"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
No edit summary
15072 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 338: വരി 338:
== 2025-25 വർഷത്തെ പിടിഎ ജനറൽബോഡിയോഗം 7.8.25 ന് ജില്ലാ പഞ്ചായത്ത് ‍ഡിവിഷൻ മെമ്പർ അമൽ ജോയി അവർകൾ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എ ഉസ്‍മാൻ മുഖ്യപ്രഭാഷണം നടത്തി. 2024-25 വർഷം എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികളെയും ഈ ചടങ്ങിൽ ആദരിച്ചു. ഒപ്പം പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ, യു.എസ്.എസ് നേടിയവർ, ഉറുദു ടാലന്റ് പരിക്ഷയിൽ വിജയിച്ചവർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ==
== 2025-25 വർഷത്തെ പിടിഎ ജനറൽബോഡിയോഗം 7.8.25 ന് ജില്ലാ പഞ്ചായത്ത് ‍ഡിവിഷൻ മെമ്പർ അമൽ ജോയി അവർകൾ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എ ഉസ്‍മാൻ മുഖ്യപ്രഭാഷണം നടത്തി. 2024-25 വർഷം എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികളെയും ഈ ചടങ്ങിൽ ആദരിച്ചു. ഒപ്പം പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ, യു.എസ്.എസ് നേടിയവർ, ഉറുദു ടാലന്റ് പരിക്ഷയിൽ വിജയിച്ചവർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ==
[[പ്രമാണം:WhatsApp Image 2025-08-10 at 8.57.21 PM.jpg|ഇടത്ത്‌|ലഘുചിത്രം|442x442px]]
[[പ്രമാണം:WhatsApp Image 2025-08-10 at 8.57.21 PM.jpg|ഇടത്ത്‌|ലഘുചിത്രം|442x442px]]
[[പ്രമാണം:WhatsApp Image 2025-08-10 at 6.03.28 PM.jpg|ലഘുചിത്രം|390x390ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-10 at 6.03.28 PM.jpg|ലഘുചിത്രം|387x387px]]




വരി 355: വരി 355:




[[പ്രമാണം:WhatsApp Image 2025-08-08 at 9.45.43 PM.jpg|ലഘുചിത്രം|514x514ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-08 at 9.45.43 PM.jpg|ലഘുചിത്രം|565x565px]]


== എ'''ൽ.എസ്.എസ് വിജയി- ആദിഷ് കൃഷ്‍ണ''' ==
== എ'''ൽ.എസ്.എസ് വിജയി- ആദിഷ് കൃഷ്‍ണ''' ==
2024-25 ലെ എൽ എസ് എസ് സ്‍കോളർഷിപ്പിന് നാലാം ക്ലാസിലെ ആദിഷ് കൃഷ്‍ണ എം ജെ അർഹനായി.  
2024-25 ലെ എൽ എസ് എസ് സ്‍കോളർഷിപ്പിന് നാലാം ക്ലാസിലെ ആദിഷ് കൃഷ്‍ണ എം ജെ അർഹനായി.  




വരി 380: വരി 384:


പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ സുൽത്താൻ ബത്തേരി ഉപജില്ലാതലത്തിൽ സംസ്കൃത ദിനാചരണവും, രാമായണ മാസാചരണവും നടത്തി. നമ്മുടെ വിദ്യാലയത്തിൽ നിന്ന് 5 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കി.  
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ സുൽത്താൻ ബത്തേരി ഉപജില്ലാതലത്തിൽ സംസ്കൃത ദിനാചരണവും, രാമായണ മാസാചരണവും നടത്തി. നമ്മുടെ വിദ്യാലയത്തിൽ നിന്ന് 5 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കി.  
[[പ്രമാണം:WhatsApp Image 2025-08-11 at 8.54.36 PM(1).jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:WhatsApp Image 2025-08-11 at 8.54.36 PM(1).jpg|ലഘുചിത്രം|ഇടത്ത്‌|429x429ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-14 at 8.50.51 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-08-14 at 8.50.51 PM.jpg|ലഘുചിത്രം|458x458ബിന്ദു]]




വരി 616: വരി 620:
== '''ഇൻക്ലുസീവ് സ്‍പോർട്സിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി വിനായക് പി കെ''' ==
== '''ഇൻക്ലുസീവ് സ്‍പോർട്സിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി വിനായക് പി കെ''' ==
[[പ്രമാണം:WhatsApp Image 2025-10-05 at 11.00.58 PM.jpg|നടുവിൽ|ലഘുചിത്രം|622x622ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-05 at 11.00.58 PM.jpg|നടുവിൽ|ലഘുചിത്രം|622x622ബിന്ദു]]
=== '''ശാസ്ത്രോത്സവത്തിൽ തിളങ്ങി മാതമംഗലം സ്കൂൾ''' ===
പെരിക്കല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലും മുള്ളൻകൊല്ലി സ്കൂളിലും ഒക്ടോബർ 10, 11 എന്നീ രണ്ടു ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി നമ്മുടെ കൊച്ചുമിടുക്കർ.
[[പ്രമാണം:WhatsApp Image 2025-10-12 at 11.59.59 PM.jpg|ഇടത്ത്‌|ലഘുചിത്രം|552x552ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-13 at 12.29.20 PM.jpg|ലഘുചിത്രം|548x548ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.03.45 PM.jpg|ഇടത്ത്‌|ലഘുചിത്രം|539x539ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.00.45 PM.jpg|ലഘുചിത്രം|552x552ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.00.47 PM.jpg|ഇടത്ത്‌|ലഘുചിത്രം|560x560ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.02.09 PM.jpg|ലഘുചിത്രം|552x552ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.02.08 PM.jpg|ഇടത്ത്‌|ലഘുചിത്രം|556x556ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.01.25 PM.jpg|ലഘുചിത്രം|545x545ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.00.49 PM.jpg|ഇടത്ത്‌|ലഘുചിത്രം|568x568ബിന്ദു]]
== '''വസന്തോത്സവം 2K25''' ==                                                                           
== '''വസന്തോത്സവം 2K25''' - ഒക്ടോബർ 14,15 ==
സ‍്കൂൾ കലാമേളയായ '''വസന്തോത്സവം 2K25''' പ്രശസ്ത സാംസ്കാരികപ്രവർത്തകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ശ്രീ വിനയകുമാർ അഴീപ്പുറത്ത് ഒക്ടോബർ 14 ന് ഉദ്ഘാടനം ചെയ്തു. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽജോയ്, നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എ ഉസ്മാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉപജില്ലാ കലാകായിക ശാസ്ത്രോത്സവമത്സരങ്ങളിൽ വിജയിച്ചവർക്കും അവരെ പ്രാപ്തരാക്കിയ കോച്ചുമാരായ അർജുൻ, ഹരിശ്രീ എന്നിവർക്കും വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. രണ്ടു ദിവസങ്ങളിലായി നീണ്ടുനിന്ന കലാമാമാങ്കത്തിന് കർണാൽ ഉന്നതിയിലെ കലാകാരൻമാരുടെ നാടൻപാട്ടോടെ പര്യവസാനമായി.
[[പ്രമാണം:WhatsApp Image 2025-10-17 at 7.58.04 PM.jpg|നടുവിൽ|ലഘുചിത്രം|920x920ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-17 at 7.58.07 PM.jpg|നടുവിൽ|ലഘുചിത്രം|1015x1015ബിന്ദു]]
== '''ജില്ലാശാസ്ത്രോത്സവത്തിൽ താരമായി മാളവിക''' ==
മുട്ടിൽ സ്കൂളിൽവെച്ച് 16.10. 25 നടന്ന ജില്ലാശാസ്ത്രോത്സവത്തിൽ പങ്കെടുത്ത മാളവിക പാവക്കൂത്ത് മത്സരത്തിൽ ഗാസയിലെ കുരുന്നുകളുടെ അവസ്ഥയെ വെളിപ്പെടുത്തി എല്ലാവരുടെയും ശ്രദ്ധയ്ക്ക് പാത്രമായി. ഈ വിഷയം അവതരിപ്പിച്ച് സംസ്ഥാനശാസ്ത്രമേളയ്ക്ക് പങ്കെടുക്കാനും അർഹത നേടി. 
[[പ്രമാണം:WhatsApp Image 2025-10-16 at 9.50.49 PM.jpg|ഇടത്ത്‌|ലഘുചിത്രം|572x572ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-17 at 8.00.51 AM.jpg|ലഘുചിത്രം|566x566ബിന്ദു]]
'''ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് ആദിദേവും'''
ചുള്ളിയോട് ഗാന്ധി സ്മാരക സ്റ്റേഡിയത്തിൽവെച്ച് നടന്ന സബ്‍ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ജില്ലാ ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് ഏഴാം ക്ലാസുകാരൻ ആദിദേവി പി.
[[പ്രമാണം:WhatsApp Image 2025-10-17 at 9.30.22 AM.jpg|നടുവിൽ|ലഘുചിത്രം|703x703ബിന്ദു]]
== സബ് ജൂനിയർ ജില്ലാ ടീമിനെ അരുണിമ നയിക്കും ==
[[പ്രമാണം:WhatsApp Image 2025-10-23 at 1.47.46 PM.jpg|നടുവിൽ|ലഘുചിത്രം|679x679ബിന്ദു]]
== '''സംസ്ഥാന മത്സരത്തിലേക്ക് ആദിദേവും''' ==
ജില്ലാ സബ്ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ മികച്ച പ്രക‍ടനം കാഴ്ചവെച്ച ആദിദേവ് പി തിരുവനന്തപുരത്തുവെച്ച് നടക്കുന്ന മത്സരത്തിൽ ജില്ലയെ പ്രതിനിധികരിക്കാൻ അർഹത നേടി.
[[പ്രമാണം:WhatsApp Image 2025-10-18 at 8.42.47 PM.jpg|നടുവിൽ|ലഘുചിത്രം|579x579ബിന്ദു]]
തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ജൂനിയർ വോളിബോൾ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിലെ താരമായി അനശ്വര എം ആർ.
[[പ്രമാണം:WhatsApp Image 2025-10-24 at 7.04.17 PM.jpg|നടുവിൽ|ലഘുചിത്രം|632x632ബിന്ദു]]
== '''SEP ഉദ്ഘാടനം 23.10.25''' ==
2025-26 വർഷത്തെ SEPയുടെ ഉദ്ഘാടനം 23.10.25 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. എസ്.എസ്.കെ യുടെ ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റർ ശ്രീ . അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:WhatsApp Image 2025-10-21 at 8.43.01 PM.jpg|ഇടത്ത്‌|ലഘുചിത്രം|423x423ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-23 at 2.22.01 PM.jpg|ലഘുചിത്രം|497x497px]]
== ബോധവത്കരണക്ലാസ് 23.10.25 ==
ഉദ്ഘാടനത്തിനുശേഷം നടന്ന ബോധവത്കരണ ക്ലാസിൽ എല്ലാ രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. HRD ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ സുജിത് ലാൽ ക്ലാസെടുത്തു.
[[പ്രമാണം:WhatsApp Image 2025-10-23 at 3.36.39 PM.jpg|ഇടത്ത്‌|ലഘുചിത്രം|414x414ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-23 at 2.24.08 PM.jpg|ലഘുചിത്രം|420x420px]]
== '''ഇംഗ്ലീഷ് ദ്വിദിന സഹവാസക്യാമ്പ്- ഒക്ടോബർ 24, 25''' ==
SEP യുടെ ഭാഗമായുള്ള ഇംഗ്ലീഷിന്റെ ദ്വിദിന സഹവാസക്യാമ്പ് ഒക്ടോബർ 24, 25 തീയതികളിൽ സ്കൂളിൽവെച്ച് നടന്നു. സുൽത്താൻ ബത്തേരി അസംപ്ഷൻ യു.പി സ്കൂളിലെ ജിഷ എം പോൾ, ജി എച്ച് എസ് നെല്ലാറച്ചാലിലെ സുമേഷ് ഇ പി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
[[പ്രമാണം:WhatsApp Image 2025-10-24 at 6.20.42 PM.jpg|ഇടത്ത്‌|ലഘുചിത്രം|419x419ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-24 at 6.21.23 PM.jpg|ലഘുചിത്രം|417x417ബിന്ദു]]
== '''ടീൻസ് ക്ലബ്ബ് - ബോധവത്കരണ ക്ലാസ് - 25.10.25''' ==