംആഗസ്റ്റ് 12 നു സ്കൂളിൽ നടത്തി.കുട്ടികൾ വൃക്ഷ തൈകൾ കൊണ്ട് വരുകയും കൊണ്ട് വന്ന തൈകൾ ചങ്ങാതിമാർക്ക് കൈമാറുകയും ചെയ്തു .അവ നട്ടു പരിപാലിക്കുമെന്നു പ്രതിജ്ഞ എടുത്തു .[[പ്രമാണം:42050 haritha kerala 2.jpg|ലഘുചിത്രം|കുട്ടികൾ വൃക്ഷ തൈകൾ ചങ്ങാതിമാർക്ക് കൈമാറുന്നു ]]<gallery>
 
പ്രമാണം:4205 haritha kerala 1.jpg|ചങ്ങാതിക്ക് ഒരു തൈ
 
</gallery><gallery>
 
പ്രമാണം:42050 haritha kerala 3.jpg|കുട്ടികൾ വൃക്ഷ തൈകൾ ചങ്ങാതിമാർക്ക് കൈമാറുന്നു
 
</gallery>
 
 
== '''ചങ്ങാതിക്ക് ഒരു തൈ''' ==
[[പ്രമാണം:42050 haritha kerala 3.jpg|ലഘുചിത്രം|കുട്ടികൾ വൃക്ഷ തൈകൾ ചങ്ങാതിമാർക്ക് കൈമാറുന്നു ]]
ഹരിത കേരളാ മിഷന്റെ ചങ്ങാതിക്ക് ഒരു തൈ എന്ന പ്രോഗ്രാംആഗസ്റ്റ് 12 നു സ്കൂളിൽ നടത്തി.കുട്ടികൾ വൃക്ഷ തൈകൾ കൊണ്ട് വരുകയും കൊണ്ട് വന്ന തൈകൾ ചങ്ങാതിമാർക്ക് കൈമാറുകയും ചെയ്തു .അവ നട്ടു പരിപാലിക്കുമെന്നു പ്രതിജ്ഞ എടുത്തു .
[[പ്രമാണം:4205 haritha kerala 1.jpg|ലഘുചിത്രം|ചങ്ങാതിക്ക് ഒരു തൈ]]
[[പ്രമാണം:42050 haritha kerala 2.jpg|ലഘുചിത്രം|കുട്ടികൾ വൃക്ഷ തൈകൾ ചങ്ങാതിമാർക്ക് കൈമാറുന്നു ]]
== '''ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം''' ==
== '''ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം''' ==
[[പ്രമാണം:42050 aug15 1.jpg|ലഘുചിത്രം|പതാക നിർമാണ മത്സരം]]
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു എൻ. സി .സി കേഡറ്റ്സ് ന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു .രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ദേശീയ പതാക ഉയർത്തി .കുട്ടികളും അധ്യാപകരും ഒന്ന് ചേർന്ന് ദേശീയ ഗാനം ആലപിച്ചു .സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ,ഹെഡ്മിസ്ട്രെസ്സ്. ശ്രീമതി.റീമ ടി എന്നിവർ സ്വാതന്ത്യ ദിനത്തെക്കുറിച്ചും നമ്മുടെ നാടിനു വേണ്ടി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ത്യാഗത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ചരിത്രം ഓർമ്മിപ്പിപ്പിച്ചുകൊണ്ട് സംസാരിച്ചത് കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിന് വേണ്ടി പ്രചോദനം നൽകുകയും ചെയ്തു .
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു എൻ. സി .സി കേഡറ്റ്സ് ന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു .രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ദേശീയ പതാക ഉയർത്തി .കുട്ടികളും അധ്യാപകരും ഒന്ന് ചേർന്ന് ദേശീയ ഗാനം ആലപിച്ചു .സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ,ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.റീമ ടി എന്നിവർ സ്വാതന്ത്യ ദിനത്തെക്കുറിച്ചും നമ്മുടെ നാടിനു വേണ്ടി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ത്യാഗത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ചരിത്രം ഓർമ്മിപ്പിപ്പിച്ചുകൊണ്ട് സംസാരിച്ചത് കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിന് വേണ്ടി പ്രചോദനം നൽകുകയും ചെയ്തു .
[[പ്രമാണം:42050 august 15 -2025.jpg|ലഘുചിത്രം|'''ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം-2025''']]
[[പ്രമാണം:42050 august 15 -2025.jpg|ലഘുചിത്രം|'''ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം-2025''']]


വരി 215: വരി 196:


ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം നടത്തി .ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം 2:3 ആണ് .വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകൻ ചക്രത്തിന്റെ വ്യാസം .തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം ,നടുക്ക് വെള്ള ,താഴെ പച്ചയും നിറങ്ങളാണ് ഉള്ളത് .കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനോടൊപ്പം ഈ മാനദണ്ഡങ്ങൾ പാലിച്ചു പതാക നിർമാണം നടത്തുക എന്നതായിരുന്നു ലക്‌ഷ്യം.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം നടത്തി .ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം 2:3 ആണ് .വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകൻ ചക്രത്തിന്റെ വ്യാസം .തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം ,നടുക്ക് വെള്ള ,താഴെ പച്ചയും നിറങ്ങളാണ് ഉള്ളത് .കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനോടൊപ്പം ഈ മാനദണ്ഡങ്ങൾ പാലിച്ചു പതാക നിർമാണം നടത്തുക എന്നതായിരുന്നു ലക്‌ഷ്യം.
[[പ്രമാണം:42050 aug 15.jpg|ലഘുചിത്രം|ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം]]
[[പ്രമാണം:42050 aug 15.jpg|ലഘുചിത്രം|ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം]]<gallery>
 
പ്രമാണം:42050 aug15 1.jpg|പതാക നിർമാണ മത്സരം
</gallery>


== '''ഓണാഘോഷം -ആഗസ്റ്റ് 29''' ==
== '''ഓണാഘോഷം -ആഗസ്റ്റ് 29''' ==
[[പ്രമാണം:42050 onam 25.jpg|ലഘുചിത്രം|മാവേലി 2025 ]]
[[പ്രമാണം:42050 onam 25 2.jpg|ലഘുചിത്രം|ഓണസദ്യ ]]
[[പ്രമാണം:42050 onam 25 4.jpg|ലഘുചിത്രം|ഓണവില്ല് 2025]]
[[പ്രമാണം:42050 onam 25 4.jpg|ലഘുചിത്രം|ഓണവില്ല് 2025]]
2025 -2026 അധ്യയന വർഷത്തെ ഓണാഘോഷം "ഓണവില്ല് " ആഗസ്റ്റ് 29 നു സ്കൂൾക്യാമ്പസ്സിൽ  നടന്നു.കുട്ടികളും അധ്യാപകരും ഒരുമിച്ചിരുന്ന് പൂക്കളമിട്ട് ഓണാഘോഷത്തിന് ആരംഭം കുറിച്ചു . ആർപ്പുവിളികളും ആരവങ്ങളും വിവിധതരം പരിപാടികളുമായി സ്കൂളിലെ ഓണാഘോഷം കൊണ്ടാടി .കുട്ടികളുടെ കലാ പരിപാടികൾ,വിനോദ പരിപാടികൾ,കസേര കളി ,കലമടി മത്സരം തുടങ്ങിയഓണക്കളികൾക്കൊപ്പം മാവേലിയും ചേർന്ന്ഓണവില്ല് വർണ്ണാഭമാക്കി  .രുചിയൂറും വിഭവങ്ങളും പായസവും ചേർന്ന ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി .
2025 -2026 അധ്യയന വർഷത്തെ ഓണാഘോഷം "ഓണവില്ല് " ആഗസ്റ്റ് 29 നു സ്കൂൾക്യാമ്പസ്സിൽ  നടന്നു.കുട്ടികളും അധ്യാപകരും ഒരുമിച്ചിരുന്ന് പൂക്കളമിട്ട് ഓണാഘോഷത്തിന് ആരംഭം കുറിച്ചു . ആർപ്പുവിളികളും ആരവങ്ങളും വിവിധതരം പരിപാടികളുമായി സ്കൂളിലെ ഓണാഘോഷം കൊണ്ടാടി .കുട്ടികളുടെ കലാ പരിപാടികൾ,വിനോദ പരിപാടികൾ,കസേര കളി ,കലമടി മത്സരം തുടങ്ങിയഓണക്കളികൾക്കൊപ്പം മാവേലിയും ചേർന്ന്ഓണവില്ല് വർണ്ണാഭമാക്കി  .രുചിയൂറും വിഭവങ്ങളും പായസവും ചേർന്ന ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി .<gallery>
[[പ്രമാണം:42050 onam 25 1.jpg|ലഘുചിത്രം|ഓണവില്ല് 2025]]
പ്രമാണം:42050 onam 25.jpg|മാവേലി 2025
</gallery><gallery>
പ്രമാണം:42050 onam 25 2.jpg|ഓണസദ്യ
</gallery><gallery>
പ്രമാണം:42050 onam 25 1.jpg|ഓണവില്ല് 2025
</gallery>


== '''സബ് ജില്ലാ കലോത്സവം''' -'''2025''' ==
== '''സബ് ജില്ലാ കലോത്സവം''' -'''2025''' ==
വരി 229: വരി 214:
കിളിമാനൂർ സബ്ജില്ലാ കലോത്സവം  
കിളിമാനൂർ സബ്ജില്ലാ കലോത്സവം  


# '''ഉറുദു കഥാരചന''' :ഒന്നാം സ്ഥാനം എ ഗ്രേഡ്-'''മുഹമ്മദ് ആദിൽ .പി .'''
# '''ഉറുദു കഥാരചന  :ഒന്നാം സ്ഥാനം എ ഗ്രേഡ്-മുഹമ്മദ് ആദിൽ .പി .'''
# '''പോസ്റ്റർ നിർമ്മാണം''' :ഒന്നാം സ്ഥാനം എ ഗ്രേഡ് -'''മുഹമ്മദ് സഹൽ .'''
# '''പോസ്റ്റർ നിർമ്മാണം :ഒന്നാം സ്ഥാനം എ ഗ്രേഡ് -മുഹമ്മദ് സഹൽ .'''
# '''അറബിക് പ്രസംഗം''' :ഒന്നാം സ്ഥാനം എ ഗ്രേഡ് -'''മുഹമ്മദ് സൽമാൻ.'''
# '''അറബിക് പ്രസംഗം :ഒന്നാം സ്ഥാനം എ ഗ്രേഡ് -മുഹമ്മദ് സൽമാൻ.'''
#'''അറബിക് സംഭാഷണം''' :ഒന്നാം സ്ഥാനം എ ഗ്രേഡ് - '''യഹിയ അൽ സാബിത് ,മുഹമ്മദ് സഹൽ'''
#'''അറബിക് സംഭാഷണം :ഒന്നാം സ്ഥാനം എ ഗ്രേഡ് -''' '''യഹിയ അൽ സാബിത് ,മുഹമ്മദ് സഹൽ'''
#'''കഥാ രചന''' :ഒന്നാം സ്ഥാനം എ ഗ്രേഡ് -'''പ്രാർത്ഥന സുരേഷ്.'''
#'''കഥാ രചന :ഒന്നാം സ്ഥാനം എ ഗ്രേഡ് -പ്രാർത്ഥന സുരേഷ്.'''
#'''സംസ്‌കൃതം ഗാനാലാപനം''' -ഒന്നാം സ്ഥാനം എ ഗ്രേഡ് -'''ശ്രീറാം'''
#'''സംസ്‌കൃതം ഗാനാലാപനം  -ഒന്നാം സ്ഥാനം എ ഗ്രേഡ് -ശ്രീറാം'''
#'''മാപ്പിളപ്പാട്ട്''' -ഒന്നാം സ്ഥാനം എ ഗ്രേഡ് -'''ആദിൽ മുഹമ്മദ്'''  
#'''മാപ്പിളപ്പാട്ട് -ഒന്നാം സ്ഥാനം എ ഗ്രേഡ് -ആദിൽ മുഹമ്മദ്'''
#'''സംസ്‌കൃത ഗാനാലാപനം (girls )'''- രണ്ടാം സ്ഥാനം -എ ഗ്രേഡ് '''ആർച്ച.ബി'''  
#'''സംസ്‌കൃത ഗാനാലാപനം (girls )- രണ്ടാം സ്ഥാനം -എ ഗ്രേഡ്''' '''ആർച്ച.ബി  '''
#'''സംഘഗാനം''' -എ ഗ്രേഡ്  
#'''സംഘഗാനം -എ ഗ്രേഡ്'''
#[[പ്രമാണം:42050 sub dist 2025 7.jpg|ലഘുചിത്രം|സംഘ ഗാനം - എ ഗ്രേഡ് ]]
#'''സംസ്‌കൃത സംഘഗാനം-രണ്ടാം സ്ഥാനം -എ ഗ്രേഡ്'''
#[[പ്രമാണം:42050 sub district 2025 4.jpg|ലഘുചിത്രം|മാപ്പിളപ്പാട്ട് -ഒന്നാം സ്ഥാനം എ ഗ്രേഡ് -ആദിൽ മുഹമ്മദ് ]][[പ്രമാണം:42050 sub district 2025 3.jpg|ലഘുചിത്രം|സംസ്‌കൃതം ഗാനാലാപനം -ശ്രീറാം -ഒന്നാം സ്ഥാനം എ ഗ്രേഡ് ]][[പ്രമാണം:42050 sub district 1 25.jpg|ലഘുചിത്രം|അറബിക് സംഭാഷണം -മുഹമ്മദ് സഹൽ ]][[പ്രമാണം:42050 sub district 2025 2.jpg|ലഘുചിത്രം|പ്രാർത്ഥന സുരേഷ്- കഥാ രചന -ഒന്നാം സ്ഥാനം എ ഗ്രേഡ് ]][[പ്രമാണം:42050 sub dist 2025 6.jpg|ലഘുചിത്രം|സംസ്‌കൃത ഗാനാലാപനം (girls )- രണ്ടാം സ്ഥാനം -എ ഗ്രേഡ് ആർച്ച.ബി  ]]
# '''പ്രശ്നോത്തരി അറബിക് -എ ഗ്രേഡ് -യാസീൻ .എൻ.'''
#'''കവിത രചന സംസ്‌കൃതം -II എ ഗ്രേഡ് ആരതി .ആർ .എസ്'''
#'''അറബി ഗാനം ബോയ്സ് :ഒന്നാം സ്ഥാനം എ ഗ്രേഡ് -ആദിൽ മുഹമ്മദ്.'''
#'''തിരുവാതിര -III എ ഗ്രേഡ്'''
#'''ഗാനാലാപനം ബോയ്സ് -I എ ഗ്രേഡ് -ശ്രീറാം'''
#'''ഗാനാലാപനം ഗേൾസ് -II എ ഗ്രേഡ് -ആർച്ച .ബി'''
#'''ചമ്പു പ്രഭാഷണം -III എ ഗ്രേഡ് -ശ്രീനിധി .ജെ.ബി .'''
#'''മാപ്പിളപ്പാട്ട് -എ ഗ്രേഡ്-സാനിയ മോൾ'''<gallery>
പ്രമാണം:42050 sub district 2025 3.jpg|'''ഗാനാലാപനം ബോയ്സ് -I എ ഗ്രേഡ് -ശ്രീറാം'''
</gallery><gallery>
പ്രമാണം:42050 sub district 2025 4.jpg|മാപ്പിളപ്പാട്ട് -ഒന്നാം സ്ഥാനം എ ഗ്രേഡ് -ആദിൽ മുഹമ്മദ്
</gallery><gallery>
പ്രമാണം:42050 sub district 1 25.jpg|അറബിക് സംഭാഷണം -മുഹമ്മദ് സഹൽ
</gallery><gallery>
പ്രമാണം:42050 sub dist 2025 7.jpg|സംഘ നൃത്തം
</gallery><gallery>
പ്രമാണം:42050 sub district 2025 2.jpg|പ്രാർത്ഥന സുരേഷ്- കഥാ രചന -ഒന്നാം സ്ഥാനം എ ഗ്രേഡ്
</gallery><gallery>
പ്രമാണം:42050 sub dist 2025 6.jpg|alt=സംസ്‌കൃത ഗാനാലാപനം (girls )- രണ്ടാം സ്ഥാനം -എ ഗ്രേഡ് ആർച്ച.ബി|സംസ്‌കൃത ഗാനാലാപനം (girls )- രണ്ടാം സ്ഥാനം -എ ഗ്രേഡ് ആർച്ച.ബി  
</gallery>
 
== '''ഭരണഘടനദിനം -നവംബർ 26 2025''' ==
[[പ്രമാണം:42050 nov 26 3.jpg|ലഘുചിത്രം|സ്പെഷ്യൽ അസ്സംബ്ലിയിൽ ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിക്കുന്നു ]]
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മക്കായി എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണ ഘടന ദിനം ആയി ആചരിക്കുന്നു .അതിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും ഭരണഘടനയുടെ ആമുഖം കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിക്കുകയും ആമുഖം വായിക്കുകയും ചെയ്തു .കൂടാതെ പോസ്റ്റർ രചന മത്സരം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു .പൗരധർമം വളർത്തിയെടുക്കാനും ഉത്തരവാദിത്വമുള്ള പൗരന്മാരാകാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യക എന്ന ലക്ഷ്യത്തോടെ ആണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത് .
[[പ്രമാണം:42050 nov 26-1.jpg|ലഘുചിത്രം|പോസ്റ്റർ രചന ]]