"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
No edit summary
15072 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}'''2025 SSLC പരീക്ഷയിൽ 100% വിജയം'''
{{Yearframe/Pages}}

== '''2025 SSLC പരീക്ഷയിൽ 100% വിജയം''' ==
2025 SSLC പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാതമംഗലം ഗവ. ഹൈസ്കൂൾ . 100%വിജയവും 4 full A+ 1 8A+ (ഗോത്ര വിഭാഗം ) എന്നിവ നേടി ഗാഥ തുടരുന്നു. കൂടാതെ പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 12 ക‍ുട്ടികൾ ഉന്നതവിജയം കൈവരിച്ചു. ഉറുദു ടാലന്റ് പരീക്ഷയിലും ഉന്നതവിജയം കൈവരിച്ചു. 2024 ലെ യു എസ് എസ് സ്‍കോളർഷിപ്പിന് 4 ക‍ുട്ടികളും അർഹരായി.

[[പ്രമാണം:Scholarship 1.jpg|ലഘുചിത്രം|326x326px]]
[[പ്രമാണം:Scholarship 1.jpg|ലഘുചിത്രം|865x865px|നടുവിൽ]]
[[പ്രമാണം:Scholar 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Scholar 2.jpg|ലഘുചിത്രം|നടുവിൽ|786x786ബിന്ദു]]

വരി 17: വരി 18:

==  '''പ്രവേശനോത്സവം''' ==
'''പ്രവേശനോത്സവം'''
 
2025-26 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. അനിൽ സി യുടെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ക‍ുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ഡോ.കെ ടി അഷറഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.

[[പ്രമാണം:Pravesam 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Pravesam 1.jpg|ഇടത്ത്‌|ലഘുചിത്രം|427x427ബിന്ദു]]
[[പ്രമാണം:Pravesam 2.jpg|ലഘുചിത്രം|പ്രവേശനോത്സവ സ്വീകരണത്തിൽ നിന്ന്]]
[[പ്രമാണം:Pravesam 2.jpg|ലഘുചിത്രം|പ്രവേശനോത്സവ സ്വീകരണത്തിൽ നിന്ന്|397x397ബിന്ദു]]

വരി 29: വരി 28:

[[പ്രമാണം:നല്ല.jpg|ലഘുചിത്രം|502x502ബിന്ദു]]
[[പ്രമാണം:നല്ല.jpg|ലഘുചിത്രം|632x632px]]

[[പ്രമാണം:Good.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Good.jpg|ഇടത്ത്‌|ലഘുചിത്രം|363x363ബിന്ദു]]

വരി 59: വരി 58:

'''നല്ലപാഠം'''
== '''നല്ലപാഠം''' ==
 
'''''റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും'''''
'''''റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും'''''

വരി 108: വരി 106:

രണ്ടാഴ്ച നീണ്ടുനിന്ന നല്ലപാഠം എന്ന പദ്ധതിയുടെ ക്രോഢീകരണം 13.06.2025 ന് സ്പെഷ്യൽ അസംബ്ലിയിൽ അവതരിപ്പിച്ചു. അധ്യാപകനായ ഡോ പി വി ബിജു ഇതിന്റെ ക്രോഢീകരണം സംക്ഷിപ്തമായി അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ക‍ുട്ടികൃഷ്ണൻ സി വി, നല്ലപാഠത്തിന്റെ വിദ്യാലയതലസാധ്യതകളെക്കുറിച്ച് സംസാരിച്ചു.  

[[പ്രമാണം:Final 2.jpg|ഇടത്ത്‌|ലഘുചിത്രം|ക്രോഢീകരണം നടത്തുന്ന പ്രധാനധ്യാപകൻ]]
[[പ്രമാണം:Final 2.jpg|ഇടത്ത്‌|ലഘുചിത്രം|ക്രോഢീകരണം നടത്തുന്ന പ്രധാനധ്യാപകൻ|426x426ബിന്ദു]]
[[പ്രമാണം:Final1.jpg|ലഘുചിത്രം|ക്രോഢീകരണം നടത്തുന്ന കോ-ഓഡിനേറ്റർ]]       
[[പ്രമാണം:Final1.jpg|ലഘുചിത്രം|ക്രോഢീകരണം നടത്തുന്ന കോ-ഓഡിനേറ്റർ|401x401ബിന്ദു]]       

വരി 128: വരി 126:

പുകയിലവിരുദ്ധദിനവുമായി ബന്ധപ്പെട്ട ബോധവത്കരണക്ലാസ് നൂൽപ്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ സ്ററാഫ് നഴ്‍സ് ക്ലാസെടുത്തു. വിദ്യാർഥിസമൂഹത്തിൽ അധികമായി കാണപ്പെടുന്ന ലഹരിഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചായിരുന്നു ഈ ക്ലാസ് കൂടുതലും ശ്രദ്ധ കൊടുത്തത്.   

[[പ്രമാണം:Tubacco.jpg|ഇടത്ത്‌|ലഘുചിത്രം|പ്രതിജ്ഞയിൽ നിന്ന്]]
[[പ്രമാണം:Tubacco.jpg|ഇടത്ത്‌|ലഘുചിത്രം|പ്രതിജ്ഞയിൽ നിന്ന്|428x428ബിന്ദു]]
[[പ്രമാണം:Tubacco awareness.jpg|ലഘുചിത്രം]]   
[[പ്രമാണം:Tubacco awareness.jpg|ലഘുചിത്രം|408x408ബിന്ദു]]   

വരി 145: വരി 143:

'''വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും'''
== '''വായനാമാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' ==

ജൂൺ 19ന്  വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനപരിപാടികൾ കുട്ടികളിൽ ആവേശം നിറച്ചു. വായനാദിനത്തിന്റെ ഔദ്യോഗികഉദ്ഘാടനം അധ്യാപകനും നാടൻപാട്ടുകലാകാരനുമായ ശ്രീ.പീറ്റർ മാഷ് നിർവ്വഹിച്ചു. കുട്ടികളുമായി അദ്ദേഹം ഇടപെടുകയും കുറെയേറെ നാടൻപാട്ടുകൾപാടി സദസ്സിനെ ലഹരിപിടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ക‍ട്ടികൃഷ്ണൻ സി വി, പിടിഎ പ്രസിഡണ്ട് സി അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.[[പ്രമാണം:Peter 1.jpg|ഇടത്ത്‌|ലഘുചിത്രം|ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന പീറ്റർ സാർ]]
 
[[പ്രമാണം:Peter 2.jpg|ലഘുചിത്രം|325x325ബിന്ദു|നാടൻപാട്ട് ആസ്വദിക്കുന്ന സദസ്സ്]]
ജൂൺ 19ന്  വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനപരിപാടികൾ കുട്ടികളിൽ ആവേശം നിറച്ചു. വായനാദിനത്തിന്റെ ഔദ്യോഗികഉദ്ഘാടനം അധ്യാപകനും നാടൻപാട്ടുകലാകാരനുമായ ശ്രീ.പീറ്റർ മാഷ് നിർവ്വഹിച്ചു. കുട്ടികളുമായി അദ്ദേഹം ഇടപെടുകയും കുറെയേറെ നാടൻപാട്ടുകൾപാടി സദസ്സിനെ ലഹരിപിടിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ക‍ട്ടികൃഷ്ണൻ സി വി, പിടിഎ പ്രസിഡണ്ട് സി അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.[[പ്രമാണം:Peter 1.jpg|ഇടത്ത്‌|ലഘുചിത്രം|ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന പീറ്റർ സാർ|388x388ബിന്ദു]]
[[പ്രമാണം:Peter 2.jpg|ലഘുചിത്രം|432x432px|നാടൻപാട്ട് ആസ്വദിക്കുന്ന സദസ്സ്]]

വരി 167: വരി 166:
അന്താരാഷ്ട്രയോഗദിനത്തിന്റെ ഭാഗമായി മാതമംഗലം ഹൈസ്കൂളിലെ ക‍ുട്ടികൾക്ക് യോഗയെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചുമുള്ള 20-06-25 ന് ക്ലാസ് നടത്തുകയുണ്ടായി. യോഗ ഇൻസ്‍ട്രൿടർ ശ്രീകലയാണ് ഇത് നയിച്ചത്. യോഗാദിനത്തിന്റെ ഭാഗമായി നൂൽപ്പുഴ പഞ്ചായത്ത് നടത്തിയ പ്രത്യേകപരിപാടിയായിരുന്നു ഇത്.   

[[പ്രമാണം:YOGA 1.jpg|ഇടത്ത്‌|ലഘുചിത്രം|309x309ബിന്ദു]]
[[പ്രമാണം:YOGA 1.jpg|ഇടത്ത്‌|ലഘുചിത്രം|422x422px]]
[[പ്രമാണം:YPGA 2.jpg|ലഘുചിത്രം|313x313px]]
[[പ്രമാണം:YPGA 2.jpg|ലഘുചിത്രം|394x394px]]

വരി 210: വരി 209:
പൊതുജനാരോഗ്യരംഗത്ത് വ‌ർധിച്ചുവരുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് പേവിഷബാധ. കടിയേൽക്കുമ്പോഴും വളർത്തുമൃഗാദികളെ താലോലിക്കുമ്പോഴുമുണ്ടാകുന്ന പേവിഷബാധയെ പ്രതിരോധിക്കുന്നതിനും പേവിഷത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി നൂൽപ്പുഴ ആരോഗ്യകേന്ദ്രവുമായി കൈകോ‌ർത്തുനടത്തിയ ബോധവത്കരണം സ്കൂൾ അസംബ്ലിയിൽവെച്ച് നടന്നു. നൂൽപ്പുഴ ആരോഗ്യകേന്ദ്രത്തിലെ നേഴ്സായ ആശയാണ് ഇതിനെക്കുറിച്ച് സംസാരിച്ചത്.

[[പ്രമാണം:WhatsApp Image 2025-07-03 at 11.07.41 PM.jpg|ഇടത്ത്‌|ലഘുചിത്രം|പേവിഷബാധ ബോധവത്കരണത്തിൽനിന്ന്]]
[[പ്രമാണം:WhatsApp Image 2025-07-03 at 11.07.41 PM.jpg|ഇടത്ത്‌|ലഘുചിത്രം|പേവിഷബാധ ബോധവത്കരണത്തിൽനിന്ന്|423x423ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-07-03 at 11.07.41 PM(1).jpg|ലഘുചിത്രം|കുട്ടികളുമായി സംവദിക്കുന്നു]]
[[പ്രമാണം:WhatsApp Image 2025-07-03 at 11.07.41 PM(1).jpg|ലഘുചിത്രം|കുട്ടികളുമായി സംവദിക്കുന്നു|411x411px]]

വരി 231: വരി 230:
== '''ഫ്ലെയർ അവാർഡ് ഏറ്റുവാങ്ങി- 20/07/ 2025''' ==
== '''ഫ്ലെയർ അവാർഡ് ഏറ്റുവാങ്ങി- 20/07/ 2025''' ==
സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയ്ക്കായി പ്രവർത്തിക്കുന്ന ഫ്ലെയർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം. എസ് സ്കോളർഷിപ്പ് ജേതാക്കൾ, പത്താം ക്ലാസിലെ ഫുൾ A+ ലഭിച്ചവർ, പത്തിൽ നൂറു ശതമാനവും ലഭിച്ച വിദ്യാലയങ്ങൾ എന്നിവരെയെല്ലാം ആദരിക്കുന്ന ചടങ്ങിൽ നമ്മുടെ സ്കൂളും പുരസ്കാരം ഏറ്റുവാങ്ങി. മുൻപ്രതിപക്ഷനേതാവായ ശ്രീ.രമേശ് ചെന്നിത്തല അവർകളിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ ഐ.സി ബാലകൃഷ്ണൻ അവർകളാണ് ഈ പദ്ധതിയുടെ ചുമതല വഹിക്കുന്നത്.

[[പ്രമാണം:WhatsApp Image 2025-08-11 at 10.59.27 PM.jpg|ഇടത്ത്‌|ലഘുചിത്രം|315x315ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-11 at 10.59.27 PM.jpg|ലഘുചിത്രം|688x688px|നടുവിൽ]]
[[പ്രമാണം:WhatsApp Image 2025-08-11 at 11.00.38 PM.jpg|ലഘുചിത്രം|329x329ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-11 at 11.00.38 PM.jpg|ലഘുചിത്രം|570x570px|നടുവിൽ]]
 
[[പ്രമാണം:WhatsApp Image 2025-07-24 at 2.59.22 PM.jpg|ലഘുചിത്രം]]'''ശാസ്ത്രദിനക്വിസ്- 21-07-2025'''
[[പ്രമാണം:WhatsApp Image 2025-07-24 at 2.59.22 PM.jpg|ലഘുചിത്രം]]'''ശാസ്ത്രദിനക്വിസ്- 21-07-2025'''
വരി 279: വരി 268:
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഭാഗമായി നടത്തപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ അക്ഷരോത്സവമായ  '''വായനോത്സവം 2025''' ന്റെ ഭാഗമായി നവ്യ ട്രെെബൽ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടന്നു. 32 ക‍ുട്ടികൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾ ചുവടെ:

[[പ്രമാണം:LIBRARY COUNCIL QUIZ.jpg|ഇടത്ത്‌|ലഘുചിത്രം|മത്സരത്തിൽനിന്ന്]]
[[പ്രമാണം:LIBRARY COUNCIL QUIZ.jpg|ഇടത്ത്‌|ലഘുചിത്രം|മത്സരത്തിൽനിന്ന്|474x474ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-07-21 at 7.25.56 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-07-21 at 7.25.56 PM.jpg|ലഘുചിത്രം]]

വരി 299: വരി 288:

[[പ്രമാണം:WhatsApp Image 2025-07-24 at 9.39.12 AM.jpg|ലഘുചിത്രം]]'''നിയമബോധവത്കരണ ക്ലാസ് - 23.07.2025'''
[[പ്രമാണം:WhatsApp Image 2025-07-24 at 9.39.12 AM.jpg|ലഘുചിത്രം|417x417ബിന്ദു]]'''നിയമബോധവത്കരണ ക്ലാസ് - 23.07.2025'''

വിദ്യാർഥികളിൽ പൗരന്റെ നിയമത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചുമുള്ള ഒരു ബോധവത്കരണക്ലാസ് ഉച്ചയ്ക്ക് 2.00 മണിക്ക് ഹെഡ്‍മാസ്റ്റർ ക‍ുട്ടികൃഷ്ണൻ സി വി ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ജോർജ് ആണ് ക്ലാസ് നയിച്ചത്. വർത്തമാനകാലത്ത് ക‍ുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചാണ് അദ്ദേഹം വിദ്യാർഥികളോട് സംവദിച്ചത്.  

വരി 318: വരി 307:

ഹൈസ്‍കൂൾ പെൺകുട്ടികൾക്കായി  വനിതാശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ  ആർത്തവശുചിത്വത്തെക്കുറിച്ചുള്ള ബോധവത്കരണക്ലാസ് നടത്തി.പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ RKSK കൗൺസിലർ കെ പി ശാരി ക്ലാസ് നയിച്ചു.  

[[പ്രമാണം:Menses 1.jpg|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു]]
[[പ്രമാണം:Menses 1.jpg|ഇടത്ത്‌|ലഘുചിത്രം|502x502px]]
[[പ്രമാണം:Menses 3.jpg|ലഘുചിത്രം]]
[[പ്രമാണം:Menses 3.jpg|ലഘുചിത്രം]]

വരി 335: വരി 324:

പൊതുവിദ്യാഭ്യാസവക‍ുപ്പ്  എല്ലാ വർഷവും നടത്തിവരുന്ന വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ 29.07.25 ഉച്ചയ്ക്ക് രണ്ടുമണിമുതൽ നടത്തി. എൽ.പി, യു.പി, ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ വിജയികളായവർ.  
പൊതുവിദ്യാഭ്യാസവക‍ുപ്പ്  എല്ലാ വർഷവും നടത്തിവരുന്ന വാങ്മയം ഭാഷാപ്രതിഭാ പരീക്ഷ 29.07.25 ഉച്ചയ്ക്ക് രണ്ടുമണിമുതൽ നടത്തി. എൽ.പി, യു.പി, ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നടന്ന പരീക്ഷയിൽ വിജയികളായവർ.  
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(1).jpg|ഇടത്ത്‌|ലഘുചിത്രം|                '''എൽ പി വിഭാഗം''']]
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(1).jpg|ഇടത്ത്‌|ലഘുചിത്രം|                '''എൽ പി വിഭാഗം'''|457x457ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(2).jpg|ലഘുചിത്രം|'''യു പി വിഭാഗം''']]             
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM(2).jpg|ലഘുചിത്രം|'''യു പി വിഭാഗം'''|462x462ബിന്ദു]]             

[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM.jpg|നടുവിൽ|ലഘുചിത്രം|'''ഹൈസ്‍കൂൾ വിഭാഗം''']]  
[[പ്രമാണം:WhatsApp Image 2025-08-10 at 9.05.50 PM.jpg|നടുവിൽ|ലഘുചിത്രം|'''ഹൈസ്‍കൂൾ വിഭാഗം'''|524x524ബിന്ദു]]  

'''നാമനിർദ്ദേശപത്രിക സമർപ്പിച്ചു- 7.8.25'''
'''നാമനിർദ്ദേശപത്രിക സമർപ്പിച്ചു- 7.8.25'''

സ്‍കൂൾ പാർലമെൻറ് തെരഞ്ഞടുപ്പിന്റെ ഭാഗമായി ക്ലാസിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് വരണാധികാരി രാജു ബി അവർകൾക്ക് മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 4.8.25 മുതൽ 8.8.25 വരെയാണ് ഇതിനുള്ള സമയം. 14.8.25 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. 18.8.25 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

[[പ്രമാണം:WhatsApp Image 2025-08-08 at 6.12.01 PM.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-08-08 at 6.12.01 PM.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
'''പിടിഎ ജനറൽ ബോ‍‍ഡിയോഗം- 7.8.25'''

2025-25 വർഷത്തെ പിടിഎ ജനറൽബോഡിയോഗം 7.8.25 ന് ജില്ലാ പഞ്ചായത്ത് ‍ഡിവിഷൻ മെമ്പർ അമൽ ജോയി അവർകൾ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എ ഉസ്‍മാൻ മുഖ്യപ്രഭാഷണം നടത്തി. 2024-25 വർഷം എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികളെയും ഈ ചടങ്ങിൽ ആദരിച്ചു. ഒപ്പം പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ, യു.എസ്.എസ് നേടിയവർ, ഉറുദു ടാലന്റ് പരിക്ഷയിൽ വിജയിച്ചവർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 
== '''പിടിഎ ജനറൽ ബോ‍‍ഡിയോഗം- 7.8.25''' ==
[[പ്രമാണം:WhatsApp Image 2025-08-10 at 8.57.21 PM.jpg|ഇടത്ത്‌|ലഘുചിത്രം|329x329ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-10 at 6.03.28 PM.jpg|ലഘുചിത്രം]]

== 2025-25 വർഷത്തെ പിടിഎ ജനറൽബോഡിയോഗം 7.8.25 ന് ജില്ലാ പഞ്ചായത്ത് ‍ഡിവിഷൻ മെമ്പർ അമൽ ജോയി അവർകൾ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എ ഉസ്‍മാൻ മുഖ്യപ്രഭാഷണം നടത്തി. 2024-25 വർഷം എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ കുട്ടികളെയും ഈ ചടങ്ങിൽ ആദരിച്ചു. ഒപ്പം പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ, യു.എസ്.എസ് നേടിയവർ, ഉറുദു ടാലന്റ് പരിക്ഷയിൽ വിജയിച്ചവർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ==
[[പ്രമാണം:WhatsApp Image 2025-08-10 at 8.57.21 PM.jpg|ഇടത്ത്‌|ലഘുചിത്രം|442x442px]]
[[പ്രമാണം:WhatsApp Image 2025-08-10 at 6.03.28 PM.jpg|ലഘുചിത്രം|387x387px]]

വരി 365: വരി 354:

[[പ്രമാണം:WhatsApp Image 2025-08-08 at 9.45.43 PM.jpg|ലഘുചിത്രം]]
 
[[പ്രമാണം:WhatsApp Image 2025-08-08 at 9.45.43 PM.jpg|ലഘുചിത്രം|565x565px]]

== എ'''ൽ.എസ്.എസ് വിജയി- ആദിഷ് കൃഷ്‍ണ''' ==
== എ'''ൽ.എസ്.എസ് വിജയി- ആദിഷ് കൃഷ്‍ണ''' ==
2024-25 ലെ എൽ എസ് എസ് സ്‍കോളർഷിപ്പിന് നാലാം ക്ലാസിലെ ആദിഷ് കൃഷ്‍ണ എം ജെ അർഹനായി.  
2024-25 ലെ എൽ എസ് എസ് സ്‍കോളർഷിപ്പിന് നാലാം ക്ലാസിലെ ആദിഷ് കൃഷ്‍ണ എം ജെ അർഹനായി.  

വരി 390: വരി 384:

പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ സുൽത്താൻ ബത്തേരി ഉപജില്ലാതലത്തിൽ സംസ്കൃത ദിനാചരണവും, രാമായണ മാസാചരണവും നടത്തി. നമ്മുടെ വിദ്യാലയത്തിൽ നിന്ന് 5 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കി.  

[[പ്രമാണം:WhatsApp Image 2025-08-11 at 8.54.36 PM(1).jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:WhatsApp Image 2025-08-11 at 8.54.36 PM(1).jpg|ലഘുചിത്രം|ഇടത്ത്‌|429x429ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-14 at 8.50.51 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-08-14 at 8.50.51 PM.jpg|ലഘുചിത്രം|458x458ബിന്ദു]]

വരി 461: വരി 455:

രാജ്യത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷം വളരെ വർണാഭമായി നടത്തി. ഹെഡ്‍മാസ്റ്റ‌ർ ക‍ുട്ടികൃഷ്ണൻ അവ‌ർകൾ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് രഞ്ജിത്ത്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സന്നിഹിതരായിരുന്നു. വിദ്യാഥികളുടെ ദേശഭക്തിഗാനം, നൃത്തനൃത്യങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. ശേഷം നവ്യ ട്രൈബൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു. വിജയികൾക്ക് നവാസ് ചിറക്കമ്പം സ്മരണാർത്ഥം ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു.  

[[പ്രമാണം:IIII.jpg|നടുവിൽ|ലഘുചിത്രം|627x627ബിന്ദു]]
[[പ്രമാണം:IIII.jpg|നടുവിൽ|ലഘുചിത്രം|750x750px]]
[[പ്രമാണം:WhatsApp Image 2025-08-15 at 8.08.51 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-08-15 at 8.08.51 PM.jpg|ലഘുചിത്രം|532x532ബിന്ദു]]

വരി 481: വരി 475:

[[പ്രമാണം:WhatsApp Image 2025-08-16 at 7.41.34 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-08-16 at 7.41.34 PM.jpg|ലഘുചിത്രം|505x505ബിന്ദു]]

വരി 509: വരി 503:

[[പ്രമാണം:WhatsApp Image 2025-08-30 at 9.54.59 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-08-30 at 9.54.59 AM.jpg|ലഘുചിത്രം|433x433ബിന്ദു]]
 
വരി 526: വരി 517:

ക‍ുട്ടികൾ വൈദ്യുതി ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് വിശദികരിക്കുന്ന വീഡിയോ അടക്കമുള്ള ബോധവത്കരണക്ലാസ് എല്ലാ വിഭാഗം ക‍ുട്ടികൾക്കും നൽകി. സയൻസ് അധ്യാപകരായ നീതു സെബാസ്റ്റ്യൻ, ആനി മെറീന, അനിത എന്നിവരാണ് ക്ലാസ് നയിച്ചത്.  

[[പ്രമാണം:WhatsApp Image 2025-08-27 at 11.33.34 AM.jpg|ഇടത്ത്‌|ലഘുചിത്രം|329x329ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-27 at 11.33.34 AM.jpg|ഇടത്ത്‌|ലഘുചിത്രം|404x404px]]
[[പ്രമാണം:WhatsApp Image 2025-08-27 at 11.43.51 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-08-27 at 11.43.51 AM.jpg|ലഘുചിത്രം]]

വരി 536: വരി 527:

[[പ്രമാണം:WhatsApp Image 2025-08-27 at 11.31.49 AM.jpg|നടുവിൽ|ലഘുചിത്രം|459x459ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-27 at 11.31.49 AM.jpg|നടുവിൽ|ലഘുചിത്രം|559x559px|[[പ്രമാണം:WhatsApp Image 2025-08-27 at 11.31.49 AM.jpg|നടുവിൽ|ലഘുചിത്രം|559x559px]]]]

വരി 548: വരി 539:

യു പി വിദ്യാർഥികൾക്ക് മാനസികാരോഗ്യം, പരീക്ഷാപേടി എന്നിവയെ എങ്ങനെ സന്ദർഭോചിതമായി നേരിടാം എന്ന് വിശദീകരിച്ചുകൊണ്ടുള്ള മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വനിതാ ശിശുവികസനക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്. ചൈൽഡ് ഹെൽപ്പ് ലൈൻ കൗൺസിലറായ റെയ്സൺ ഫ്രാൻസിസ് ആണ് ക്ലാസ് നയിച്ചത്.  

[[പ്രമാണം:WhatsApp Image 2025-08-27 at 12.40.30 PMി.jpg|ഇടത്ത്‌|ലഘുചിത്രം|323x323ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-27 at 12.40.30 PMി.jpg|ഇടത്ത്‌|ലഘുചിത്രം|403x403px]]
[[പ്രമാണം:WhatsApp Image 2025-08-27 at 12.40.33 PM.jpg|ലഘുചിത്രം|318x318ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-27 at 12.40.33 PM.jpg|ലഘുചിത്രം|420x420px]]
 
വരി 571: വരി 556:
വിദ്യാർഥികൾക്ക് വിപുലമായ സദ്യയൊരുക്കിക്കൊണ്ട് ഓണാഘോഷം കെങ്കേമമായി ആഘോഷിച്ചു. കസേരകളി, മിഠായിപെറുക്കൽ, അത്തപ്പൂക്കളമത്സരം എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പിടിഎയുടെ നേതൃത്വത്തിലായിരുന്നു സദ്യയൊരുക്കിയത്.   

[[പ്രമാണം:WhatsApp Image 2025-08-30 at 11.24.50 AM.jpg|നടുവിൽ|ലഘുചിത്രം|581x581ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-08-30 at 11.24.50 AM.jpg|നടുവിൽ|ലഘുചിത്രം|676x676px]]
[[പ്രമാണം:WhatsApp Image 2025-09-28 at 8.10.29 PM.jpg|നടുവിൽ|ലഘുചിത്രം|587x587ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-09-28 at 8.10.29 PM.jpg|നടുവിൽ|ലഘുചിത്രം|726x726px]]

വരി 581: വരി 566:

സംസ്കൃതദിനാചരണം-രാമായണമാസാചരണം എന്നിവയുടെ ഭാഗമായി സബ്‍ജില്ലാതലത്തിൽ നടന്ന രാമായണപ്രശ്നോത്തരി, സംസ്കൃപ്രശ്നോത്തരി , വാല്മൂകി രാമായണ പാരായണം, സുഭാഷിതാലാപനം എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ മാസ്റ്റ‌‌ർ സമ്മാനദാനം നിർവ്വഹിച്ചു.

[[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം|554x554ബിന്ദു]]'''സ്‍കൂൾ ശാസ്ത്രോത്സവം - സെപ്തംബർ 17- 2025'''
[[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം|666x666px]]'''സ്‍കൂൾ ശാസ്ത്രോത്സവം - സെപ്തംബർ 17- 2025'''

അക്കാദമിക് അന്തരീക്ഷത്തിന്റെ ഭാഗമായുള്ള ശാസ്ത്രോത്സവം 2025 സെപ്തംബർ 17 ന് നടന്നു. ശാസ്ത്രം- ഗണിതം- സാമൂഹ്യശാസ്ത്രം- പ്രവൃത്തിപരിചയമേള എന്നീ രംഗങ്ങളിലായാണ് മേള സംഘടിപ്പിച്ചത്. കുട്ടികൾ മേള പങ്കാളിത്തം കൊണ്ടും സജീവതകൊണ്ടും സമ്പന്നമാക്കി.  

വരി 597: വരി 582:
== '''വോളിബോൾ -ജില്ലാ ടീമിലേയ്ക്ക്''' ==
== '''വോളിബോൾ -ജില്ലാ ടീമിലേയ്ക്ക്''' ==
കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ നിന്ന് മാതമംഗലം സ്‍കൂളിലെ ആറു കുട്ടികൾ സംസ്ഥാനടീമിലേക്ക് യോഗ്യത നേടി.  സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അരുണിമ കെ എ, ഗായത്രി പി വി, സായൂജ്യ സിനീഷ് എന്നിവരും ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനശ്വര എം ആർ, പൂജ കാർത്തിക എന്നിവരും ജൂനിയർ ആൺ വിഭാഗത്തിൽ മുഹമ്മദ് നിയാസുമാണ് യോഗ്യത നേടിയത്.  

[[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം|727x727ബിന്ദു]]

== '''സ്കൂൾ സ്പോട്സ് - സെപ്തംപ‌‌ർ 23, 24 - 2025''' ==
== '''സ്കൂൾ സ്പോട്സ് - സെപ്തംപ‌‌ർ 23, 24 - 2025''' ==
വരി 610: വരി 595:
== '''സബ് ജൂനിയർ ഫുട്ബോൾ- ഉപജില്ലാടീമിലേക്ക് യോഗ്യതനേടി മാതമംഗലത്തെ വിദ്യാർഥികൾ''' ==
== '''സബ് ജൂനിയർ ഫുട്ബോൾ- ഉപജില്ലാടീമിലേക്ക് യോഗ്യതനേടി മാതമംഗലത്തെ വിദ്യാർഥികൾ''' ==
പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന സ്കൂൾതല ഫുട്ബോൾ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലത്തെ മൂന്ന് കുട്ടികളെ ഉപജില്ലാടീമിലേക്ക് തെരഞ്ഞെടുത്തു. ഇവർ 29.9.25 ന് ജി എച്ച് എസ് എസ് പനമരത്തുവെച്ച് നടക്കുന്ന മത്സരത്തിൽ ഉപജില്ലയെ പ്രതിനിധീകരിക്കും.

[[പ്രമാണം:WhatsApp Image 2025-09-28 at 1.04.20 PM.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-09-28 at 1.04.20 PM.jpg|നടുവിൽ|ലഘുചിത്രം|584x584ബിന്ദു]]

== '''ഉപജില്ലയിൽ നിന്ന് ജില്ലാ ടീമിലേക്ക് മുഹമ്മദ് റാസി''' ==
== '''ഉപജില്ലയിൽ നിന്ന് ജില്ലാ ടീമിലേക്ക് മുഹമ്മദ് റാസി''' ==
വരി 618: വരി 603:

== '''ഉപജില്ലാ കായികമേള- പരിമിതികൾക്ക് നടുവിൽ നേട്ടങ്ങളേറെ''' ==
== '''ഉപജില്ലാ കായികമേള- പരിമിതികൾക്ക് നടുവിൽ നേട്ടങ്ങളേറെ''' ==
മുണ്ടേരി ജിനചന്ദ്രൻ സ്മാരക സ്റേറഡിയത്തിൽവെച്ച് ഒക്ടോബർ 3,4 തീയതികളിൽ നടന്ന ഉപജില്ലാ കായികമേളയിൽ മാതമംഗലം സ്കൂളിലെ കുട്ടികൾ നാടിന്റെ ശ്രദ്ധാകേന്ദ്രമായി. ജൂനിയർ പെൺകുട്ടികളുടെ 100, 400 മീറ്റർ ഓട്ടമത്സരത്തിൽ പൂജാ കാർത്തിക മൂന്നാം സ്ഥാനവും 200 മീറ്റർ ഓട്ടമത്സരത്തിൽ അനശ്വര എം ആർ മൂന്നാം സ്ഥാനവും ജൂനിയർ പെൺകുട്ടികളുടെ 4X100 മീറ്റർ റിലേ മത്സരത്തിൽ പൂജാ കാർത്തിക വി എം, അനശ്വര എം ആർ, മാളവിക എം ആർ, സഞ്ജന ശിവൻ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളിൽ ഇവർ ജില്ലാ മത്സരങ്ങളിലും പങ്കെടുക്കാനും യോഗ്യത നേടി.  
മുണ്ടേരി ജിനചന്ദ്രൻ സ്മാരക സ്റേറഡിയത്തിൽവെച്ച് ഒക്ടോബർ 3,4 തീയതികളിൽ നടന്ന ഉപജില്ലാ കായികമേളയിൽ മാതമംഗലം സ്കൂളിലെ കുട്ടികൾ നാടിന്റെ ശ്രദ്ധാകേന്ദ്രമായി. ജൂനിയർ പെൺകുട്ടികളുടെ 100, 400 മീറ്റർ ഓട്ടമത്സരത്തിൽ പൂജാ കാർത്തിക മൂന്നാം സ്ഥാനവും 200 മീറ്റർ ഓട്ടമത്സരത്തിൽ അനശ്വര എം ആർ മൂന്നാം സ്ഥാനവും ജൂനിയർ പെൺകുട്ടികളുടെ 4X100 മീറ്റർ റിലേ മത്സരത്തിൽ പൂജാ കാർത്തിക വി എം, അനശ്വര എം ആർ, മാളവിക എം ആർ, സഞ്ജന ശിവൻ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളിൽ ഇവർ ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാനും യോഗ്യത നേടി.  
[[പ്രമാണം:WhatsApp Image 2025-10-04 at 5.31.13 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-10-04 at 5.31.13 PM.jpg|ഇടത്ത്‌|ലഘുചിത്രം|467x467ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-04 at 5.39.06 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-10-04 at 5.39.06 PM.jpg|ലഘുചിത്രം|467x467ബിന്ദു]]
 
[[പ്രമാണം:WhatsApp Image 2025-10-04 at 5.33.24 PM.jpg|നടുവിൽ|ലഘുചിത്രം|756x756px]]
 
== '''ഇൻക്ലുസീവ് സ്‍പോർട്സിൽ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി വിനായക് പി കെ''' ==
[[പ്രമാണം:WhatsApp Image 2025-10-05 at 11.00.58 PM.jpg|നടുവിൽ|ലഘുചിത്രം|622x622ബിന്ദു]]
 
=== '''ശാസ്ത്രോത്സവത്തിൽ തിളങ്ങി മാതമംഗലം സ്കൂൾ''' ===
പെരിക്കല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലും മുള്ളൻകൊല്ലി സ്കൂളിലും ഒക്ടോബർ 10, 11 എന്നീ രണ്ടു ദിവസങ്ങളിലായി നടന്ന ശാസ്ത്രമേളയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി നമ്മുടെ കൊച്ചുമിടുക്കർ.
[[പ്രമാണം:WhatsApp Image 2025-10-12 at 11.59.59 PM.jpg|ഇടത്ത്‌|ലഘുചിത്രം|552x552ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-13 at 12.29.20 PM.jpg|ലഘുചിത്രം|548x548ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.03.45 PM.jpg|ഇടത്ത്‌|ലഘുചിത്രം|539x539ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.00.45 PM.jpg|ലഘുചിത്രം|552x552ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.00.47 PM.jpg|ഇടത്ത്‌|ലഘുചിത്രം|560x560ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.02.09 PM.jpg|ലഘുചിത്രം|552x552ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.02.08 PM.jpg|ഇടത്ത്‌|ലഘുചിത്രം|556x556ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.01.25 PM.jpg|ലഘുചിത്രം|545x545ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-12 at 8.00.49 PM.jpg|ഇടത്ത്‌|ലഘുചിത്രം|568x568ബിന്ദു]]
 
== '''വസന്തോത്സവം 2K25''' ==                                                                           
== '''വസന്തോത്സവം 2K25''' - ഒക്ടോബർ 14,15 ==
സ‍്കൂൾ കലാമേളയായ '''വസന്തോത്സവം 2K25''' പ്രശസ്ത സാംസ്കാരികപ്രവർത്തകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ശ്രീ വിനയകുമാർ അഴീപ്പുറത്ത് ഒക്ടോബർ 14 ന് ഉദ്ഘാടനം ചെയ്തു. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽജോയ്, നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എ ഉസ്മാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉപജില്ലാ കലാകായിക ശാസ്ത്രോത്സവമത്സരങ്ങളിൽ വിജയിച്ചവർക്കും അവരെ പ്രാപ്തരാക്കിയ കോച്ചുമാരായ അർജുൻ, ഹരിശ്രീ എന്നിവർക്കും വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. രണ്ടു ദിവസങ്ങളിലായി നീണ്ടുനിന്ന കലാമാമാങ്കത്തിന് കർണാൽ ഉന്നതിയിലെ കലാകാരൻമാരുടെ നാടൻപാട്ടോടെ പര്യവസാനമായി.
[[പ്രമാണം:WhatsApp Image 2025-10-17 at 7.58.04 PM.jpg|നടുവിൽ|ലഘുചിത്രം|920x920ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-17 at 7.58.07 PM.jpg|നടുവിൽ|ലഘുചിത്രം|1015x1015ബിന്ദു]]
 
== '''ജില്ലാശാസ്ത്രോത്സവത്തിൽ താരമായി മാളവിക''' ==
മുട്ടിൽ സ്കൂളിൽവെച്ച് 16.10. 25 നടന്ന ജില്ലാശാസ്ത്രോത്സവത്തിൽ പങ്കെടുത്ത മാളവിക പാവക്കൂത്ത് മത്സരത്തിൽ ഗാസയിലെ കുരുന്നുകളുടെ അവസ്ഥയെ വെളിപ്പെടുത്തി എല്ലാവരുടെയും ശ്രദ്ധയ്ക്ക് പാത്രമായി. ഈ വിഷയം അവതരിപ്പിച്ച് സംസ്ഥാനശാസ്ത്രമേളയ്ക്ക് പങ്കെടുക്കാനും അർഹത നേടി. 
[[പ്രമാണം:WhatsApp Image 2025-10-16 at 9.50.49 PM.jpg|ഇടത്ത്‌|ലഘുചിത്രം|572x572ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-17 at 8.00.51 AM.jpg|ലഘുചിത്രം|566x566ബിന്ദു]]
'''ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് ആദിദേവും'''
 
ചുള്ളിയോട് ഗാന്ധി സ്മാരക സ്റ്റേഡിയത്തിൽവെച്ച് നടന്ന സബ്‍ജില്ലാ ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ജില്ലാ ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് ഏഴാം ക്ലാസുകാരൻ ആദിദേവി പി.
[[പ്രമാണം:WhatsApp Image 2025-10-17 at 9.30.22 AM.jpg|നടുവിൽ|ലഘുചിത്രം|703x703ബിന്ദു]]
 
== സബ് ജൂനിയർ ജില്ലാ ടീമിനെ അരുണിമ നയിക്കും ==
[[പ്രമാണം:WhatsApp Image 2025-10-23 at 1.47.46 PM.jpg|നടുവിൽ|ലഘുചിത്രം|679x679ബിന്ദു]]
 
== '''സംസ്ഥാന മത്സരത്തിലേക്ക് ആദിദേവും''' ==
ജില്ലാ സബ്ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ മികച്ച പ്രക‍ടനം കാഴ്ചവെച്ച ആദിദേവ് പി തിരുവനന്തപുരത്തുവെച്ച് നടക്കുന്ന മത്സരത്തിൽ ജില്ലയെ പ്രതിനിധികരിക്കാൻ അർഹത നേടി.
[[പ്രമാണം:WhatsApp Image 2025-10-18 at 8.42.47 PM.jpg|നടുവിൽ|ലഘുചിത്രം|579x579ബിന്ദു]]
 
തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ജൂനിയർ വോളിബോൾ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിലെ താരമായി അനശ്വര എം ആർ.
[[പ്രമാണം:WhatsApp Image 2025-10-24 at 7.04.17 PM.jpg|നടുവിൽ|ലഘുചിത്രം|632x632ബിന്ദു]]
 
== '''SEP ഉദ്ഘാടനം 23.10.25''' ==
2025-26 വർഷത്തെ SEPയുടെ ഉദ്ഘാടനം 23.10.25 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. എസ്.എസ്.കെ യുടെ ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റർ ശ്രീ . അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:WhatsApp Image 2025-10-21 at 8.43.01 PM.jpg|ഇടത്ത്‌|ലഘുചിത്രം|423x423ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-23 at 2.22.01 PM.jpg|ലഘുചിത്രം|497x497px]]
 
== ബോധവത്കരണക്ലാസ് 23.10.25 ==
ഉദ്ഘാടനത്തിനുശേഷം നടന്ന ബോധവത്കരണ ക്ലാസിൽ എല്ലാ രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. HRD ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ സുജിത് ലാൽ ക്ലാസെടുത്തു.
[[പ്രമാണം:WhatsApp Image 2025-10-23 at 3.36.39 PM.jpg|ഇടത്ത്‌|ലഘുചിത്രം|414x414ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-23 at 2.24.08 PM.jpg|ലഘുചിത്രം|420x420px]]
 
== '''ഇംഗ്ലീഷ് ദ്വിദിന സഹവാസക്യാമ്പ്- ഒക്ടോബർ 24, 25''' ==
SEP യുടെ ഭാഗമായുള്ള ഇംഗ്ലീഷിന്റെ ദ്വിദിന സഹവാസക്യാമ്പ് ഒക്ടോബർ 24, 25 തീയതികളിൽ സ്കൂളിൽവെച്ച് നടന്നു. സുൽത്താൻ ബത്തേരി അസംപ്ഷൻ യു.പി സ്കൂളിലെ ജിഷ എം പോൾ, ജി എച്ച് എസ് നെല്ലാറച്ചാലിലെ സുമേഷ് ഇ പി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
[[പ്രമാണം:WhatsApp Image 2025-10-24 at 6.20.42 PM.jpg|ഇടത്ത്‌|ലഘുചിത്രം|419x419ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-10-24 at 6.21.23 PM.jpg|ലഘുചിത്രം|417x417ബിന്ദു]]

വരി 631: വരി 708:

[[പ്രമാണം:WhatsApp Image 2025-10-04 at 5.33.24 PM.jpg|നടുവിൽ|ലഘുചിത്രം|601x601ബിന്ദു]]
== '''ടീൻസ് ക്ലബ്ബ് - ബോധവത്കരണ ക്ലാസ് - 25.10.25''' ==
സംസ്ഥാനത്തിലേക്ക്......?????????