"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Valiyasala (സംവാദം | സംഭാവനകൾ) No edit summary |
Valiyasala (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 92: | വരി 92: | ||
രാവിലെ സ്പെഷ്യൽ അസംബ്ലി കൂടി ഈ വർഷത്തെ ഓസോൺ ദിനം ആചരിച്ചു. പ്രഥമാധ്യാപിക ശ്രീമതി മായ.G. നായർ ഓസോൺ ദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോണിന്റെ പ്രാധാന്യം, അവയുടെ ശോഷണം, അതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇവ പ്രതിപാദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് ക്ലാസ് തലത്തിൽ പോസ്റ്ററുകൾ നിർമ്മിച്ചു. മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്തു. ഉച്ചയ്ക്കുശേഷം ഒരു ക്വിസ് മത്സരം നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികളായ കുട്ടികൾക്ക് പ്രഥമാധ്യാപിക സമ്മാനം നൽകി അഭിനന്ദിച്ചു. | രാവിലെ സ്പെഷ്യൽ അസംബ്ലി കൂടി ഈ വർഷത്തെ ഓസോൺ ദിനം ആചരിച്ചു. പ്രഥമാധ്യാപിക ശ്രീമതി മായ.G. നായർ ഓസോൺ ദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോണിന്റെ പ്രാധാന്യം, അവയുടെ ശോഷണം, അതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഇവ പ്രതിപാദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് ക്ലാസ് തലത്തിൽ പോസ്റ്ററുകൾ നിർമ്മിച്ചു. മികച്ച പോസ്റ്ററുകൾ തെരഞ്ഞെടുത്തു. ഉച്ചയ്ക്കുശേഷം ഒരു ക്വിസ് മത്സരം നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികളായ കുട്ടികൾക്ക് പ്രഥമാധ്യാപിക സമ്മാനം നൽകി അഭിനന്ദിച്ചു. | ||
[[വർഗ്ഗം:43216]] | [[വർഗ്ഗം:43216]] | ||